29.1 C
Kottayam
Friday, May 3, 2024

CATEGORY

Kerala

കോടിയേരിയുടെ ചരമ വാർത്തയ്ക്ക് താഴെ വിദ്വേഷ കമന്റ്; കൊല്ലപ്പെട്ട ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്,എതിര്‍പ്പുമായി ബി.ജെ.പി

കണ്ണൂർ: കോടിയേരിയുടെ മരണം സംബന്ധിച്ച വാർത്തയ്ക്ക് താഴെ വിദ്വേഷ കമന്റ് ഇട്ടെന്ന പേരിൽ  ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി ഗിരിജക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തതിൽ വിവാദം കത്തുന്നു. കോടിയേരിയുടെ മരണം സംബന്ധിച്ച വാർത്തയ്ക്ക് താഴെ...

‘വടക്കഞ്ചേരി ബസ് അപകടം ഹൃദയഭേദകം’; സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്, ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വടക്കഞ്ചേരി അപകടത്തില്‍ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ ഹാജരായി. അപകടം ഹൃദയഭേദകമാണെന്ന് ഹൈക്കോടതി പറഞ്ഞു. റോഡിലെ അശ്രദ്ധയെക്കുറിച്ച് ആശങ്കയുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് പറഞ്ഞ കോടതി, ഇത്തരം അപകടങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്നും...

നിയമലംഘനം നടത്തുന്ന ബസുകൾക്ക് പൂട്ടിടും,സംസ്ഥാനത്ത് നാളെ മുതൽ എംവിഡി സ്പെഷ്യൽ ഡ്രൈവ്

തിരുവനന്തപുരം : നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ സംസ്ഥാനത്ത് നാളെ മുതൽ സ്പെഷ്യൽ ഡ്രൈവ്. നാളെ മുതൽ  ഈ മാസം16 വരെ മോട്ടോർ വാഹന വകുപ്പാണ്, സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. വടക്കാഞ്ചേരിയിലെ...

സ്‌കൂള്‍, കോളേജ് വിനോദയാത്രകള്‍ കെഎസ്ആര്‍ടിസിയിൽ ആക്കണം’: നടി രഞ്ജിനി

കഴിഞ്ഞ ദിവസമാണ് സ്കൂൾ വിദ്യാർത്ഥികളുടെ അടക്കം 9 പേരുടെ ജീവനെടുത്ത വടക്കഞ്ചേരി അപകടം നടന്നത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഈ അവസരത്തിൽ ബസ് അപകടത്തെ കുറിച്ച് നടി രഞ്ജിനി...

കൊച്ചിയില്‍ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിൽ അഞ്ച് പേർ അറസ്റ്റിൽ

കൊച്ചി: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ അഞ്ച് പേർ അറസ്റ്റിൽ. എനാനല്ലൂര്‍ കടുക്കാച്ചിറ വീട്ടില്‍ സുധീഷ് (22), മൂവാറ്റുപുഴ ആനിക്കാട് മേപ്പുറത്ത് വീട്ടില്‍ അമല്‍ ഷാജി (24), മഞ്ഞളൂർ വീരപ്പന്‍ കോളനി...

ക്യൂ നിന്ന് ടിക്കറ്റെടുത്ത്, രാജമലയുടെ സൗന്ദര്യം ആസ്വദിച്ച് മന്ത്രിയും കുടുംബവും

മൂന്നാർ: സുരക്ഷാ ഉദ്യോഗസ്ഥ പടയോ വി വി ഐ പി പരിവേഷങ്ങളില്ലാതെ ക്യൂവിൽ കാത്ത് നിന്ന് ടിക്കറ്റെടുത്ത് സാധാരണക്കാർക്കൊപ്പം ബസിൽ യാത്ര ചെയ്ത് ഒഡീഷ മന്ത്രി. സര്‍ക്കാറിന്‍റെ സൗജന്യങ്ങള്‍ക്ക് വേണ്ടി വാശിപിടിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ...

വീട്ടിൽ വച്ച് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു: പ്രസവമെടുത്തത് ഭര്‍ത്താവും മകനും ചേര്‍ന്ന്

കൊല്ലം: ചടയമംഗലത്ത് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി  അശ്വതിയും ഇവരുടെ നവജാത ശിശുവുമാണ് പ്രസവത്തിനിടെ സ്വന്തം വീട്ടിൽ വച്ച് മരിച്ചത്. ഇന്നലെ അര്‍ധരാത്രി ഒരു മണിയോട് കൂടിയായിരുന്നു സംഭവം....

നൃത്തം ചെയ്ത് ബസ് ഓടിച്ചു; ബസ് ഡ്രൈവറുടെ അപകടകരമായ ഡ്രൈവിങ് ദ‍ൃശ്യങ്ങൾ പുറത്ത്

കൊല്ലം:വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോജോ പത്രോസ് അപകടകരമാം വിധത്തിൽ നേരത്തേയും ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഡ്രൈവിങ് സീറ്റിൽനിന്ന് എഴുന്നേറ്റ് ചെരിഞ്ഞുനിന്ന് ബസ്...

ഇഷ്ട താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളുമായി നവ്യ

കൊച്ചി:മലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിൽ ബാലാമണിയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങളെയാണ് സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. ഒരിടവേളക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ...

മോശമായി പ്രതികരിച്ചത് ഫോണില്‍ പകര്‍ത്തി, ഡിലീറ്റ് ചെയ്യാതെ പുറത്തുവിടില്ലെന്ന് പറഞ്ഞു;വെളിപ്പെടുത്തലുമായി അന്ന രാജൻ

കൊച്ചി:വൊഡാഫോൺ ഐഡിയ എന്ന ടെലികോം സ്ഥാപനത്തിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി അന്ന രാജൻ. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കുന്നതിന് കമ്പനി ബ്രാഞ്ച് മാനേജർ ഐ ഡി കാർഡ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ...

Latest news