30 C
Kottayam
Friday, May 17, 2024

CATEGORY

Kerala

പാര്‍ട്ടിയില്‍ നിന്നു പുറത്തു പോയവര്‍ നടത്തിയ പുറത്താക്കല്‍ അപഹാസ്യം : സജി മഞ്ഞക്കടമ്പില്‍

  തിരുവനന്തപുരം: യൂത്ത് ഫ്രണ്ട് (എം) ന്റെ ജന്മദിന സമ്മേളനം തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമയത്തു തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവര്‍ യൂത്ത് ഫ്രണ്ട് ഭാരവാഹികള്‍ പോലുമല്ലാത്ത കുറെ ആളുകളെ...

ചികിത്സ നിഷേധിച്ചു; കൊല്ലത്ത് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കൊല്ലം: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ബൈക്ക് അപകടത്തില്‍ തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു. കുരീപ്പുഴ കൊച്ചാനത്തുവീട്ടില്‍ അജിത് കൃഷ്ണന്‍ (28) ആണ് മരിച്ചത്. ഇന്നു രാവിലെ കുരീപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് വരുമ്പോള്‍ അജിത്...

സാജൻ തൊടുക യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട്

കോട്ടയം: ജോസ് കെ മാണി വിഭാഗം യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ആയി സാജൻ തൊടുകയെ തെരഞ്ഞെടുത്തു. കോട്ടയത്തു കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ...

കോട്ടയം ആര്‍.ടി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്,ഓഫീസ് ഇടനാഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കറന്‍സി നോട്ടുകള്‍

  കോട്ടയം|: നഗരസഭ ഓഫീസിലെയും ജില്ലാ ആയുര്‍വേദ അശുപത്രിയിലെയും റെയ്ഡിന് ശേഷം വിജിലന്‍സ് വിഭാഗം.മിന്നല്‍ പരിശോധനയുമായി കോട്ടയത്തെ ആര്‍.ടി.ഓഫീസിലും.റെയ്ഡ് തുടങ്ങിയതിനു തൊട്ടുപിന്നാലെ ഓഫീസിന്റെ ഇടനാഴിയില്‍ ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ നോട്ടുകള്‍ കണ്ടെത്തി.

ശബരിമല ബില്‍ ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ അവതിപ്പിച്ചു,ബില്ലിനെ എതിര്‍ത്ത് ബി.ജെ.പി

ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം.പി ലോകസഭയില്‍ അവതരിപ്പിച്ചു. സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സാഹചര്യം ശബരിമലയില്‍ തുടരണമെന്ന് പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു സുപ്രീംകോടതി വിധി മറികടക്കുന്നതിനായാണ് ബില്‍ അവതരിപ്പിച്ചത്....

കോഴിക്കോട് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 14 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്‌കൂള്‍ 14 സ്‌കൂള്‍ വിദ്യാര്‍ഥികളെ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പ്പയൂര്‍ വെസ്റ്റ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഉച്ചഭക്ഷണത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് വിഷബാധയേറ്റതെന്നാണ് വിവരം. രണ്ടു കുട്ടികളെ...

നാഗമ്പടം മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് ഭിത്തിയ്ക്ക് വിള്ളല്‍; സമീപപാത താഴുന്നു

കോട്ടയം: പാലാരിവട്ടം മേല്‍പ്പാലത്തിന് പിന്നാലെ അടുത്തിടെ പണിത കോട്ടയം നാഗമ്പടം മേല്‍പ്പാലത്തിനെതിരെയും ബലക്ഷയ ആരോപണങ്ങള്‍ ഉയരുന്നു. നാഗമ്പടം മേല്‍പാലത്തിന്റെ സമീപനപാത താഴുന്നുവെന്നും കോണ്‍ക്രീറ്റ് ഭിത്തിക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവില്‍ പുറത്ത്...

‘ഭര്‍ത്താവിനോട് പറയാതെ അവള്‍ ഒളിപ്പിച്ചില്ലേ? അപ്പോള്‍ അതില്‍ കള്ളത്തരമുണ്ട്….’; സൗമ്യയുടെ കൊലപാതകിയെ ന്യായീകരിക്കുന്നവര്‍ക്ക് മറുപടിയുമായി ഡോ. ഷിനു ശ്യാമളന്‍

കൊച്ചി: സഹപ്രവര്‍ത്തകന്‍ തീകൊളുത്തി കൊന്ന പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ട് ഇനിയും ദുരൂഹതകള്‍ അവശേഷിക്കുകയാണ്. സൗമ്യയെ ന്യായീകരിച്ചും എതിര്‍ത്തും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ സൗമ്യയ്‌ക്കെതിരെ...

മക്കള്‍ക്കെതിരെ ആരോപണം വരുമ്പോള്‍ എന്തുമാകാമെന്ന നിലപാടാണ് സി.പി.എമ്മിന്; ബിനോയ് കേസില്‍ തുറന്നടിച്ച് കുമ്മനം

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകപീഡന ആരോപണത്തില്‍ അന്വേഷണം...

കൊച്ചിയില്‍ മകന്റെ സ്‌കൂള്‍ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ ആദ്യം ഞെട്ടി; പിന്നീട് നടത്തിയ അവസരോചിത ഇടപെടലില്‍ കുടുങ്ങിയത് എക്‌സൈസ് തേടി നടന്ന പ്രതി

കൊച്ചി: വിദ്യാര്‍ത്ഥിയായ മകന്റെ സ്‌കൂള്‍ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ ആദ്യം ഞെട്ടി, തുടര്‍ന്ന് നടത്തിയ അവസരോചിത ഇടപെടലില്‍ കുടുങ്ങിയത് എക്‌സൈസ് തേടി നടന്ന കഞ്ചാവ് കടത്തലിലെ മുഖ്യ ഇടനിലക്കാര്‍. കുട്ടമശ്ശേരി കുമ്പശേരി...

Latest news