31.5 C
Kottayam
Thursday, July 16, 2026

CATEGORY

News

കൊവിഡ് വ്യാപനം: ബാങ്കുകളുടെ പ്രവർത്തി സമയത്തിൽ മാറ്റം വരുത്തി

തിരുവനന്തപുരം: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. നാളെ മുതൽ ഈ മാസം 30 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ബാങ്കുകള്‍...

‘എനിക്ക് ഇപ്പോൾ സംസാരിക്കാൻ പോലും പേടിയാണ്. ആളു പറഞ്ഞിട്ടുണ്ട്. ആളുടെ ഉള്ളിൽ ഒരു ക്രിമിനലുണ്ട്. അതിനെ പുറത്തെടുപ്പിക്കരുത് എന്ന്.; അമ്പിളി ദേവി

ആദിത്യനുമായുള്ള വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടി അമ്പിളി ദേവി. നിയമപരമായി ഇപ്പോഴും താൻ തന്നെയാണ് ആദിത്യന്റെ ഭാര്യയെന്നും ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിനു മുതിർന്നതെന്നും നടി...

കൊച്ചി തുറമുഖത്ത് നിന്നും 15 കിലോഗ്രാം സ്വർണം പിടികൂടി

കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വർണവേട്ട. കൊച്ചി തുറമുഖത്ത് നിന്ന് പതിനഞ്ചു കിലോയോളം സ്വർണം ഡി.ആർ.ഐ പിടിച്ചെടുത്തു. കണ്ടെയ്‌നറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. കണ്ടെയ്‌നറിലെ സി ബാഗേജിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഫ്രിഡ്ജിന്റെ...

വൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ തന്നെ , താൻ മരിച്ചാൽ കുട്ടി ഒറ്റയ്ക്കാകുമെന്ന് കരുതി ചെയ്തതാണെന്ന് സനു മോഹൻ

കൊച്ചി: പതിമൂന്നുകാരിയായ വൈഗയെ ഞെരിച്ച് കൊന്നത് അച്ഛൻ സനു മോഹൻ തന്നെയെന്ന് പൊലീസ്. കൂടെ ആരുമുണ്ടായിരുന്നില്ല. കൊലപാതകത്തിൽ സനുവിനെ സഹായിക്കാൻ ആരെങ്കിലുമുണ്ടായിരുന്നുവെന്ന് ഇത് വരെ തെളിവ് കിട്ടിയിട്ടില്ല. വൈഗയെ ദേഹത്തോട് ചേർത്ത് നിർത്തി...

വരും ദിവസങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമുണ്ടാകും’-കോഴിക്കോട് ജില്ലാ കളക്ടർ

കോഴിക്കോട്: ജില്ലയില്‍ വരും ദിവസങ്ങളില്‍ അതി ഗുരുതര കൊവിഡ് വ്യാപനം ഉണ്ടാകുമെന്ന് ജില്ല കളക്ടറുടെ മുന്നറിയിപ്പ്. എല്ലാ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങാനും 25 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാനും...

തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

തൃശൂര്‍ : പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഇന്ന് 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പർ ,...

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് പറയുന്നത് ഗുരുതര സാഹചര്യം; പി.സി.ജോർജിന് രൂക്ഷ വിമര്‍ശവുമായി സത്യദീപം

കൊച്ചി:പി.സി. ജോർജിനെതിരെ പരോക്ഷ വിമർശവുമായി സിറോ മലബാർ സഭ എറണാകുളം - അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. ചുവടുതെറ്റുന്ന മതേതര കേരളം എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് സഭയുടെ വിമർശം. റാസ്പുട്ടിൻ ഗാനത്തിന്...

കാർ മറിഞ്ഞു പരുക്കേറ്റ കോവിഡ് പോസിറ്റീവായ യുവതിയെ ആശുപത്രിയിലെത്തിക്കാതെ നാട്ടുകാരും ആംബുലന്‍സും

കടയ്ക്കല്‍ : കാര്‍ ഓടിക്കവേ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു തല കീഴായി മറിഞ്ഞു. വൈദ്യുതത്തൂണിലിടിച്ചു മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. യുവതി...

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ; പാലക്കാട് ആലിപ്പഴ വീഴ്ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ കാറ്റും മഴയും. മഴയെ തുടർന്ന് പലസ്ഥലങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവും ഉണ്ടായി. വിവിധ മേഖലകളിൽ മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി തടസം ഉണ്ടായി. മദ്ധ്യകേരളത്തിലും ശക്തമായ മഴയാണ്...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു. സുനിൽ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് സുശീൽ ചന്ദ്രയെ നിയമിച്ചത്. 2021 ഏപ്രിൽ 30 നാണ് സുനിൽ അറോറ വിരമിക്കുന്നത്. ചൊവ്വാഴ്ച്ച സുശീൽ മുഖ്യ...

Latest news