30.3 C
Kottayam
Friday, June 19, 2026

CATEGORY

News

കഞ്ചാവുമായി പിടിയിലായ പ്രതിയുടെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടതു കഞ്ചാവുതോട്ടം

നെയ്യാറ്റിൻകര; കഞ്ചാവുമായി പിടിയിലായ പ്രതിയുടെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടതു കഞ്ചാവുതോട്ടം. കാഞ്ഞിരംകുളം മാങ്കാല പുത്തൻവീട്ടിൽ സുരേഷ് കുമാറിന്റെ (40) വീട്ടിലാണു കഞ്ചാവ് കൃഷി നടത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്...

നേതാവിന്റെ വീട്ടിനുനേരെ ആക്രമണം; അയൽവാസി കുഴഞ്ഞുവീണു മരിച്ചു

ഹരിപ്പാട്: കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീട് ഒരു സംഘം ആക്രമിക്കുന്നത് കണ്ട് ഭയന്ന അയൽവാസി കുഴഞ്ഞുവീണു മരിക്കുകയുണ്ടായി. ഹരിപ്പാട് പതിയാങ്കരയിലെ കോൺഗ്രസ് പ്രവർത്തകനായ മണിക്കുട്ടന്റെ വീടാണ് ആക്രമിച്ചിരിക്കുന്നത്. ഇതു കണ്ട അയൽവാസിയായ ശാർങ്ഗധരനാണ്...

2025 ഓടെ 10 ല്‍ 6 പേര്‍ക്ക് യന്ത്രങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം

മനുഷ്യരെപ്പോലെ യന്ത്രങ്ങളും ജോലിയില്‍ തുല്യമായ സമയം ചെലവഴിക്കാന്‍ തുടങ്ങുമ്പോള്‍ 2025 ഓടെ 10 ല്‍ 6 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട്. 19 രാജ്യങ്ങളിലെ 32,000 തൊഴിലാളികളെ ഉള്‍പ്പെടുത്തി...

സംസ്ഥാനത്ത് പോളിങ് 70 ശതമാനം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ്ങ് 70.02% കടന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലും കനത്ത പോളിങ്ങാണ്. സംസ്ഥാനത്ത് അന്‍പതോളം ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറായെങ്കിലും എല്ലായിടത്തും പ്രശ്‌നം പരിഹരിച്ച്...

കാട്ടായിക്കോണത്ത് വീണ്ടും സിപിഎം – ബിജെപി സംഘർഷം

തിരുവനന്തപുരം : കഴക്കൂട്ടം കാട്ടായിക്കോണത്ത് വീണ്ടും സി പി എം – ബിജെപി സംഘർഷം. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു. കാട്ടിയകോണത്ത് രാവിലെ ബിജെപി – സിപിഐഎം സംഘര്‍ഷം നടന്നിരുന്നു....

ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ; പുതിയ മാറ്റങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : ഇരട്ടവോട്ട് തടയാൻ കർശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഒപ്പിന് പുറമേ ഇത്തവണ വിരലടയാളവും രേഖപ്പെടുത്തും. എഎസ്ഡിപട്ടിക പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറി. പട്ടികയിലുള്ളവർ വോട്ടു ചെയ്യാനെത്തിയാൽ ഫോട്ടോയെടുക്കും. ഒപ്പിന് പുറമേ രജിസ്റ്ററിൽ...

എൻഡിഎ സ്ഥാനാർത്ഥി ടി.പി സിന്ധുമോളുടെ വാഹനത്തിന് നേരെ കല്ലേറ്

പെരുമ്പാവൂർ: പെരുമ്പാവൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി.പി സിന്ധുമോളെ അപായപ്പെടുത്താൻ ശ്രമം. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി മടങ്ങവേ ആളൊഴിഞ്ഞ ഭാഗത്ത് വാഹനത്തിന് നേരെ കല്ലെറിയുകയും മറ്റൊരു വാഹനത്തിൽ വന്ന് അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. രാത്രി പത്ത്...

പ്രഭാത സവാരിയ്ക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ചു

ചങ്ങനാശ്ശേരി : പ്രഭാത സവാരിയ്ക്കിറങ്ങിയ ആൾ നിയന്ത്രണം വിട്ട കാർ ഇടിച്ച് മരിച്ചു.അപകടം ഇന്ന് പുലർച്ചെ 5.20ന് കുരിശുംമൂട്ടിൽ. ചങ്ങനാശ്ശേരി കുരിശുംമൂട് വലിയ വീടൻ വീട്ടിൽ തോമസ് തങ്കമ്മ ദമ്പതികളുടെ മകൻ...

നാദാപുരത്തെ 16കാരന്റെ മരണം: തുടരന്വേഷണത്തിന് എസ്.പി ഉത്തരവിട്ടു

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയില്‍ 16 കാരന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ റൂറല്‍ എസ്.പിയുടെ ഉത്തരവ്. അബ്ദുള്‍ അസീസിന്റെ മരണം കൊലപാതകമാണെന്ന സൂചനകള്‍ പുറത്ത് വന്നതോടെയാണ് തുടരന്വേഷണം നടത്താന്‍ എസ്.പി ഉത്തരവിട്ടത്. അസീസിനെ സഹോദരന്‍ സഫ്‌വാൻ...

യു ഡി എഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം

കുന്നംകുളം: യു ഡി എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. ജനൽച്ചില്ലുകൾ അക്രമികൾ തകർത്തു. അക്രമി സംഘം വീടിനുമുന്നിൽ റീത്ത് വച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. പൊലീസ്...

Latest news