24.8 C
Kottayam
Friday, July 17, 2026

CATEGORY

News

തൃശൂരിൽ മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു

തൃശൂർ: മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. തൃശൂർ കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു....

ജെന്‍ സി കലാപം; നേപ്പാളില്‍ കുടുങ്ങി മലയാളികള്‍; ഭക്ഷണമോ വെള്ളമോ ഇല്ല

കാഠ്മണ്ഡു: നേപ്പാളിലെ സാമൂഹിക മാധ്യമ നിരോധനത്തെ തുടര്‍ന്നുള്ള ജെന്‍ സി കലാപത്തില്‍ കുടുങ്ങി മലയാളികള്‍. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് പോയ 40 ഓളം പേരാണ് നേപ്പാളില്‍ കുടുങ്ങിയത്. കാഠ്മണ്ഡുവിന് അടുത്തുള്ള ഗോസാല...

കൊല്ലത്ത് സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം, ബാങ്ക് ജോലി ലഭിച്ചത് കഴിഞ്ഞ തിങ്കളാഴ്ച

കൊല്ലം: ശാസ്താംകോട്ടയിൽ സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. കൊല്ലം - തേനി ദേശീയപാതയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ജന സഞ്ചരിച്ച...

ഓണക്കാലത്തെ മദ്യവില്‍പനയില്‍ റെക്കോഡിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍;നാളെ മുതല്‍ പ്ലാസ്റ്റിക് കുപ്പിയും സ്വീകരിക്കും

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പനയില്‍ റെക്കോഡിട്ട് ബിവറേജസ് കോര്‍പ്പറേഷന്‍. 11 ദിവസത്തെ വരുമാനം 920.74 കോടിയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 78.67 കോടിയുടെ വര്‍ധനവ് ഉണ്ടായി. അവിട്ടത്തിനും റെക്കോഡ് വില്‍പനയാണ് ഉണ്ടായിരിക്കുന്നത്. 94.36 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ...

പീച്ചി സ്റ്റേഷൻ മർദനം; സിഐ പി.എം രതീഷിന് കാരണം കാണിക്കൽ നോട്ടീസ്

തൃശ്ശൂർ: പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ കടവന്ത്ര സിഐ പി വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. രതീഷ് പീച്ചി എസ് ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരായിരുന്നു ചികിത്സയില്‍...

മദ്യപിച്ച് വീടിന് മുന്നിൽ ബഹളം;ചോദ്യം ചെയ്ത സഹോദരങ്ങളെയും ബന്ധുവിനെയും കുത്തിപ്പരിക്കേൽപിച്ചു

തിരുവനന്തപുരം: ശ്രീകാര്യം പനങ്ങോട്ടുകോണത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. മൂന്നുപേരെ കുത്തിപ്പരിക്കേല്‍പിച്ചു. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് അയല്‍വാസിയായ സഞ്ജയും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു...

കന്നഡ വികാരത്തെ വ്രണപ്പെടുത്തി ; ‘ലോക’യിലെ സംഭാഷണത്തിൽ മാറ്റംവരുത്തുമെന്ന് നിർമാതാക്കൾ

കൊച്ചി : പാൻ ഇന്ത്യൻ ശ്രദ്ധനേടി തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് ലോക ചാപ്ടർ വൺ ചന്ദ്ര. ചിത്രം സംവിധാനംചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. 'ലോക' എന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ...

ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി; സംഭവം പമ്പയാറ്റില്‍

ആറന്മുള: പത്തനംതിട്ട മാലക്കരയില്‍ പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനെ കാണാതായി. ഹരിപ്പാട് സ്വദേശി വിഷ്ണുവിനായി തിരച്ചില്‍ നടക്കുകയാണ്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ് വിഷ്ണു. ഭാര്യയും അധ്യാപികയുമായ രേഖയെ...

കോഴിക്കോട്ടെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ വാടകവീട്ടില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് ബഷീറുദ്ദീന്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ജീവനൊടുക്കിയ ആയിഷ റഷയും പ്രതിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസിന് തെളിവ്...

Latest news