24.2 C
Kottayam
Friday, July 17, 2026

CATEGORY

News

തൊഴിലാളി വയലില്‍ മരിച്ചനിലയില്‍; പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റതെന്ന് സൂചന

പാലക്കാട്: ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ മറുനാടന്‍ തൊഴിലാളിയെ പാടത്ത് ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശി രഞ്ജിത് പ്രമാണിക്(53) ആണ് മരിച്ചത്. പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് സൂചന. പാടത്ത് വാഴക്കൃഷിക്ക് ചുറ്റും കമ്പിവേലി കെട്ടിയിട്ടുണ്ട്....

കല്‍ക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ യുവാക്കള്‍ അടിച്ചുകൊന്നു

ന്യൂഡല്‍ഹി: കല്‍ക്കാജി ക്ഷേത്രത്തില്‍ പ്രസാദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി സ്വദേശിയായ യോഗേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്. മൂന്ന് യുവാക്കളാണ് ഇയാളെ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച...

Gold Rate Today: റെക്കോർഡുകൾ തകർത്ത് സ്വർണവില;പവന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ചിങ്ങമാസത്തിൽ റെക്കോർഡുകൾ തകർത്ത് സ്വർണ്ണവില. ഒരു പവൻ സ്വർണ്ണത്തിന് 76,960 രൂപയാണ് ഇന്നത്തെ വില. യുഎസ്സിലെ ഫെഡറൽ റിസർവ്വ് അടിസ്ഥാന പലിശ നിരക്ക് കുറയുന്നത് മുതൽ ഇന്ത്യൻ രൂപയുടെ ഇടിവ്...

രാഹുലിന് പിന്നാലെ ക്രൈംബ്രാഞ്ച്;വ്യാജ ഐഡി കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ റെയ്ഡ്

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി ഉപയോഗിച്ചെന്ന കേസില്‍ അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട് അടൂരിലെ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ ക്രൈം...

‘ആരോപണം നനഞ്ഞ ഓലപ്പടക്കം;പീഡന പരാതി തള്ളി ബിജെപി നേതാവ് സി കൃഷ്ണകുമാര്‍

പാലക്കാട്: തനിക്കെതിരായ ലൈംഗികാതിക്രമ പരാതി വ്യാജമാണെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സന്ദീപ് വാര്യരുമൊക്കെ എന്തോ പൊട്ടിക്കും, തേങ്ങയുടയ്ക്കും എന്നൊക്കെ...

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: പോലീസുകാരായ മുഴുവൻ പ്രതികളെയും വെറുതേവിട്ടു, വധശിക്ഷയും റദ്ദാക്കി

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാരായ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതേവിട്ടു. അന്വേഷണത്തില്‍ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുഴുവന്‍പ്രതികളെയും കുറ്റവിമുക്തരാക്കിയത്. കേസില്‍ ഒന്നാംപ്രതിയുടെ വധശിക്ഷയും റദ്ദാക്കി. സിബിഐ കോടതി വിധിക്കെതിരേ...

ബലാത്സംഗക്കേസിൽ വേടന് മുൻകൂർ ജാമ്യം, ഹൈക്കോടതി ഉത്തരവ് ഉപാധികളോടെ

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവഡോക്ടറെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ റാപ്പര്‍ വേടന്(ഹിരണ്‍ദാസ് മുരളി) മുന്‍കൂര്‍ജാമ്യം. ഹൈക്കോടതിയാണ് കേസില്‍ വേടന് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ്...

മണ്ണിടിച്ചില്‍: താമരശ്ശേരി ചുരത്തിലെ ഗതാഗതനിയന്ത്രണം തുടരുന്നു, വാഹനയാത്ര കുറ്റ്യാടി ചുരത്തിലൂടെ

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞ് റോഡ് തടസ്സപ്പെട്ടതിനെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണം ബുധനാഴ്ച രാവിലെയും തുടരും. കോഴിക്കോട്-വയനാട് റൂട്ടിലെ ഗതാഗതം കുറ്റ്യാടി ചുരത്തിലൂടെ മാത്രമായിരിക്കും നടക്കുക. ചൊവ്വാഴ്ച രാത്രിമുതല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന്...

ന്യൂന മർദ്ദം ശക്തിപ്രാപിക്കുന്നു,മഴ ശക്തമാകും;9 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റും

തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ...

അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി, സുഹൃത്തിനായി തെരച്ചിൽ

പത്തനംതിട്ട:അച്ചൻകോവിലാറ്റിൽ കല്ലറക്കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിലൊരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. കൂടെയുണ്ടായിരുന്ന നബീലിനായി തെരച്ചിൽ തുടരുന്നു. നബീലും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. അജീപ്...

Latest news