24.8 C
Kottayam
Thursday, July 16, 2026

CATEGORY

News

ഇടിമിന്നലോടെയുള്ള ശക്തമായ മഴയെത്തുന്നുവെന്ന് മുന്നറിയിപ്പ്;3 ദിവസം ഇടിമിന്നൽ ജാഗ്രതാ നിർദേശം,വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഇടിമിന്നലോടെയുള്ള ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം ഇന്ന് മുതൽ 3 ദിവസത്തേക്ക് ഇടിമിന്നൽ ജാഗ്രതാ...

16-കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ചു;കാസര്‍കോട് ഉന്നതരടങ്ങുന്ന എട്ടുപേര്‍ പോലീസ് പിടിയില്‍​

ചെറുവത്തൂര്‍: കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ 16-കാരനെ പ്രകൃതിവിരുദ്ധത്തിന് ഉപയോഗിച്ച ഉന്നതരടങ്ങുന്ന എട്ടുപേര്‍ പോലീസ് പിടിയിലായി. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒന്‍പത് പേരുള്‍പ്പെടെ 14 പേര്‍ക്കെതിരേയാണ് ചന്തേര പോലീസ് കേസെടുത്തത്....

അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു, ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ അമിബിക് മസ്തിഷ്കജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19...

കാറും മിനിലോറിയും കൂട്ടിയിടിച്ചു; കണ്ണൂരിൽ അദ്ധ്യാപികയ്‌ക്ക് ദാരുണാന്ത്യം

കണ്ണൂർ: കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അദ്ധ്യാപിക മരിച്ചു. കണ്ണൂർ കുറുവയിലാണ് സംഭവം. കൽപ്പറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ്...

ഹണിട്രാപ്പ് പീഡനം; അവിഹിതമോ, ആഭിചാരമോ? ഞെട്ടിയ്ക്കുന്ന ക്ലൈമാക്സ്

പത്തനംതിട്ട: യുവാവിനെ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരനായ റാന്നി സ്വദേശിക്ക് ഭാര്യ രശ്മിയുമായി അവിഹിതബന്ധമുണ്ടായതായി ഭര്‍ത്താവ് ജയേഷ് സംശയിച്ചിരുന്നതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രശ്മിയുടെ ദൃശ്യങ്ങള്‍ യുവാവിന്റെ...

തിരുവനന്തപുരത്ത് യുവാവ് മുത്തച്ഛനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ പാലോടിന് സമീപം യുവാവ് സ്വന്തം മുത്തച്ഛനെ കൊലപ്പെടുത്തി. ഇടിഞ്ഞാര്‍ മൈലാടുംകുന്നില്‍ ക്ഷേത്ര പൂജാരിയായ രാജേന്ദ്രന്‍ കാണി (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകളുടെ മകന്‍ സന്ദീപിനെ പൊലീസ് കസ്റ്റഡിയില്‍...

പാകിസ്താനെ വരിഞ്ഞുകെട്ടി വീഴ്ത്തിയത് ഒൻപത് വിക്കറ്റുകൾ, ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് കരുതിയതുപോലെ എളുപ്പമായിരുന്നില്ല ക്രീസിലെത്തിയപ്പോൾ കാര്യങ്ങൾ. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. ഓപ്പണർ സഹിബ്സാദ ഫർഹാൻ...

യാത്രാക്ലേശം രൂക്ഷം ,ഗുരുവായൂർ – എറണാകുളം പാസഞ്ചർ കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തം

എറണാകുളത്ത് നിന്ന് വൈകുന്നേരം കോട്ടയത്തേയ്ക്കുള്ള യാത്ര അനുദിനം കൂടുതൽ ദുരിതമായിക്കൊണ്ടിരിക്കുകയാണ്. വേണാട്, മെമു ട്രെയിനുകളിൽ കടന്നുകൂടാൻ പാടുപെടുകയാണ് സ്ത്രീകളും വിദ്യാർത്ഥികളും അടങ്ങുന്ന ദൈനംദിന യാത്രക്കാർ. വേണാടിന് മുമ്പ് കോട്ടയം ഭാഗത്തേയ്ക്ക് ഒരു ട്രെയിൻ...

വാട്സ് ആപ്പ് ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്”, ഈ നി‌ർദേശങ്ങൾ പാലിക്കണം;മുന്നറിയിപ്പ് നൽകി കേരള പൊലീസ്

ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ, ആൾമാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകൾ...

ചക്രത്തിനടിയിൽ നാരങ്ങവെച്ച് മുന്നോട്ടെടുത്തു; പുതിയ ഥാർ ഒന്നാംനിലയിൽനിന്ന് താഴേക്ക്

ന്യൂഡൽഹി: പുതിയ വാഹനം വാങ്ങിയശേഷം പൂജ നടത്തുന്നതും നാരങ്ങയുടെ മേൽ കയറ്റിയിറക്കുന്നതുമൊക്കെ പലരുടെയും പതിവാണ്. വിശ്വാസത്തിന്‍റെ ഭാഗമായി നടത്തിയ ഇത്തരമൊരു നീക്കം വൻ ദുരന്തമായി മാറിയതിന് സാക്ഷ്യംവഹിച്ചിരിക്കുകയാണ് ഡൽഹിയിലെ നിർമ്മാൺ വിഹാറിലെ മഹീന്ദ്ര...

Latest news