25.4 C
Kottayam
Thursday, July 16, 2026

CATEGORY

News

ഷൊർണൂരിൽ എട്ടാംക്ലാസുകാരി ഗര്‍ഭിണി; 13-കാരനായ സഹപാഠി പിടിയില്‍

ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍. മനോജ് കുമാറാണ്...

ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും ഡെഡിക്കേറ്റ് ചെയ്യുന്നു’; ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപ്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപ്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സംഭവത്തിൽ യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു സനൂപിന്‍റെ...

സിനിമയിലെ ഇഡ്ഡലിയെല്ലാം കഴിച്ചത് നിത്യയാണെന്ന് തോന്നും’-അധിക്ഷേപിച്ച് റിവ്യൂവര്‍, വിമര്‍ശനവുമായി നെറ്റിസണ്‍സ്

മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് നിത്യ മേനോന്‍. തിരുച്ചിത്രമ്പലം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നിത്യ നേടിയിരുന്നു. എന്നാല്‍ പലപ്പോഴും താന്‍ ബോഡിഷെയ്മിങ്...

ഒന്‍പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം;രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനി (ഒൻപത്) വലതു കൈയാണ് മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി. ചികിത്സാ...

പതിനാലുകാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി;സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

ആലപ്പുഴ: പതിനാലുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നൂറനാട് പാറ്റൂർ നിരഞ്ജനം വീട്ടിൽ രഞ്ജുമോനാണ് (35) നൂറനാട് പൊലീസിന്റെ പിടിയിലായത്. പടനിലം വഴിയുള്ള സ്വകാര്യബസിലെ ഡ്രൈവറായ രഞ്ജുമോൻ വിദ്യാർത്ഥിനിയെ സ്‌നേഹം നടിച്ച്...

Gold Rate Today:88,000 കടന്ന് സ്വർണവില, വെള്ളിയുടെ വിലയും റെക്കോർഡിൽ

തിരുവനന്തപുരം: റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില. പവന് ഇന്ന് മാത്രം 1,000 രൂപ വർദ്ധിച്ചു. ‍ഞായറാഴ്ച മാറ്റമില്ലാതിരുന്ന സ്വർണവില ശനിയാഴ്ച 640 രൂപയോളം വർദ്ധിച്ചിരുന്നു. ഇന്നത്തെ വമ്പൻ വർദ്ധനയ്ക്കൊടുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി സ്വർണവില...

ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്തു,ഭാര്യയെ കൊന്ന് കൊക്കയിലെറിഞ്ഞ ഭര്‍ത്താവ് അറസ്റ്റില്‍,കോട്ടയം സ്വദേശിനിയെ കൊന്നുതള്ളിയത് ഇടുക്കിയില്‍

കോട്ടയം: ഭാര്യയെ കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാണക്കാരി രത്നഗിരിപളപ്പിക്കുസമീപം കപ്പടക്കുന്നേൽ വീട്ടിൽ താമസിക്കുന്ന സാം ജോർജ്ജ് (59വയസ്സ്) ആണ് ഭാര്യ ജെസ്സിയെ 49) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ ആയത്.ഭര്‍ത്താവിന്റെ...

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി;9 വയസ്സുകാരിയുടെ വലതു കൈ മുറിച്ചുമാറ്റി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒന്‍പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നെന്ന് പരാതി. പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിക്കാണ് വലതുകൈ നഷ്ടമായത്. കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

നടുവേദനയ്ക്ക് ചികിത്സതേടിയ 13-കാരി ഗര്‍ഭിണി; പീഡിപ്പിച്ചത് പിതാവെന്ന് മൊഴി, അറസ്റ്റ്

കാസര്‍കോട്: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് പിതാവായ 45-കാരനെ പോലീസ് അറസ്റ്റ്‌ചെയ്തത്. കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പീഡിപ്പിച്ചത്...

സി.പി.എമ്മിൽ ചേരുമോ ? നിലപാട് വ്യക്തമാക്കി റിനിആന്‍ ജോര്‍ജ്

കൊച്ചി: സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി നടി റിനി ആന്‍ ജോര്‍ജ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ സംഘടിപ്പിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും തന്റെ സ്ത്രീപക്ഷ രാഷ്ട്രീയമാണ് അവിടെ സംസാരിച്ചതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ''കലാകാരി...

Latest news