26.5 C
Kottayam
Saturday, April 27, 2024

CATEGORY

Kerala

കുട്ടനാട്ടിൽ പോളിംഗ്ബൂത്തിനു സമീപം സി.പി.എം.പ്രവർത്തകർ ഏറ്റുമുട്ടി,65 കാരന് വെട്ടേറ്റു

ആലപ്പുഴ:കുട്ടനാട് വടക്കൻ വെളിയനാട് പോളിംഗ് ബൂത്തിന് സമീപം സി.പി.എം.പ്രവർത്തകർ ഏറ്റുമുട്ടി*65 കാരന് വെട്ടേറ്റു.കാവാലം പഞ്ചായത്ത് 10 ആം വാർഡ് വടക്കൻ വെളിയനാട് നടുവിലേ ചിറ വീട്ടിൽ രാമചന്ദ്രൻ (65) നാണ് വെട്ടേറ്റത്....

10 വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍; ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കുരുങ്ങിയതെന്ന് സംശയം

പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാമിസ് (10) ആണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. മുറിയിലെ...

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ല’; അനാസ്ഥ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കനത്ത ചൂടില്‍ പല ബൂത്തുകളിലും വോട്ടര്‍മാര്‍ മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരില്‍...

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: ഒരുമിച്ചിരുന്ന് മദ്യപിച്ചതിനുശേഷം സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മുരിക്കോലിൽ ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ കുഞ്ഞി മനാഫ് എന്ന് വിളിക്കുന്ന മനാഫ് കെ. എ (35)...

കോവളത്ത് നേരിയ സംഘർഷം; പോളിങ് ബൂത്തിലെത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: കോവളത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കോവളം ഹാർബർ സ്കൂളിലെ ബൂത്തിലേക്ക് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ എത്തിയതോടെയാണ് ഇരുവിഭാ​ഗം പ്രവർത്തകരും ഏറ്റുമുട്ടിയത്. തരൂരിനോട് സിപിഎം പ്രവർത്തകർ പ്രകോപനപരമായി പെരുമാറി...

താമരശ്ശേരിയിൽ കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയും എകരൂൽ സ്വദേശി വിഷ്ണുവുമാണ് മരിച്ചത്. ബാലുശ്ശേരി കാപ്പിക്കുന്നിലെ ആൾ...

അസുഖമായി കിടക്കുകയല്ലല്ലോ പ്രാർത്ഥിക്കാൻ, ചേട്ടനൊക്കെ വീട്ടിൽ; കുടുംബം വേറെ,പ്രസ്ഥാനം വേറെ- പത്മജ

തൃശ്ശൂര്‍: തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും സഹോദരനുമായ കെ. മുരളീധരന്‍ വിജയിക്കുമെന്ന് കരുതുന്നില്ലെന്ന് പത്മജ വേണുഗോപാല്‍. തന്നെ വേണ്ട എന്നുപറഞ്ഞ സഹോദരനുവേണ്ടി താന്‍ എന്തിന് പ്രാര്‍ഥിക്കണമെന്നും പത്മജ ചോദിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്...

ആപ്പിൽ നിന്ന് ഐഡി കാർഡ്, ദ്വാരകയിൽ നിന്ന് യൂണിഫോം; പൈലറ്റ് ചമഞ്ഞെത്തിയ 24കാരൻ പിടിയിൽ

ന്യൂഡൽഹി:സിംഗപ്പൂർ എയർലൈൻ വിമാനത്തിന്റെ പൈലറ്റ് ചമഞ്ഞെത്തിയ 24കാരൻ അറസ്റ്റിൽ. ഡൽഹിഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പൈലറ്റ് ചമഞ്ഞെത്തിയ യുവാവിനെ പാരാമിലിറ്ററി സേന അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഉത്തർ പ്രദേശ് സ്വദേശിയായ 24കാരൻ...

‘കേരളത്തിലെ ഏഴോളം കോൺഗ്രസ്-സി.പി.എം.നേതാക്കളുമായി ചർച്ചനടത്തി’; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

പാലക്കാട്: കേരളത്തിലെ ഏഴോളം കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് ചര്‍ച്ചനടത്തിയെന്ന് ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇ.പി....

സംസ്ഥാനത്ത് ഈ മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ (2024 ഏപ്രിൽ 26) 28 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 ജില്ലകളിൽ...

Latest news