26.8 C
Kottayam
Wednesday, May 8, 2024

CATEGORY

Kerala

ഇന്ന് ഈ ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്;12 ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

കാസർകോട് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മക്കളും മരിച്ചു

കാസർകോട്: കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ശിവകുമാര്‍ (54), മക്കളായ ശരത്...

Gold Rate Today:സ്വർണവില കുതിക്കുന്നു;വീണ്ടും 53,000 ത്തിന് മുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില വീണ്ടും 53000  കടന്നു. ശനിയാഴ്ച മുതൽ സ്വർണവില ഉയരുകയാണ്. നാല് ദിവസംകൊണ്ട് 480 രൂപ കൂടിയിട്ടുണ്ട്. ഒരു പവൻ...

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടന്നില്ല; പ്രതിഷേധത്തില്‍ വലഞ്ഞ് അപേക്ഷകര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങി. പ്രതിഷേധം കാരണം തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല. മുട്ടത്തറ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ അപേക്ഷകര്‍ ആരും എത്തിയില്ല. എറണാകുളത്ത് ഡ്രൈവിംഗ് സ്‌കൂള്‍...

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു;മകൻ ​ഗുരുതരാവസ്ഥയിൽ

കൊല്ലം: കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ​ഗുരുതരമായി...

എനിക്ക് അത് ഒളിച്ചു വെക്കേണ്ട കാര്യമൊന്നുമില്ല, ആ സിനിമ എനിക്ക് പ്രത്യേകിച്ച് ഒന്നും തന്നില്ല; ഫഹദ്

കൊച്ചി:തെന്നിന്ത്യ മുഴുവന്‍ ആഘോഷിച്ച ചിത്രമായിരുന്നു പുഷ്പ: ദ റൈസ്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും നായിക നായകന്മാരായെത്തിയ ചിത്രത്തില്‍ എസ്.പി ഭന്‍വര്‍ സിംഗ് ശെഖാവത് എന്ന വില്ലനായി വേഷമിട്ടത് നടന്‍ ഫഹദ് ഫാസില്‍...

സ്ലീവ്‌ലെസും മാറിടം കാണിച്ചുള്ള സാരി ഉടുക്കലും തീരെ ചേരുന്നില്ല!മീനാക്ഷി ദിലീപിന്റെ പുതിയ ഫോട്ടായില്‍ കമന്റുകള്‍

കൊച്ചി:നടന്‍ ദിലീപിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. നടി കാവ്യ മാധവനുമായിട്ടുള്ള വിവാഹത്തിന് ശേഷം ദിലീപിന് സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപക വിമര്‍ശനം നേരിടേണ്ടതായി വന്നിരുന്നു. ശേഷം കാവ്യയോ മക്കളോ പൊതുസമൂഹത്തിന്...

ഇവളെ എങ്ങനെ ഇഷ്ടപ്പെട്ടു! വിവാഹത്തിനെത്തിയ ഭാഗ്യയ്‌ക്കെതിരെ ബോഡിഷെയിമിങ്ങ് നടത്തി സോഷ്യല്‍ മീഡിയ

കൊച്ചി:നടന്‍ സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. കേരളത്തില്‍ അടുത്തകാലത്തായി നടന്നതില്‍ വച്ച് ഏറ്റവും വലിയ വിവാഹമായിരുന്നു ഭാഗ്യയുടേത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തില്‍...

കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു;10 പേർക്ക് രോഗബാധ

കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍...

മുഖ്യമന്ത്രി വിദേശയാത്രയ്ക്ക് പുറപ്പെട്ടു;മൂന്ന്‌ രാജ്യങ്ങള്‍ സന്ദര്‍ശിയ്ക്കും

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് വഴി ഇൻഡൊനീഷ്യയിലേക്ക് പോയി. തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. ട്രാൻസിറ്റ് യാത്രയായതിനാൽ അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ഭാര്യ കമലയും കൊച്ചുമകനും വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയില്ല. രാവിലെ ഏഴോടെ ദുബായിലെത്തിയ...

Latest news