28.3 C
Kottayam
Wednesday, November 20, 2024

CATEGORY

International

യുക്രെയ്ന്‍റെ അവസാന യുദ്ധക്കപ്പൽ മിസൈൽ ആക്രമണത്തിൽ തകർത്തു, അവകാശവാദവുമായി റഷ്യ

മോസ്കോ∙ രണ്ടു ദിവസം മുൻപ് യുക്രെയ്ന്‍റെ അവസാന യുദ്ധക്കപ്പൽ മിസൈൽ ആക്രമണത്തിൽ ഒഡെസ തുറമുഖത്ത് വച്ച് തകർത്തതായി അവകാശപ്പെട്ട് റഷ്യ രംഗത്തു വന്നു. സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ യുക്രെയ്ൻ നാവിക സേന വിസമ്മതിച്ചു. യുക്രെയ്ൻ നാവികസേനയുടെ...

സ്വവര്‍ഗാനുരാഗം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം, ബില്ലില്‍ ഒപ്പുവച്ച്‌ ഉഗാണ്ടന്‍ പ്രസിഡന്റ്; രാജ്യത്തും പുറത്തും വന്‍ പ്രതിഷേധം

ലൈംഗിക ന്യൂനപക്ഷമായി ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തില്‍ ഒപ്പുവച്ച്‌ ഉഗാണ്ടൻ പ്രസിഡന്റ് യോവേറി മുസേവെനി. സ്വവര്‍ഗാനുരാഗം ജീവപര്യന്തം ശിക്ഷയും ആവശ്യമെങ്കില്‍ വധശിക്ഷയും നല്‍കാവുന്ന ക്രിമിനല്‍ കുറ്റമായാണ് പരിഗണിക്കുന്നത്. പുതിയ നിയമപ്രകാരം ലെസ്ബിയന്‍, ഗേ, ബൈ...

ജർമനി മാന്ദ്യത്തിലേക്ക് വീണു; ഇന്ത്യൻ വിപണിയില്‍ പ്രതിഫലിയ്ക്കുമോ?

മുംബൈ:2023 വർഷത്തിനിടെ ലോകത്തെ പ്രധാന രാജ്യങ്ങൾ, സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യത പ്രവചിക്കുന്ന ഒരു ചാർട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചാർട്ടിൽ ആഗോള തലത്തിലെ പ്രമുഖ സമ്പദ്ഘടനകളിലൊന്നായ ഇന്ത്യ, സാമ്പത്തിക...

അമേരിക്കയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. ഇരുപത്തിയൊന്നു വയസുളള ജൂഡ് ചാക്കോയാണ് കൊല്ലപ്പെട്ടത്. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകനാണ് ജൂഡ്. ജോലി...

വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബെലാറൂസ് പ്രസിഡന്റ് ആശുപത്രിയിൽ; ഗുരുതരമെന്ന് റിപ്പോർട്ട്

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെൻകോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെലാറൂസ് പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ വിവരം റിപ്പോർട്ട് ചെയ്തത്. മോസ്കോയിലെ സെൻട്രൽ...

ഇമ്രാൻ ഖാന്റെ മെഡിക്കൽ പരിശോധനയിൽ മദ്യം, കൊക്കെയ്‌ൻ സാന്നിധ്യം കണ്ടെത്തി

കറാച്ചി:അഴിമതിക്കേസിൽ അറസ്‌റ്റിലായിരിക്കെ നടത്തിയ മെഡിക്കൽ പരിശോധനയിൽ മദ്യത്തിന്റെയും കൊക്കെയ്‌നിന്റെയും ഉപയോഗം കണ്ടെത്തിയതോടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.  അഞ്ച് ഡോക്‌ടർമാരുടെ സമിതി തയ്യാറാക്കിയ മുൻ പ്രധാനമന്ത്രിയുടെ മെഡിക്കൽ റിപ്പോർട്ടിനെക്കുറിച്ച് ആരോഗ്യമന്ത്രി...

ചൈനയില്‍ വീണ്ടും ശക്തമായ കൊവിഡ് തരംഗം, ജാഗ്രതയിൽ ലോകം

ബെയ്ജിംഗ്: കൊവിഡ് 19 രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത് ചൈനയിലാണ്. 2019 അവസാനത്തോടെ ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് ആദ്യമായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിന്നീടിങ്ങോട്ട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നെത്തി.  എന്നാല്‍ ചൈനയില്‍...

കോവിഡിനേക്കാള്‍ മാരകമായ ലക്ഷങ്ങളെ മരണത്തിന് കീഴടക്കുന്ന അജ്ഞാത രോഗം വരുന്നു,ലോകം തയ്യാറെടുക്കണം: ലോകാരോഗ്യ സംഘടന

ജനീവ: ഇരുപത് ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കിയ കോവിഡിനേക്കാള്‍ ‘മാരകമായ’ ഒരു വൈറസിനെ നേരിടാന്‍ ലോകം തയ്യാറെടുക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നല്‍കി. ദി ഇന്‍ഡിപെന്‍ഡന്റ് ആണ്...

പങ്കാളികൾ നിരവധി,മക്കൾ 9; അർഹരല്ലെങ്കിൽ മക്കൾക്ക് സമ്പാദ്യം നൽകില്ലെന്ന് ഇലോൺ മസ്ക്

കാലിഫോര്‍ണിയ: അർഹരല്ലെങ്കിൽ തങ്ങളുടെ സമ്പാദ്യം മക്കൾക്ക് കൈമാറുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. സ്ഥാപനം നോക്കി നടത്തുന്നതില്‍ മക്കള്‍ക്ക് താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് സമ്പാദ്യത്തിന്‍റെ പങ്ക് നല്‍കരുത്. അത് തെറ്റായ...

വിദ്യാർഥികൾ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിൽ നിയന്ത്രണവുമായി ബ്രിട്ടൻ; ഇന്ത്യക്കാർക്കും തിരിച്ചടി

ലണ്ടൻ:വിദ്യാർഥി വീസയിലെത്തുന്നവർ പിന്നീട് കുടുംബാംഗങ്ങളെയും ബ്രിട്ടനിലേക്കു കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ബ്രിട്ടിഷ് സർക്കാർ. വിദ്യാർഥികളായെത്തുന്നവരുടെ ആശ്രിതരായി ജീവിത പങ്കാളിയെയോ മക്കളെയോ മാതാപിതാക്കളെയോ കൊണ്ടുവരുന്നതിനാണ് ബ്രിട്ടിഷ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ ഏറെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.