മോസ്കോ: യുക്രെയ്ൻ യുദ്ധം തുടരവേ, ബെലാറൂസിൽ ആണവായുധം വിന്യസിക്കാനൊരുങ്ങി റഷ്യ. ജൂലൈയിൽ പ്രത്യേക സംഭരണകേന്ദ്രങ്ങൾ തയാറായതിനു ശേഷം തന്ത്രപ്രധാനമായ ആണവായുധങ്ങൾ വിന്യസിക്കാൻ തുടങ്ങുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ പറഞ്ഞു.
പാശ്ചാത്യശക്തികളും യുഎസും...
ടൊറന്റൊ: കാനഡയിൽ കാട്ടുതീ പടർന്നതോടെ അമേരിക്കയിലും അന്തരീക്ഷ മലിനീകരണം രൂക്ഷം. യു.എസിലെ വിവിധ നഗരങ്ങളിൽ കനത്ത പുക പടരുകയാണ്. വായു മലിനീകരണതോത് ഏറ്റവും മോശമായ നിലയിലാണ്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുമ്പോൾ എൻ-95...
കീവ്: യുക്രൈനില്‍ ഡാം തകര്‍ന്നു. വടക്കന്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശിത മേഖലയില്‍ സ്ഥിതിചെയ്യുന്ന കഖോവ്ക ഡാമാണ് തകര്‍ന്നത്. ഡാം ആസൂത്രിതമായി തകര്‍ത്തതാണെന്നും ഇതിനുപിന്നില്‍ റഷ്യയാണെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി ആരോപിച്ചു.
ഡാം തകര്‍ന്നതിന്...
റിയാദ്: ജോർദാൻ തലസ്ഥാനമേയ അമ്മാൻ വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് രാജകീയ പ്രൗഢി നിറഞ്ഞ അതിഗംഭീര വിവാഹത്തിന്. കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമന്റെ വിവാഹമാണ് രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും വലിയ ആഘോഷമായി മാറിയത്....
വാഷിംഗ്ടണ്‍:എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ സംബന്ധിച്ച ഗവേഷണങ്ങൾ ലോകമെമ്പാടും വൻതോതിൽ നടന്നുകൊണ്ടിരിക്കുകയാണ്. വൻകിട ടെക്നോളജി കമ്പനികൾ എല്ലാംതന്നെ എഐയെ സേവനങ്ങൾ നൽകാൻ മത്സരിക്കുന്നു. അങ്ങനെ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലേക്കും എഐ സാന്നിധ്യം എത്തിക്കൊണ്ടിരിക്കുകയാണ്....
ന്യൂയോര്‍ക്ക്: പൊതുവേദിയിൽ തെന്നി വീണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എയർ ഫോഴ്സ അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെയാണ് വേദിയിൽ കാൽ കുരുങ്ങി വീണത്. ജോ ബൈഡന് പരിക്കില്ലെന്നും ആരോഗ്യ നില സുരക്ഷിതമെന്നും വൈറ്റ്...
സോള്‍:ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ (Kim Jong Un) ആരോഗ്യകാര്യത്തിൽ ഏറ്റവും ആശങ്ക ആർക്കായിരിക്കും. സ്വന്തം ഭാര്യയ്ക്കും മക്കൾക്കും എന്ന് പോലും ഉറപ്പിച്ച് പറയാൻ കഴിയാത്ത വിധത്തിൽ രഹസ്യാത്മകമായ ജീവിതമാണ്...
ലണ്ടന്‍:മകന്‍റെ മരണശേഷം മരുമകളെ വിവാഹം ചെയ്യുന്ന അമ്മായിയപ്പന്മാരുടെ വാര്‍ത്തകള്‍ കണ്ടിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിവാഹങ്ങളുടെ ചില വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അവ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഡെക്ലാന്‍റെ...
ആമസോൺ മഴക്കാടുകളിൽ വിമാനം തകർന്ന് കാണാതായ നാല് പിഞ്ചു കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിന്റെ തൊട്ടടുത്താണ് തങ്ങൾ എന്ന് കൊളംബിയൻ സേന. പലയിടത്തുനിന്നായി കിട്ടിയ സൂചനകൾ അവർ ജീവനോടെയുണ്ടെന്ന പ്രതീക്ഷകളുടെ തിരിനാളം അപകടമുണ്ടായി ഒരു മാസം...