23.5 C
Kottayam
Tuesday, November 19, 2024

CATEGORY

International

നടൻ മൈക്കൽ ഗാംബൻ അന്തരിച്ചു ;ഹാരി പോട്ടർ സീരീസിലൂടെ ശ്രദ്ധേയൻ

ലണ്ടന്‍:പ്രശസ്ത ഹോളിവുഡ് നടൻ സർ മൈക്കിൾ ഗാംബൻ (82) അന്തരിച്ചു. ഹാരി പോട്ടർ സീരീസിലെ പ്രൊഫ. ആൽബസ് ഡംബിൾഡോർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ബ്രിട്ടീഷ്-ഐറിഷ് നടനായ മൈക്കിൾ ഗാംബൻ. ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ...

നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തും, അതിനു വേണ്ടി പീഡന മുറി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

സിഡ്നി: നായ്ക്കളെ ചാകുന്നത് വരെ ലൈംഗികമായി പീഡിപ്പിക്കുമെന്നു ജന്തുശാസ്ത്രജ്ഞന്റെ കുറ്റസമ്മതം. ബ്രിട്ടീഷ് സ്വദേശിയും ജന്തുശാസ്ത്രജ്ഞനുമായ ആദം ബ്രിട്ടണാണ് വിചാരണക്കിടയിൽ ഓസ്ട്രേലിയയിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. പ്രതിക്കുള്ള ശിക്ഷ ഡിസംബറില്‍ വിധിക്കും. നിരവധി നായ്ക്കളെ പീഡിപ്പിച്ച്‌...

നിജ്ജാര്‍ വധം:പിന്നില്‍ ഐ.എസ്.ഐയ്ക്ക് പങ്കെന്ന് ഇന്ത്യ,കൊല്ലപ്പെടുന്നതിന് 6 ദിവസം മുൻപ് കനേഡിയൻ ഇന്റലിജൻസ് സർവീസുമായി നിജ്ജാർ ബന്ധപ്പെട്ടതായി വെളിപ്പെടുത്തല്‍

ന്യൂഡൽഹി:കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസുമായി (സിഎസ്ഐഎസ്) നിരന്തരം ബന്ധം പുലർത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിജ്ജാറിന്റെ മകൻ. കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുൻപ്, മുതിർന്ന...

എട്ട് കിലോമീറ്റർ യാത്ര;30 ശതമാനം അധികനിരക്ക്, ഡ്രൈവറില്ലാ ടാക്‌സികൾ നിരത്തുകളിലേക്ക്‌

ദുബായ്: എമിറേറ്റിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ യാഥാര്‍ഥ്യമാകുന്നു. അടുത്ത മാസമാദ്യം സ്വയംനിയന്ത്രിത ഓട്ടോമാറ്റിക് ടാക്‌സികാറുകള്‍ പരീക്ഷണയോട്ടം ആരംഭിക്കും. ഡിസംബര്‍ അവസാനത്തോടെ യാത്രക്കാര്‍ക്ക് ഡ്രൈവറില്ലാ കാറുകളില്‍ സഞ്ചരിക്കാനാകുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി...

ഇന്ത്യ – കാനഡ സംഘർഷം,സ്ഥിതി വിലയിരുത്താൻ രഹസ്യാന്വേഷണ ഏജൻസികൾ യോഗം ചേർന്നു

ന്യൂഡൽഹി : ഖാലിസ്ഥാൻ വാദികളുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തർക്കത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താൻ രഹസ്യാന്വേഷണ ഏജൻസികൾ യോഗം ചേർന്നു. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് രഹസ്യാന്വേഷണ...

വിവാഹിതയും അമ്മയുമായ അധ്യാപിക വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തത് രണ്ടുവട്ടം,ജയില്‍ ശിക്ഷയ്ക്ക് ശേഷം വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു,ഒടുവിലെഴുതിയ പുസ്തകത്തിന്റെ പേര് സ്‌നേഹം!

സ്ത്രീകൾ പലപ്പോഴും പുരുഷന്മാരാൽ ആക്രമിക്കപ്പെടുന്ന വാർത്തകൾ നമ്മള്‍ പതിവായി കാണാറുണ്ട്. ഇത്തരം വാര്‍ത്തകളുടെ അതിപ്രസരം മൂലം സ്ത്രീകൾ ഇരകളും പുരുഷന്മാർ കുറ്റവാളികളുമാണെന്ന ഒരു പൊതുബോധം പൊതുസമൂഹത്തിലുണ്ട്. എന്നാൽ ലോകത്തെ മുഴുവൻ അമ്പരപ്പിച്ച ഒരു...

അന്വേഷണം അട്ടിമറിച്ചു: സിബിഐയ്ക്ക് എതിരെ പരാതിയുമായി സോളർ പീഡനക്കേസിലെ പരാതിക്കാരി

തിരുവനന്തപുരം: അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് എതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നൽകി സോളർ പീഡനക്കേസിലെ പരാതിക്കാരി. സോളർ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ അട്ടിമറിച്ചതായി പരാതിക്കാരി ആരോപിച്ചു. കേസ് അട്ടിമറിച്ചത് അന്വേഷിക്കണമെന്ന്...

ഇന്ത്യയുമായി ബന്ധം പ്രധാനം,കൂടുതൽ ഊഷ്‌മളമായി തുടരാനാണ് ആഗ്രഹം: കനേഡിയൻ പ്രതിരോധ മന്ത്രി

ടൊറന്റോ: ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ. ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോൾ തന്നെ, ഇന്തോ - പസഫിക് സഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ബന്ധം കൂടുതൽ...

ബഹിരാകാശത്ത് വീണ്ടും ജയം; ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിൾ ഭൂമിയിലെത്തിച്ച് നാസ

വാഷിങ്ടൺ: ബെന്നു എന്ന ഛിന്നഗ്രഹത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലെത്തിച്ച് നാസ. ഇതോടെ നാസയുടെ ഒസൈറിസ് റെക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ആദ്യ ദൗത്യമായിരുന്നു ഒസൈറിസ്...

കാനഡയിൽ ഖലിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്ക്: യുഎസ് അംബാസഡർ

ടൊറന്റോ: കാനഡയില്‍ ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഏജന്റുമാർക്കു പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് കാനഡയിലെ യുഎസ് അംബാസഡർ ഡേവിഡ് കോച്ചൻ. ഫൈവ് ഐസ് സഖ്യ രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘമാണ് വിവരങ്ങൾ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.