ലണ്ടന്‍: ചൈനയുടെ ആണവ അന്തര്‍വാഹിനിയിലുണ്ടായ അപകടത്തില്‍ 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏതാനും മാസം മുമ്പ് നടന്ന അപകടത്തെക്കുറിച്ച് യു.കെ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വിദേശ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട്...
വാഷിങ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭ സ്‌പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി. 210 നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. എട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ സ്പീക്കർക്കെതിരെ വോട്ടു ചെയ്തതോടെയാണിത്. ഗവൺമെന്റിന്റെ...
ടെന്നസി∙ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങി പിന്തുടർന്ന് ശല്യം ചെയ്തതിന് യുഎസിൽ അധ്യാപിക വീണ്ടും അറസ്റ്റിലായി. യുഎസിൽ ടെന്നസിയിൽ ചാർജര്‍ അക്കാദമിയിലെ മുൻ അധ്യാപിക അലീസ മക്കോമൻ (38) ആണ്...
മാലെ: ദ്വീപ് സമൂഹത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്ന തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുമെന്ന് മാലദ്വീപിന്റെ നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. ആദ്യ ദിവസം മുതൽ ഇന്ത്യൻ സൈനികരെ നീക്കം...
എഡിന്‍ബര്‍ഗ്:സ്ത്രീകളിൽ ആർത്തവം നിലയ്ക്കുന്ന അവസ്ഥയാണ് ആർത്തവ വിരാമം. ആ സമയത്ത് സ്ത്രീകളിൽ വലിയ തരത്തിലുള്ള ശാരീരികവും മാനസികവുമായിട്ടുള്ള മാറ്റങ്ങൾ സംഭവിക്കുകയും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ, നമ്മുടെ സമൂഹം അതിന് വലിയ ഗൗരവമോ...
അങ്കാറ: തുർക്കിയിൽ പാർലമെന്റ് കെട്ടിടത്തിന് സമീപം സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മന്ത്രിസഭാ യോഗം ചെരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കാറിൽ എത്തിയ ഭീകരൻ വണ്ടി നിർത്തിയതിന്...
ന്യൂയോർക്ക് സിറ്റി: കനത്ത മഴയിൽ സബ്‌വേകളിലും റോഡുകളിലും വെള്ളം നിറഞ്ഞതോടെ ന്യൂയോർക്ക് സിറ്റിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ഹഡ്‌സൺ വാലി എന്നിവിടങ്ങളിലാണ് ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരിടത്തും ആളപായമൊന്നും...
ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചാവറേക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. നൂറിലേറേ ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ബലൂചിസ്ഥാനിലെ മാസ്തങ് ജില്ലയിലാണ് ഉഗ്രമായ ചാവേർ സ്ഫോടനം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനടക്കം 52 പേരാണ് കൊല്ലപ്പെട്ടത്.
...
ലണ്ടൻ: മുമ്പൊക്കെ നാം നവ ഗ്രഹങ്ങൾ എന്നായിരുന്നു ചെറിയ ക്ലാസുകളിൽ പഠിച്ചിരുന്നത്. എന്നാൽ ശാസ്ത്രം പുരോഗമിച്ചതോടെ, ഈ സങ്കൽപ്പം മാറുകയും പ്ലൂട്ടോ ഗ്രഹം അല്ലാതെ ആവുകയും ചെയ്തു. ഇതുപോലെ ഏഴ് വൻകരകൾ എന്ന്...