23.9 C
Kottayam
Sunday, November 17, 2024

CATEGORY

International

‘മൊബൈല്‍ ടവറായി ഉപഗ്രഹങ്ങള്‍’സ്റ്റാർലിങ്ക് കണക്ടിവിറ്റി നേരിട്ട് ഫോണുകളിലേക്ക് ; ഡയറക്ട് ടു സെൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

കാലിഫോര്‍ണിയ:ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 21 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്‌പേസ് എക്‌സ്. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ സ്‌പേസ് ഫോഴ്‌സ് ബേസിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 4 ഈസ്റ്റില്‍ നിന്നായിരുന്നു വിക്ഷേപണം. സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളില്ലാതെ മൊബൈല്‍...

ഇറാനിൽ ഇരട്ട സ്ഫോടനം: 73 പേർ കൊല്ലപ്പെട്ടു, 171 ഓളം പേർക്ക് പരിക്ക്

തെഹ്റാൻ: ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെട്ടു. 170ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപത്താണ് സ്ഫോടനം നടന്നത്. അദ്ദേഹത്തിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട് നടന്ന...

ഇരുട്ടു മുറിയിൽ പൂട്ടിയിട്ടു,കണ്ണുകള്‍ കൊണ്ട് ബലാത്സംഗം; നേരിട്ട് ബലാത്സംഗം ചെയ്യാതിരുന്നത് ആ ഒറ്റ കാരണം കൊണ്ട്‌’ വെളിപ്പെടുത്തല്‍

ഗാസ: 54 ദിവസം ഹമാസിന്റെ തടവില്‍ കിടന്നിട്ടും താന്‍ ബലാത്സംഗത്തിന് ഇരയാകാതിരുന്നത് ഒരേയൊരു കാരണംകൊണ്ടാണെന്ന് ഇസ്രയേലി- ഫ്രഞ്ച് ടാറ്റു കലാകാരി. തന്നെ പൂട്ടിയിട്ടിരുന്ന മുറിയ്ക്കു പുറത്ത് തടവിലാക്കിയ ആളുടെ ഭാര്യയുണ്ടായിരുന്നതു കൊണ്ടാണ് ബലാത്സംഗത്തിന്...

യാത്രാവിമാനവും കോസ്റ്റ് ഗാർഡിന്റെ വിമാനവും റൺവേയിൽ കൂട്ടിയിടിച്ച് തീപിടിച്ചു; 5 മരണം

ടോക്യോ: തികച്ചും അത്ഭുതകരമായ രക്ഷപെടല്‍. ഒന്നും രണ്ടുമല്ല, 379 പേരാണ് വലിയൊരു ദുരന്തമുഖത്ത് നിന്ന് ജീവിതത്തിലേക്ക് സേഫ് ലാന്‍ഡ് ചെയ്തത്. ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച സംഭവിച്ചത് വലിയൊരു അപകടമാണ്. അതിലും വലിയൊരു...

പുതുവത്സരദിനത്തിൽ ജപ്പാനിൽ ഭൂകമ്പം, സൂനാമി മുന്നറിയിപ്പ്; 13 മരണം, പതിനായിരങ്ങൾ ദുരിതത്തിൽ

ടോക്കിയോ: ജപ്പാനെ ഞെട്ടിച്ച് പുതുവത്സരദിനത്തിലുണ്ടായ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 13 പേർ കൊല്ലപ്പെട്ടു.  ഹോൻഷു ദ്വീപിലെ ഇഷിക്കാവ പ്രവിശ്യയ്ക്കു സമീപം കടലിൽ ഇന്നലെ വൈകിട്ട് നാലിനു (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30)...

ഡെന്മാർക്ക് രാജ്ഞി സ്ഥാനമൊഴിയുന്നു; പ്രഖ്യാപനം പുതുവത്സരത്തിൽ

കോപ്പന്‍ഹേഗന്‍: സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് ഡെന്മാര്‍ക്ക് രാജ്ഞി മാര്‍ഗ്രേത II. പുതുവത്സരവേളയില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് 83 വയസ്സുകാരിയായ രാജ്ഞി ഇക്കാര്യം പ്രഖ്യാപിച്ചത്. ജനുവരി 14-ന് സ്ഥാനമൊഴിയുമെന്നും മൂത്തമകനും രാജകുമാരനുമായ ഫ്രഡറിക് പിന്‍ഗാമിയായി...

ജപ്പാനിൽ ശക്തമായ ഭൂചലനം; തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാന്‍ തീരപ്രദേശങ്ങളില്‍...

ചെങ്കടലില്‍ ഹൂതികള്‍ക്കെതിരെ തിരിച്ചടിച്ച് യുഎസ് സൈന്യം; 3 ബോട്ടുകള്‍ മുക്കി, 10 പേരെ വധിച്ചു

കെയ്‌റോ:ചെങ്കടലില്‍ ചരക്കുകപ്പലിനു നേരെ യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണം ചെറുത്ത അമേരിക്കന്‍ സൈനിക ഹെലികോപ്റ്ററുകള്‍ മൂന്നു ബോട്ടുകള്‍ മുക്കുകയും 10 ഹൂതികളെ വധിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് അതിശക്തമായ കടല്‍പ്പോര് നടന്നതെന്നാണ് റിപ്പോര്‍ട്ട്. സിംഗപ്പുര്‍ പതാകവഹിച്ച...

പുതുവര്‍ഷത്തിലും യുദ്ധം നീളും; ഗാസയുടെ ഈജിപ്ത് അതിർത്തി പിടിച്ചെടുക്കുമെന്ന് നെതന്യാഹു

ജറുസലേം: ഞായറാഴ്ച ഇസ്രയേല്‍സൈന്യം മധ്യ ഗാസയില്‍ രൂക്ഷമായ വ്യോമാക്രമണം നടത്തി. അല്‍-മഗാസ, അല്‍-ബുറൈജ് എന്നീ അഭയാര്‍ഥിക്യാമ്പുകളായിരുന്നു ലക്ഷ്യം. ഒരു വീട്ടിലുണ്ടായിരുന്ന എട്ടുപേര്‍ കൊല്ലപ്പെട്ടു. അതിനിടെ, ഗാസയിലെ യുദ്ധമവസാനിക്കാന്‍ മാസങ്ങളെടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍...

കൊളറാഡോയ്ക്കു പിന്നാലെ മെയ്ൻ സംസ്ഥാനത്ത് മത്സരിക്കുന്നതിലും ട്രംപിന് വിലക്ക്

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വീണ്ടും വിലക്ക്. മെയ്ൻ സംസ്ഥാനമാണ് ട്രംപിന് വിലക്കേർപ്പെടുത്തിയത്. 2021 ലെ യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിൽ പങ്കുണ്ടെന്ന പേരിലാണ് നടപടി. നേരത്തേ, ഇതേ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.