32.4 C
Kottayam
Monday, September 30, 2024

CATEGORY

International

മാലദ്വീപ് പാർലമെന്റിൽ എംപിമാർ തമ്മിൽ കൂട്ടയടി; ഒരു അംഗത്തിന്റെ തല പൊട്ടി

മാലെ: മാലദ്വീപ് പാർലമെന്റിൽ ഭരണ, പ്രതിപക്ഷ എംപിമാരുടെ കൂട്ടയടി. ഭരണകക്ഷികളായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) അംഗങ്ങളും, പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി)...

ഹൂതികൾ ആക്രമിച്ച ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ; രക്ഷാപ്രവർത്തനത്തിനു നാവിക സേനയും

ന്യൂഡൽഹി: ജനുവരി 26ന് ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പൽ ‘മാർലിൻ ലുവാണ്ട’യിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. ഗൾഫ് ഓഫ് ഏദനിലുണ്ടായ ആക്രമണത്തിൽ കപ്പലിനു തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്....

മീന്‍ പിടയും പോലെ സ്മിത്ത്;ചുറ്റുംനിന്നവരും ശ്വാസമെടുക്കാന്‍ പാടുപെട്ടു’നൈട്രജന്‍ ഗ്യാസ് വധശിക്ഷ വിവരിച്ച് വൈദികന്‍

വാഷിങ്ടന്‍: അമേരിക്കയിലെ അലബാമയില്‍ നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതിലെ ഭീകരത വിവരിച്ച് ദൃക്‌സാക്ഷിയായ വൈദികന്‍. കെന്നത്ത് യുജിന്‍ സ്മിത്തി(58)നെയാണ് കഴിഞ്ഞ ദിവസം അലബാമയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ''ഭീകര കാഴ്ച'' എന്നാണ്...

എന്താണ് സോംബി വൈറസുകള്‍?വരുന്നത് കൊവിഡ് പോലുള്ള മഹാമാരിയോ;വിശദീകരണവുമായി ശാസ്ത്രലോകം

2019 അവസാനത്തോടെയാണ് കൊവിഡ് 19 എന്ന മഹാമാരിക്ക് മുമ്പില്‍ ലോകം മുട്ടുകുത്തിയത്. ആദ്യം ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് അണുബാധ പിന്നീട് ചുരുങ്ങിയ സമയത്തിനകം ലോകരാജ്യങ്ങളിലേക്കെല്ലാം എത്തുകയായിരുന്നു. ലോകമാകെയും കനത്ത...

ഹൂതി മിസൈൽ ആക്രമണം;ബ്രിട്ടീഷ് എണ്ണക്കപ്പൽ കത്തിനശിച്ചു

ലണ്ടൻ: ബ്രിട്ടീഷ് എണ്ണക്കപ്പലിനുനേരെ ഹൂതി മിസൈൽ ആക്രണം. എണ്ണക്കപ്പൽ കത്തിനശിച്ചതായാണ് ബിബിസി റിപ്പോർട്ട്. ഏദൻ ഉൾക്കടലിൽ വെച്ച് മർലിൻ ലുവാൻഡ എന്ന എണ്ണക്കപ്പലിനു നേരെയാണ് ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായത്. മിസൈൽ ആക്രമണം കപ്പൽ...

മാനനഷ്ടക്കേസിൽ ട്രംപിനെതിരെ കോടതിവിധി; എഴുത്തുകാരിക്ക് 8.33 കോടി ഡോളർ നഷ്ടപരിഹാരം നൽകണം

ന്യൂയോര്‍ക്ക്: എഴുത്തുകാരി ഇ. ജീന്‍ കാരളിനെതിരായ ലൈംഗികാതിക്രമകേസില്‍ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 8.33 കോടി ഡോളര്‍ നഷ്ടപരിഹാരം വിധിച്ച് ന്യൂയോര്‍ക്ക് കോടതി. കാരള്‍ നല്‍കി മാനനഷ്ടക്കേസിലാണ് കോടതി വിധി. മൂന്ന്...

ചാൾസ് മുന്നാമൻ രാജാവ് ആശുപത്രിയിൽ; സ്ഥിരീകരിച്ച് ബക്കിംഗ്ഹാം കൊട്ടാരം

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിനെ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കാര്യം ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതായതിനെ തുടർന്നുള്ള ശസ്ത്രക്രിയക്കാണ് ചാൾസ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ബക്കിംഗ്ഹാം കൊട്ടാരം അധികൃതർ അറിയിച്ചു....

തലയിൽ തുളച്ചുകയറിയ ബുള്ളറ്റ്,മെഡിക്കൽ വിദ്യാർത്ഥി ഇക്കാര്യമറിയാതെ പാര്‍ട്ടികളില്‍ പങ്കെടുത്ത്‌ നടന്നത് നാലുദിവസം

റിയോഡിജനീറോ:തലയിൽ ബുള്ളറ്റുമായി 21 -കാരൻ അടിച്ചുപൊളിച്ച് നടന്നത് നാല് ദിവസം. ബ്രസീലിൽ നിന്നുള്ള മത്തേസ് ഫാസിയോ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് തന്റെ തലയിൽ ബുള്ളറ്റുണ്ട് എന്ന് അറിയാതെ നാല് ദിവസം പാർട്ടിയുമായി കഴിഞ്ഞത്.  റിയോ...

ഉണരാതെ സ്ലിം! ശ്രമം തുടർന്ന് ജപ്പാൻ, ഉറ്റുനോക്കി ശാസ്ത്രലോകം

ടോക്യോ:സ്‌മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂണുമായി (സ്ലിം) (Smart Lander for Investigating Moon) ബന്ധം പുനഃസ്ഥാപിക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ് ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ) (Japan Aerospace Exploration Agency). ബഹിരാകാശ...

വൈദ്യുതി മുടക്കം: ദുബായ്‌ നഗരത്തിന് അപൂര്‍വ്വ റെക്കോഡ്,കഴിഞ്ഞവര്‍ഷത്തെ വൈദ്യുതി തടസത്തിന്റെ ദൈര്‍ഘ്യമിതാണ്‌

ദുബായ്‌: ലോ​ക​ത്ത് ഏ​റ്റ​വും കു​റ​വ് വൈ​ദ്യു​തി മു​ട​ക്ക​മു​ള്ള ന​ഗ​ര​മാ​യി ദുബായ്‌. ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ​യി​ൽ ഉ​പ​ഭോ​ക്താ​വി​ന്​ വൈ​ദ്യു​തി ല​ഭി​ക്കാ​തി​രു​ന്ന​ത്​ ഒ​രു മി​നി​റ്റും ആ​റു സെ​ക്ക​ൻ​ഡു​മാ​ണ്. ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ)...

Latest news