31.3 C
Kottayam
Saturday, September 28, 2024

CATEGORY

International

ലോകത്ത് ഒമ്പതില്‍ ഒരാള്‍ പട്ടിണിയില്‍! ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

യുണൈറ്റഡ് നേഷന്‍സ്: ലോകത്ത് ഒമ്പതു പേരില്‍ ഒരാള്‍ വീതം പട്ടിണി അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. യു.എന്‍ മനുഷ്യാവകാശ കമ്മീഷനിലെ വിദഗ്ധന്‍ ഹിലാല്‍ എല്‍വറാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ലോകത്തു നിന്നു പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണു...

ഉച്ചത്തിൽ പാട്ടുവെച്ചു യുവതികളെ പീഡിപ്പിച്ചു പ്രതി അറസ്റ്റിൽ

ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ച് 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച നൈജീരിയൻ സ്വദേശി ആണ് അറസ്റ്റിലായത്....

കരയിൽ മാത്രമല്ല കടലിലും വിമാനത്തിലും ഹെെ സ്പീഡ് ഇന്റർനെറ്റ്, വിപ്ലവകരമായ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതി വിജയകരം

ഉപഗ്രഹങ്ങള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് ,ഭൂമിയുടെ ഏത് ഭാഗത്തു നിന്നാലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാകും . വിശദാംശങ്ങള്‍ പുറത്തുവിട്ട് ടെക് ലോകം.  ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍...

കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍! ഡ്രൈവര്‍ അറസ്റ്റില്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ എസെക്‌സില്‍ കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. ബള്‍ഗേറിയയില്‍നിന്നും വരികയായിരുന്ന ലോറിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വടക്കന്‍ ഐര്‍ലന്‍ഡ് സ്വദേശിയായ...

ഭര്‍ത്താവിന്റെ സ്ത്രീകളുമായുള്ള ചാറ്റിംഗ് അതിര് കടന്നു; വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താവിനെ കുടുക്കി ഭാര്യ

ഭര്‍ത്താവിന്റെ സോഷ്യല്‍ മീഡിയയിലെ വഴിവിട്ട ചാറ്റിംഗ് അവസാനിപ്പിക്കാന്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താവിന് എട്ടിന്റെ പണി കൊടുത്ത് യുവതി. ഭര്‍ത്താവ് സ്ത്രീകളുമായി സെക്സ് ചാറ്റിംഗ് പതിവാക്കിയതോടെയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്ത്...

ഇടിമിന്നലേറ്റ് നിന്ന് കത്തുന്ന മരം! വീഡിയോ കാണാം

മഴയ്‌ക്കൊപ്പം ഉണ്ടാകുന്ന ഇടിമിന്നലിനെ കുറിച്ച് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നത് അവഗണിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. കാലാവസ്ഥയില്‍ വന്ന മാറ്റം കാരണം ഇടിമിന്നലിന്റെ രൗദ്രത കൂടുതല്‍ ത്രീവ്രമായിട്ടുണ്ട്. ഇപ്പോഴിതാ ഇടിമിന്നലുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍...

അമ്മയുടെ അസാന്നിദ്ധ്യം താങ്ങാനാവാതെ അമ്മ സ്ഥിരമായി ഉപയോഗിക്കുന്ന ഡിയോഡറന്റ് അമിതമായി ഉപയോഗിച്ച 13കാരന് ദാരുണാന്ത്യം

ലണ്ടന്‍: അമ്മയുടെ അസാന്നിധ്യം താങ്ങാനാവാതെ അമ്മ സ്ഥിരമായി ഉപയോഗിക്കുന്ന ഡിയോഡറന്റ് അമിതമായി ഉപയോഗിച്ച പതിമൂന്നുകാരന്‍ മരിച്ചു. അമ്മ വീട്ടിലില്ലാത്ത സമയത്താണ് വിദ്യാര്‍ത്ഥി അമിതമായി ഡിയോഡറന്റ് ഉപയോഗിച്ചത്. ഇംഗ്ലണ്ടിലെ നോര്‍ഫോല്‍ക്ക് ഏരിയയിലെ ജാക് വാപിള്‍...

നെതര്‍ലാന്‍ഡ്‌സ് രാജാവും രാജ്ഞിയും കൊച്ചിയില്‍

കൊച്ചി:നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വ്യാഴാഴ്ച കൊച്ചിയിലെത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇരുവരെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും...

ചൊവ്വയിലെയും ചന്ദ്രനിലേയും മണ്ണില്‍ തക്കാളിയും ചീരയും വിളയിച്ച് ഗവേഷകര്‍; പുതിയ ചുവട്‌വെയ്പ്പ്

ലണ്ടന്‍: ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണില്‍ ചീരയും തക്കാളിയും ഉള്‍പ്പെടെയുള്ള പത്തിനം ചെടികള്‍ നട്ടുവളര്‍ത്തി ഗവേഷകര്‍. നാസയുടെ പരീക്ഷണശാലയില്‍ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണില്‍ നെതര്‍ലന്‍ഡ്‌സ് ഗവേഷകരാണ് 10 ഇനം ചെടികള്‍ നട്ടുവളര്‍ത്തിയത്. ഇതില്‍...

കേരളത്തിലെ സ്ത്രീകളില്‍ പുതിയ രോഗം കണ്ടെത്തി,ചികിത്സ സിമ്പിളാണ്

തിരുവനന്തപുരം: കേരളത്തില്‍ ആശങ്ക പരത്തി സ്ത്രീകളില്‍ പുതിയ രോഗം കണ്ടെത്തി. എന്നാല്‍ ഈ രോഗത്തില്‍ പേടിക്കാനില്ലന്നു മെഡിക്കല്‍ സംഘം അറിയിച്ചു. സ്ത്രീകളുടെ കഴുത്തിന് മുകളിലായി താടിയെല്ലിന് ചേര്‍ന്ന് കറുത്ത പാട് കാണപ്പെടുന്നതാണ് രോഗം....

Latest news