33.4 C
Kottayam
Saturday, April 20, 2024

കേരളത്തിലെ സ്ത്രീകളില്‍ പുതിയ രോഗം കണ്ടെത്തി,ചികിത്സ സിമ്പിളാണ്

Must read

തിരുവനന്തപുരം: കേരളത്തില്‍ ആശങ്ക പരത്തി സ്ത്രീകളില്‍ പുതിയ രോഗം കണ്ടെത്തി. എന്നാല്‍ ഈ രോഗത്തില്‍ പേടിക്കാനില്ലന്നു മെഡിക്കല്‍ സംഘം അറിയിച്ചു. സ്ത്രീകളുടെ കഴുത്തിന് മുകളിലായി താടിയെല്ലിന് ചേര്‍ന്ന് കറുത്ത പാട് കാണപ്പെടുന്നതാണ് രോഗം. ഇതുമൂലം സ്ത്രീകള്‍ക്കിടയില്‍ ആശങ്ക പടരാന്‍ ഇടയായി.

കേരളത്തില്‍ ഈ അസുഖവുമായി പല ഹോസ്പ്പിറ്റലുകളിലായി നിരവധി പേര്‍ എത്തിയതോടെ മെഡിക്കല്‍ സംഘം അന്വേഷണം ആരംഭിച്ചു.ഒടുവില്‍ കഴിഞ്ഞ ദിവസം നടത്തിയ പഠനത്തിലാണ് കാരണം കണ്ടത്തിയത്.തൊഴിലുറപ്പ് പണിക്ക് പോകുന്ന പെണ്ണുങ്ങള്‍ തൂമ്പാ കൈയ്യില്‍ താടികുത്തി നിന്ന് കഥ പറയുന്നതാണ് ഇതിന് കാരണമെന്നും ഇത് നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week