23 C
Kottayam
Wednesday, November 6, 2024

CATEGORY

International

റഷ്യയില്‍ നിന്ന്‌ പ്രതിമാസം 30 ലക്ഷം ബാരൽ എണ്ണ വാങ്ങാൻ റിലയൻസ്; പണം നൽകുക ഡോളറിലല്ല

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ വാങ്ങാനുള്ള കരാറിലൊപ്പിട്ട് ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ്. റഷ്യയുടെ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റുമായാണ് റിലയന്‍സ് ഒരുവര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പുവച്ചത്. റഷ്യന്‍ കറന്‍സിയായ റൂബിളിലാണ് ഇടപാട് നടത്തുകയെന്നും...

‘എല്ലാ കണ്ണുകളും റഫയിലേക്ക്’പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിനിൽ പങ്കാളിയായി ദുൽഖർ സൽമാൻ

കൊച്ചി: റഫയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം ബോംബ് വർഷിച്ചതിന് പിന്നാലെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ. 'എല്ലാ കണ്ണുകളും റഫയിലേക്ക് ' എന്ന തലവാചകത്തിൽ സോഷ്യൽ മീഡിയയിൽ...

പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ വെടിയേറ്റ് മരിച്ചു

ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. 'ജനറല്‍ ഹോസ്പിറ്റല്‍' എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്‍ബിന്‍ എന്ന കഥാപാത്രത്തെ...

ആകാശച്ചുഴിയിൽപെട്ട് ഖത്തർ എയര്‍വേയ്‌സ്‌ വിമാനം; യാത്രക്കാരടക്കം 12 പേർക്ക് പരിക്ക്

ഡബ്ലിൻ: സിംഗപ്പൂർ എയർലൈൻസിന് പിന്നാലെ ആകാശച്ചുഴിയിൽപെട്ട് ഖത്തർ എയർവേഴ്സ്. ആറ് വിമാന ജീവനക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഖത്തറിലെ ദോഹയിൽനിന്ന് അയർലൻഡിലെ ഡബ്ലിനിലേക്ക് പുറപ്പെട്ട QR017 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം സുരക്ഷിതമായി...

ടെൽ അവീവിലേക്ക് ഹമാസിന്റെ മിന്നലാക്രമണം; ഇസ്രയേലിലേക്ക്‌ തുടരെ തൊടുത്തത് എട്ടു മിസൈലുകൾ

ടെൽ അവീവ്: ഇസ്രയേലിനു നേരെ വീണ്ടും ഹമാസിന്റെ മിന്നലാക്രമണം. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകൾ തൊടുത്തത്. എട്ടോളം മിസൈലുകളാണ്...

ഇസ്രയേൽ ചില ‘സർപ്രൈസു’കൾക്ക് തയാറായിരിക്കണം ആക്രമണ ഭീഷണിയുമായി ഹിസ്ബുല്ല

ബെയ്റൂട്ട്: ഗാസയിൽ യുദ്ധം എട്ടുമാസം പിന്നിടുമ്പോൾ ഇസ്രയേലിനുനേരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. ഇസ്രയേൽ ചില ‘സർപ്രൈസു’കൾക്ക് തയാറായിരിക്കണമെന്ന് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല ടെലിവിഷൻ സന്ദേശത്തിൽ...

മസ്‌കുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ഷാനഹാന്‍ തുറന്നുപറഞ്ഞു;ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായുള്ള ബന്ധം ചര്‍ച്ചയാവുന്നു

വാഷിംഗ്ടണ്‍:ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കും ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ഗെ ബ്രിന്നിന്റെ മുന്‍ഭാര്യയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹാനുമായുള്ള ബന്ധവും കെറ്റമിന്‍ ഉപയോഗവും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നുവെന്ന് പേര്...

തിരുവനന്തപുരം സ്വദേശിനിയെ യുഎഇയിൽ കെട്ടിടത്തിൽനിന്നും വീണുമരിച്ചനിലയിൽ കണ്ടെത്തി

ഫുജൈറ: തിരുവനന്തപുരം വർക്കല സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും...

കഞ്ചാവ് ഉപയോഗിക്കുന്ന അമേരിക്കക്കാരുടെ എണ്ണം മദ്യം കഴിക്കുന്നവരേക്കാൾ കൂടുതലെന്ന് പഠനം

വാഷിംഗ്ടൺ: ദിവസേന കഞ്ചാവ് വലിക്കുന്ന അമേരിക്കക്കാരുടെ എണ്ണം മദ്യം കഴിക്കുന്നവരേക്കാൾ കൂടുതലാണെന്ന് പഠനം. നാഷണൽ സർവേ ഓൺ ഡ്രഗ് യൂസ് ആൻഡ ഹെൽത്ത് നാല് പതിറ്റാണ്ടുകളായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജേണൽ അഡിക്ഷനിലാണ്...

റോഡിലെ മഴവെള്ളമെന്ന് കരുതി,ടയര്‍ വെള്ളത്തിൽ ഇറങ്ങിയപ്പോൾ അപകടം മണത്തു;ഡോറിലൂടെ പുറത്തേക്ക്, ഞെട്ടിയ്ക്കുന്ന അനുഭവം പറഞ്ഞ്‌ ഹൈദരാബാദ് സ്വദേശികൾ

കോട്ടയം: റോഡിൽ മഴവെള്ളം കെട്ടികിടക്കുന്നതാണെന്നു കരുതി വാഹനം മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്നു ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കവേ തോട്ടിൽ വീണ കാറിലെ ഹൈദരാബാദ് സ്വദേശി. തോട് എത്തുന്നതിനു മുൻപ് റോഡ് തിരിഞ്ഞുപോകുന്നുണ്ട്....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.