24.9 C
Kottayam
Saturday, July 11, 2026

CATEGORY

International

ചന്ദ്രനിൽ ഇനി ട്രെയിനുകളുമോടും!ലക്ഷ്യം ചരക്കുഗതാഗതം

വാഷിങ്ടൺ: ചന്ദ്രനിൽ ഇനി പേടകങ്ങളും ഉപഗ്രഹങ്ങളും മാത്രമല്ല, ട്രെയിനുകളുമോടും. ബഹിരാകാശ രംഗത്തെ പരീക്ഷങ്ങൾക്ക് നേതൃത്വം നൽകുന്ന നാസ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഫ്‌ളെക്‌സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് (ഫ്‌ളോട്ട്)എന്ന പേരിലാണ്...

14 കാരിയെ ആൺസുഹൃത്തിന്‍റെ സുഹൃത്തുക്കൾചേർന്ന് വനത്തിൽവെച്ച് കൂട്ടബലത്സം​ഗം ചെയ്തു; പ്രതികളിൽ 11 വയസ്സുകാരനും

ബ്രസൽസ്: 14 കാരിയായ വിദ്യാർഥിനിയെ ആൺസുഹൃത്തിന്‍റെ 10 സുഹൃത്തുക്കൾചേർന്ന് വനത്തിൽവെച്ച് കൂട്ടബലത്സം​ഗം ചെയ്തു. ബെൽജിയത്തിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ബ്രസൽസ് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. 11-നും 16 വയസ്സിനും ഇടയിൽ പ്രായമുള്ള...

വ്‌ളാഡിമിര്‍ പുതിന്‍ റഷ്യൻ പ്രസിഡന്റായി അഞ്ചാം തവണയും അധികാരമേറ്റു

മോസ്‌കോ: രാഷ്ടീയ എതിരാളികളെയും പ്രതിപക്ഷത്തെയും നാമാവശേഷമാക്കി ആഞ്ചാംതവണയും റഷ്യൻ പ്രസിഡന്‍റ് സ്ഥാനത്ത് അവരോധിതനായി വ്‌ളാഡിമിര്‍ പുതിന്‍. മോസ്‌കോയിലെ ഗ്രാന്‍ഡ് ക്രെംലിൻ പാലസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് 71-വയസ്സുകാരനായ പുതിന്‍ വീണ്ടും അധികാരം ഏറ്റെടുത്തത്. മാര്‍ച്ചില്‍...

‘ഗാസയിൽ ഇസ്രായേലിനെതിരെ വാർത്ത ചെയ്യുന്നു’ അൽ ജസീറയ്ക്ക് അടച്ചുപൂട്ടി നെതന്യാഹു

ടെൽഅവീവ്: ഇസ്രായേലിൽ അൽജസീറയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രി സഭയിൽ പ്രമേയം പാസ്സാക്കി ബെഞ്ചമിൻ നെതന്യാഹുവിന്റെ മന്ത്രിസഭ. 'തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി പാസാക്കിയെന്നും അതിനാൽ ഉടൻ തന്നെ പ്രവർത്തനം അവസാനിപ്പിക്കണമെന്നുമുള്ള സന്ദേശം' ലഭിച്ചതായി അൽജസീറ...

നീരാളി വിഭവം കഴിച്ചു, ചിത്രം പങ്കുവെച്ചു; പിന്നാലെ തോക്കുധാരികളെത്തി മോഡലിനെ വെടിവെച്ചുകൊന്നു

ക്വിറ്റോ: മുൻ മിസ് ഇക്വഡോറും മോഡലും ഇൻഫ്ലുവൻസറുമായ 23കാരി കൊല്ലപ്പെട്ടു. ലാൻഡി പരാഗ ഗോയ്ബുറോ ആണ് വെടിയേറ്റ് മരിച്ചത്. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രം യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ലൊക്കേഷനും...

ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യാം;നിർദേശത്തിൽ ഇളവ് വരുത്തി ഇന്ത്യ

ന്യൂഡല്‍ഹി:രാജ്യത്തെ പൗരന്‍മാര്‍ ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തി ഇന്ത്യ. അതേസമയം ഈ രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി....

കള്ളന്മാരെ പിന്തുടര്‍ന്ന്‌ പൊലീസ്,വാഹനങ്ങൾ കൂട്ടിയിടിച്ചു;കാനഡയില്‍ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു

ഒട്ടാവ: കാനഡയിലെ ഒന്റേറിയോയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു. മണിവണ്ണൻ, ഭാര്യ മഹാലക്ഷ്മി, ഇവരുടെ മൂന്നുമാസം പ്രായമായ പേരക്കുട്ടി എന്നിവരാണു മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ...

നിജ്ജറിൻ്റെ കൊലപാതകം; അറസ്റ്റിലായത് ഇന്ത്യൻ പൗരന്മാർ,ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

ഒട്ടാവ: വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയില്‍ അറസ്റ്റിലായത് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍. കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായതെന്ന്...

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ലേസർ സിഗ്നൽ; വിവരങ്ങൾ പുറത്തുവിട്ട് നാസ

ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ലേസർ സിഗ്നൽ ലഭിച്ചതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. നാസയുടെ പുതിയ ബഹിരാകാശ പേടകമായ 'സെെക്കി'യിൽ നിന്നാണ് ഏകദേശം 140 ദശലക്ഷം മെെൽ അകലെ നിന്ന്...

വിദ്യാർത്ഥികൾക്ക് മദ്യം നല്‍കി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; അമേരിക്കയില്‍ ഹൈസ്കൂള്‍ അധ്യാപിക അറസ്റ്റിൽ

ലൂസിയാന:യുഎസിലെ ലൂസിയാനയിലെ ഒരു ഹൈസ്കൂള്‍ അധ്യാപികയെ തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വാങ്ങി നല്‍കിയതിനും അവരില്‍ ഒരു വിദ്യാര്‍ത്ഥിയുമായി അവിഹിത ബന്ധം സ്ഥാപിച്ചതിനും അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 35 കാരിയായ...

Latest news