വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.റഷ്യയില്‍ നിന്നുള്ള...
ലണ്ടന്‍: പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ബ്രിട്ടനും. ഇസ്രായേല്‍ ഗസക്കെതിരായ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ലെങ്കില്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മാര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം...
മോസ്കോ: റഷ്യയിൽ വൻ ഭൂചലനം.ഭൂകമ്പമാപിനിയിൽ 8.7 തീവ്രത രേഖപ്പെടുത്തി. റഷ്യയുടെ കിഴക്കേയറ്റത്തെ കമചട്ക മേഖലയോട് ചേർന്നാണ് ഭൂചലനം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.ഭൂചലനത്തെത്തുടർന്ന്...
ഡെവണ്‍: നാലു കുട്ടികളുടെ അമ്മയായ സ്ത്രീയും അവരുടെ സ്‌കൈഡൈവിംഗ് പരിശീലകനും 15,000 അടി ഉയരത്തില്‍ നിന്നും വീണ് മരിക്കാന്‍ ഇടയായ സംഭവത്തെ തുടര്‍ന്ന് ആ സ്‌കൈ ഡൈവിംഗ് കമ്പനി അടച്ചു പൂട്ടുകയാണെന്ന് അറിയിച്ചു....
കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്‍റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വാർത്ത ഏജൻസിയാണ് എക്സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും...
ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ്...
ലാഹോര്‍: പാകിസ്താനില്‍ വനിതാ ടിക് ടോക് കണ്ടന്റ് ക്രിയേറ്ററെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിന്ധിലെ ഘോട്കി ജില്ലക്കാരിയായ സുമീറ രാജ്പുത്തിനെയാണ് ബാഗോവാഹ് മേഖലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുമീറയുടെ മരണം...
റോം: വടക്കൻ ഇറ്റലിയിലെ ഹൈവേയിൽ ചെറുവിമാനം തകർന്നുവീണ് രണ്ടുപേർ മരിച്ചു. പൈലറ്റും അഭിഭാഷകനുമായ സെർജിയോ റവാഗ്ലിയയും (75) ഭാര്യ ആൻ മരിയ ഡി സ്റ്റെഫാനോയും (60) ആണ് മരിച്ചത്. മിലാൻ സ്വദേശികളാണ്. രണ്ട്...
വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, വ്യാപാര സഹകരണം, പ്രാദേശിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഇരുവിഭാഗവും...