25.1 C
Kottayam
Friday, November 15, 2024

CATEGORY

Home-banner

ബജറ്റ് 2019: വിലകൂടുന്നവയും വില കുറയുന്നവയും ഒറ്റനോട്ടത്തില്‍

ന്യഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരമന്‍ പാര്‍ലമെന്റില്‍ വച്ചു. വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകളുടെ പട്ടിക ചുവടെ. വില കൂടുന്നവ പെട്രോള്‍, ഡീസല്‍, സ്വര്‍ണം, ഇറക്കുമതി ചെയ്ത...

പെട്രോള്‍,ഡീസല്‍, സ്വര്‍ണ്ണ വില വര്‍ധിക്കും

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. റോഡ് സെസും അധിക സെസുമാണ് വര്‍ധിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചു. സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ പത്തില്‍നിന്ന് 12.5...

ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണം ഉണ്ടാക്കുന്നു, തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കണം; ശബരിമലയ്‌ക്കെതിരെ കേന്ദ്രത്തിന് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടാകുന്ന ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന് കേന്ദ്രത്തിന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട്. ശബരിമലയിലെ ആചാര സംരക്ഷണം സംബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് അയ്യപ്പ ഭക്തരെ അപമാനിക്കും വിധത്തില്‍ വനം...

ലക്ഷ്യം പുതിയ ഇന്ത്യ; ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യ എന്ന പ്രയോഗം ആവര്‍ത്തിച്ച് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരിന്നു തുടക്കം....

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം; വിധിയില്‍ ഉറച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയില ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. വിധിക്കെതിരേ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ഇതോടെ നൂറിലധികം കുടുംബങ്ങള്‍ക്ക്...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്,ഹൈക്കോടതിയിലെ നിയമനടപടികള്‍ ഇന്നവസാനിയ്ക്കും

കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ നിയമനടപടികള്‍ ഇന്ന് അവസാനിയ്ക്കും.കേസ് പിന്‍വലിയ്ക്കാന്‍ ഹര്‍ജിക്കാരനായ കെ.സുരേന്ദ്രന് ഹൈക്കോടതി നേരത്തെ ണനുമതി നല്‍കിയിരുന്നു.കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ ഹര്‍ജി പിന്‍വലിയ്ക്കുന്നതില്‍ ആക്ഷേപമുള്ളവര്‍ 10 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന്...

കേന്ദ്ര ബജറ്റ് ഇന്ന്,കന്നി ബജറ്റുമായി നിര്‍മ്മലാ സീതാരാമന്‍,കര്‍ഷസൗഹൃദ പ്രഖ്യാപനങ്ങളില്‍ കണ്ണുനട്ട് രാജ്യം

  ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം വരവിലെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.സാമ്പത്തിക വളര്‍ച്ച...

ആശ ശരത് ഖേദം പ്രകടിപ്പിച്ചു, ഭർത്താവിനെ കാണാനില്ലെന്ന വിവാദ വീഡിയോ പോസ്റ്റിലാണ് ഖേദ പ്രകടനം

കൊച്ചി: വിവാദങ്ങൾ ങ്ങൾക്കൊടുവിൽ ഭർത്താവിനെ കാണാനില്ലെന്ന വീഡിയോ പോസ്റ്റ് ചെയ്തതിൽ ഖേദമറിയിച്ച് നടി ആശാ ശരത്.നടിയുടെ വാക്കുകൾ ഇങ്ങനെ എവിടെ സിനിമയുടെ ഫേസ് ബുക്ക് പേജിലാണ് വീഡിയോവന്നത്. ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല,...

യുവതീപ്രവേശനത്തില്‍ കേന്ദ്രത്തിന്റെ പിന്‍മാറ്റം,ശബരിമല കര്‍മ്മസമിതി യോഗം ഇന്ന്

  തിരുവനന്തപുരം:ശബരിമല യുവതിപ്രവേശനം തടയാന്‍ നിയമം പാസാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനുപിന്നാലെ ശബരിമല കര്‍മ്മസമിതിയുടെ അടിയന്തിര സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. പന്തളത്താണ് യോഗം.വിഷയത്തില്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കാനാണ് നീക്കം....

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം,അറസ്റ്റിലായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ അറസ്റ്റിലായ എസ്.ഐ അടക്കമുള്ള പോലീസുകാര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റത്തിന് കേസെടുത്തു.രാജ്കുമാറിനെ പോലീസുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. രാജ്കുമാറിന്റെ മരണത്തിലേക്ക് നയിച്ച...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.