തിരുവനന്തപുരം: സദാചാര പോലീസ് ചമഞ്ഞ് സഹപ്രവര്‍ത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചു. മനേജിങ് കമ്മിറ്റി...
ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി വേഗത്തിൽ പരിഗണിക്കണമെന്ന് ബിന്ദു അമ്മിണി ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും.
ബിന്ദുവിന് വേണ്ടി കോടതിയിലെ മുതിർന്ന...
തിരുവനന്തപുരം:വീട്ടിൽ വൈന്‍ നിര്‍മിച്ച വീട്ടമ്മയ്ക്കെതിരെ എക്‌സൈസ് കേസെടുത്തു. തുമ്പ സ്വദേശിയായ ജാനററിന്റെ വീട്ടിൽ നിന്നുമാണ് 1000 ലിറ്റർ വെെൻ പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജൻസും നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് റെയ്ഡ് നടത്തിയത്. വെെൻ...
കൊച്ചി:കത്തോലിക്കാ സഭയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചസിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ നിരോധിയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പുസ്തകത്തിന്റെ അച്ചടിയും പ്രകാശനവും വിൽപനയും തടയണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി കോൺവെന്റിലെ സിസ്റ്റർ ലിസിയ...
കാസർകോഡ്: നാലലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവു ശിക്ഷ.കാസർകോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്.പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂർത്തിയാക്കി...
കൊച്ചി: കത്തോലിക്കാ സഭയിലെ വെെദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണയിയ്ക്കുന്ന സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥയുടെ വിൽപ്പന നിരോധിയ്ക്കെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
പുസ്തകത്തിലെ പരാമർശങ്ങൾ
വൈദികർക്കും കന്യാസ്ത്രീകൾക്കും
മാനക്കേട് ഉണ്ടാക്കുന്നതാണ് എന്ന്
ഹർജിയിൽ പറയുന്നു. സിസ്റ്റർ ലൂസി
കളപ്പുര, ഡി...
ശബരിമല: സന്നിധാനത്തിന് ഇന്നുമുതല്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ശബരിമല സോപാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തെ തുടര്‍ന്നാണ് മൊബൈല്‍ ഫോണിന് നിയന്ത്രണം...
ന്യൂഡൽഹി.ഐ. എൻ.എക്സ്. മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രി ചിദംബരത്തിന് ജാമ്യം.106 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം പാസ്പോർട്ട് വിചാരണ കോടതിയിൽ ഹാജരാക്കണം