27.8 C
Kottayam
Tuesday, September 24, 2024

CATEGORY

Home-banner

ഇന്ത്യന്‍ ടീമിന്റെ ഓറഞ്ച് ജഴ്‌സിയ്‌ക്കെതിരെ കോണ്‍ഗ്രസ്,ബി.ജെ.പി നടത്തുന്നത് കാവിവത്കരണത്തിനുള്ള ശ്രമം

മുംബൈ: ജൂണ്‍ 30ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീം ഓറഞ്ച് ജഴ്‌സി ധരിച്ച് മത്സരിയ്ക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്.മഹാരാഷ്ട്ര നിയമസഭയിലാണ് കോണ്‍ഗ്രസ്-എസ്.പി എം,എല്‍എമാര്‍ ഓറഞ്ച് ജഴ്‌സിയ്‌ക്കെതിരെ രംഗത്തെത്തിയത്. ബി.ജെ.പി സര്‍ക്കാര്‍ രാജ്യവ്യാപകമായി...

തൃശൂര്‍ കളക്ടര്‍ അനുപമയെ മാറ്റി

തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലാ കളക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലെ കളക്ടര്‍ ടിവി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കളക്ടര്‍ സ്ഥാനമൊഴിയുന്ന...

പ്രളയപുനരധിവാസം: നഷ്ടപരിഹാര കണക്കുകള്‍ വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: പ്രളയപുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയ നഷ്ടപരിഹാരത്തിന്റെ കണക്കുകള്‍ വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പുനരധിവാസത്തിനുള്ള അപേക്ഷകളില്‍ എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു....

ശബരിമല യുവതീപ്രവേശനം തിരിച്ചടിയായി; തുറന്ന് സമ്മതിച്ച് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമല യുവതീപ്രവശനം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന് സി.പി.എം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനങ്ങളുടെ മനോഗതി മനസിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ശബരിമല വിഷയത്തെത്തുടര്‍ന്ന് പതിവായി ഇടതുപക്ഷത്തിന് വോട്ട്...

വനിതാ തടവുകാര്‍ ജയില്‍ ചാടിയത് മതിലിലൂടെ,മുരിങ്ങ മരത്തിലൂടെ ഉയരുമുള്ള മതിലിലെത്തി,താഴ്ചയിലേക്ക് ചാടി,സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്‌

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രക്ഷപ്പെട്ട വനിതാ തടവുകാരികളെ കണ്ടെത്താനായില്ല.ജയിലിലെ മതില്‍ ചാടികടന്നാണ് ഇരുവരും രക്ഷപ്പെട്ടതെന്ന് പരിശോധനയില്‍ വ്യക്തമായി.കൃഷിത്തോട്ടത്തിലെ മുരിങ്ങയിലൂടെ കയറിയാണ് തടവുചാടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇരുവരെയും കാണാനില്ലെന്ന് സഹതടവുകാര്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്....

കടല്‍ത്തീരങ്ങളില്‍ മാസംതീനി ബാക്ടീരിയകള്‍,മത്സ്യങ്ങള്‍ക്ക് പുറമെ ഞണ്ടിലും കക്കയിലും സാന്നിദ്ധ്യം,അത്യന്തം അപകടകാരിയെന്ന് ശാസ്ത്രലോകം

ന്യൂജഴ്‌സി: മനുഷ്യമാസം ഭക്ഷിയ്ക്കുന്ന വന്യമൃഗങ്ങളേക്കുറിച്ച് കേട്ടിട്ടുണ്ട്.എന്നാല്‍ മനുഷ്യമാസം ഭക്ഷിയ്ക്കുന്ന ബാക്ടീരിയയേക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്.അമേരിക്കയിലെ കടല്‍ത്തീരങ്ങളില്‍ കണ്ടുവരുന്ന വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയാണ് മാംസതീനികളായി കണ്ടെത്തിയിരിയ്ക്കുന്നത്. അമേരിക്കയില്‍ അംഗവൈകല്യം ബാധിച്ച് മരിയ്ക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനു...

ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയിലേക്ക്

  തിരുവനന്തപുരം മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് പിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.ജി.പി ജേക്കബ് തോമസും ബി.ജെ.പിയിലേക്ക്. പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി ജേക്കബ് തോമസ് വ്യക്തമാക്കി.ബി.ജെ.പി...

വനിതാ തടവുപുള്ളികള്‍ ജയില്‍ ചാടി,ഋഷിരാജ് സിങിന്റെ നേതൃത്വത്തില്‍ ജയിലില്‍ പരിശോധന

  തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ടു തടവുകാരികള്‍ രക്ഷപ്പെട്ടു.വര്‍ക്കല സ്വദേശിനി സന്ധ്യ,പാങ്ങോട് സ്വദേശിനി ശില്‍പ്പ എന്നിവരാണ് രക്ഷപ്പെട്ടത്.സന്ധ്യ മോഷണക്കേസിലെ പ്രതിയാണ്.ശില്‍പ്പ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയും. നാലു മണിക്ക് ശേഷമാണ് ഇവരെ കാണാതായത്.ജയില്‍...

ലോഡ് ചെയ്ത പിസ്റ്റളുമായി നെടുമ്പാശേരിയില്‍ അമേരിക്കന്‍ പൗരന്‍ പിടിയില്‍

കൊച്ചി: വെടിയുണ്ടകള്‍ ലോഡ് ചെയ്ത പിസ്റ്റളുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ അമേരിക്കന്‍ പൗരന്‍ പിടിയില്‍. യു.എസിലെ ടെക്‌സാസ് സ്വദേശിയായ പേരെസ് ടാസെ പോള്‍ എന്നയാളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയത്. കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ...

ബാലക്കോട്ട് വ്യോമാക്രമണത്തിന് എടുത്തത് വെറും 90 സെക്കന്റ്! ഭാര്യപോലും അറിഞ്ഞില്ലെന്ന് പൈലറ്റിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം 90 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയായെന്ന് വെളിപ്പെടുത്തല്‍. മിഷനില്‍ പങ്കെടുത്ത പൈലറ്റുമാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് പോലും യാതൊരു സൂചനയും നല്‍കാതെ അതീവ രഹസ്യമായിട്ടാണ്...

Latest news