കൊച്ചി: ഞാറയ്ക്കല്‍ സി.ഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ കൊച്ചി റേഞ്ച് ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി. ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എ അടക്കമുള്ളവര്‍ക്ക്...
കോട്ടയം: പാലായില്‍ നിയന്ത്രണം വിട്ട സ്കൂള്‍ ബസ് മരത്തിലിടിച്ച് 28 വിദ്യാര്‍ഥികള്‍ക്കു പരിക്ക്. പാലാ ചാവറ പബ്ളിക് സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പാലാ വൈക്കം റൂട്ടില്‍ വള്ളിച്ചിറയ്ക്കു സമീപമായിരുന്നു...
പൂപ്പാറ: ഇടുക്കി പൂപ്പാറയില്‍ കര്ഷകന് സ്വയം വെടിവെച്ച് മരിച്ചു. മുള്ളംതണ്ട് സ്വദേശി സന്തോഷാണ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തത്. കടബാധ്യതയാണ് സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാരും അയല്‍വാസികളും പറയുന്നു. സ്വന്തമായി നാടന്‍തോക്ക് കൈവശമുള്ള...
വാഷ്ംഗ്ടണ്‍ ഡി.സി: അനധികൃത കുടിയേറ്റക്കാരെ അതിവേഗം നാടുകടത്തുന്നതിനുള്ള പുതിയ സംവിധാനവുമായി യു.എസ്.സര്‍ക്കാര്‍ രംഗത്ത്. പുതുയപ്രക്രിയയിലൂടെ ഇമിഗ്രേഷന്‍ കോടതികളെ സമീപിയ്ക്കാതെ തന്നെ കുടിറ്റക്കാരെ സര്‍ക്കാരിന് നാടുകടത്താം.
പുതിയ നിയമപ്രകാരം, രണ്ട് വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി യുഎസില്‍ ഉണ്ടെന്ന്...
ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയെയില് നാലു മലയാളികളുണ്ടെന്ന് സ്ഥിരീകരണം.കപ്പലിന്റെ ക്യാപ്റ്റന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പി ജി സുനില്‍ കുമാര്‍, ആലുവ സ്വദേശി ഷിജു ഷേണായ് , കണ്ണൂര്‍ മേലേക്കണ്ടി...
തിരുവനന്തപുരം: തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായി വൈദ്യുതി വകുപ്പു മന്ത്രി എം എം മണിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ദേഹാസ്വാസ്ഥൃത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കല്‍ കോളേജ്...
രാജകുമാരി: കടബാധ്യതയേത്തുടര്‍ന്ന് ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.പൂപ്പാറ മുള്ളംതണ്ട് സ്വദേശി സന്തോഷ്(45) ആണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.കൈവശം സൂക്ഷിച്ചിരുന്ന നാടന്‍ തോക്കില്‍ നിന്നും തലയ്ക്ക് നിറയൊഴിച്ചായിരുന്നു മരണം.ഭാര്യ രജനിയും മകന് അര്‍ജുനും വീടിന്...
തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ മകനോടൊപ്പം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു.മകനെ തോളിലേറ്റി ആനയ്ക്ക് പഴം നല്‍കുകയും തൊടുകയും ചെയ്തിരുന്നു. എന്നാല്‍ ആനയെ തൊട്ടതില്‍ കമ്മീഷണറിപ്പോള്...
കൊല്ലം: പാര്‍ട്ടി അറിയാതെ സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തില്‍ സിപിഐയുടെ ചാത്തന്നൂര്‍ എംഎല്‍എ ജിഎസ് ജയലാലിനെതിരെ പാര്‍ട്ടി നടപടി. ജയലാലിനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി...