ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയില്‍ എത്തിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ശക്തി നാനാത്വത്തില്‍ ഏകത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുണ പ്രചരിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹി രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പൗരത്വ ഭേദഗതി...
ഇടുക്കി: ഇടുക്കിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കര്‍ഷകന് മരിച്ചു. ചിന്നക്കനാല്‍ സ്വദേശി തങ്കനാണ് മരിച്ചത്. പറമ്പില്‍ വെള്ളം തിരിച്ചു വിടാന്‍ പോയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.
ലക്‌നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവച്ചിട്ടില്ലെന്ന യു.പി പോലീസിന്റെ വാദം പൊളിയുന്നു. കാണ്‍പൂരില്‍ പോലീസുമായി ഏറ്റുമുട്ടിയവര്‍ക്കു നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധക്കാര്‍ക്കു നേരേ പോലീസ് വെടിവച്ചിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ്...
കോട്ടയം: കോട്ടയം നാഗമ്പടത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്നു പുറത്തേയ്ക്കു ചാടിയ യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ലക്ഷ്മണന്‍(31) ആണു മരിച്ചത്. ഇന്നലെ രാത്രി 7.30നു നാഗമ്പടത്താണു സംഭവം. പരുക്കേറ്റു കിടന്ന ലക്ഷ്മണിനെ പോലീസാണു...
ന്യൂഡല്‍ഹി: പൗരത്വ ഭോദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. രാംലീല മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ സമരങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഇവിടെ...
മുംബൈ: നിത്യോപയോഗ സാധനങ്ങളുടെ വില ജനുവരിയോടെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് കാരണമെന്നാണ് കമ്പനികള്‍ പറയുന്നത്. ഇതോടൊപ്പം പാലിന്റെ വിലിയിലും വര്‍ധനവുണ്ടായി. ഫ്‌ളാറ്റ് പാനലിന്റെ വിലിയുണ്ടായ വര്‍ധനയും എനര്‍ജി റേറ്റിങ്...
ബാംഗളൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ മംഗളൂരുവില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. ഏത് തരത്തിലുള്ള അന്വേഷണമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട്...