25.1 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

യൂണിവേഴ്‌സിറ്റി കോളേജില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ വീണ്ടും വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. കണ്ണൂര്‍ സ്വദേശിയായ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ സഹപാഠികളും കോളജ് അധികൃതരും...

സര്‍ക്കാര്‍ വകുപ്പുകളില്‍ ഇനി ഫയലുകള്‍ കെട്ടിക്കിടക്കില്ല; തീവ്രയജ്ഞ പരിപാടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസത്തെ തീവ്രയജ്ഞ പരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സര്‍ക്കാരിന്റെ 37 വകുപ്പുകളിലായി 1.21 ലക്ഷം ഫയലുകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. 2019 ഒക്ടോബറിന്...

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കും

കോട്ടയം: കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. യു.ഡി.എഫില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോട്ടയം ഡിസിസിയുടെ നടപടി. വിട്ടുനില്‍ക്കുന്നതോടെ തെരഞ്ഞടുപ്പ് നടക്കാനിടയില്ലെന്നു...

പോലീസ് സംവിധാനം ശരിയല്ല, ആഭ്യന്തര വകുപ്പ് വന്‍ പരാജയം; തുറന്നടിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ

കൊച്ചി: കൊച്ചിയിലെ ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ സി.പി.ഐ നേതാക്കള്‍ക്കു പോലീസ് ലാത്തിച്ചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ ആഭ്യന്തരവകുപ്പിനും സര്‍ക്കാരിനുമെതിരേ വിമര്‍ശനവുമായി സി.പി.ഐ എംഎല്‍എ എല്‍ദോ എബ്രഹാം. കേരളത്തിലെ പോലീസ് സംവിധാനം ശരിയായ നിലയിലല്ല പോകുന്നതെന്നും...

കുട്ടികളെ തട്ടികൊണ്ടുപോകുന്ന ആളെന്ന് ആരോപിച്ച് ട്രാന്‍സ് ജെന്‍ഡറിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

കൊല്‍ക്കത്ത: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളെന്നാരോപിച്ച് ട്രാന്‍സ് ജന്‍ഡറിനെ ജനക്കൂട്ടം തല്ലികൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ നഗ്രകട്ടയിലാണ സംഭവം. പ്രദേശവാസികള്‍ ട്രാന്‍സ് ജന്‍ഡറെ പിന്തുടരുകയും തുടര്‍ന്ന മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കല്ലു കൊണ്ട്...

കൊല്ലത്ത് ദിവസങ്ങളോളം പഴക്കമുള്ള 100 കിലോ മത്സ്യങ്ങള്‍ പിടികൂടി

കൊല്ലം: ഭക്ഷ്യ സുരക്ഷ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ കൊല്ലത്തു നിന്ന് 100 കിലോയിലേറെ പഴകിയ മീന്‍ പിടികൂടി. മത്സ്യമാര്‍ക്കറ്റുകളിലും മൊത്ത വിതരണ കേന്ദ്രത്തിലും നടത്തിയ പരിശോധനയിലാണ് പഴകിയ മീന്‍...

സി.പി.ഐ നേതാക്കൾക്കെതിരായ പോലീസ് നടപടി കളക്ടർ അന്വേഷണമാരംഭിച്ചു

കൊച്ചി: സിപിഐ കൊച്ചിയിൽ നടത്തിയ ഐജി ഓഫീസ് മാർച്ചിലെ സംഘർഷത്തിൽ ജില്ലാ കളക്ടർ അന്വേഷണം തുടങ്ങി. മർദ്ദനമേറ്റ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഞാറയ്ക്കൽ സിഐയെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ...

കർണാടകത്തിൽ കുമാരസ്വാമി സർക്കാർ വീണു

  ബെംഗ്‌ളൂരു: കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു. വിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടതോടെ കുമാര സ്വാാമി ഗവര്‍ണറെ കണ്ട്...

രമ്യ ഹരിദാസിന്റെ കാര്‍ വിവാദത്തിനിടെ ഡ്രൈവറെ വെക്കാന്‍ പണമില്ലാതെ സ്വന്തമായി കാറോടിക്കാന്‍ പഠിച്ച് മുന്‍ എം.പി എം.ബി രാജേഷും കാര്‍ വില്‍ക്കാനൊരുങ്ങി മുന്‍ എം.പി പി.കെ ബിജുവും; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

രമ്യ ഹരിദാസ് എം.പിക്ക് കാര്‍ വാങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കാന്‍ തീരുമാനിച്ച സംഭവം വിവാദമായ സാഹചര്യത്തില്‍ വൈറലായിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. രമ്യ ഹരിദാസിന്റെ ദാരിദ്ര്യം സോഷ്യല്‍ മീഡിയ ആഘോഷമാക്കുമ്പോള്‍ ഡ്രൈവറെ വയ്ക്കാന്‍...

സി.പി.ഐ ഐ.ജി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് പരിക്ക്, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

കൊച്ചി: ഞാറയ്ക്കല്‍ സി.ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.ഐ കൊച്ചി റേഞ്ച് ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി. ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എ അടക്കമുള്ളവര്‍ക്ക്...

Latest news