25.9 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

കോട്ടയത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 28 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോട്ടയം: പാലായില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 28 വിദ്യാര്‍ഥികള്‍ക്കു പരിക്ക്. പാലാ ചാവറ പബ്‌ളിക് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പാലാ വൈക്കം റൂട്ടില്‍ വള്ളിച്ചിറയ്ക്കു സമീപമായിരുന്നു...

വീണ്ടും കര്‍ഷ ആത്മഹത്യ; ഇടുക്കിയില്‍ കര്‍ഷന്‍ സ്വയം വെടിവെച്ച് മരിച്ചു

പൂപ്പാറ: ഇടുക്കി പൂപ്പാറയില്‍ കര്‍ഷകന്‍ സ്വയം വെടിവെച്ച് മരിച്ചു. മുള്ളംതണ്ട് സ്വദേശി സന്തോഷാണ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തത്. കടബാധ്യതയാണ് സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാരും അയല്‍വാസികളും പറയുന്നു. സ്വന്തമായി നാടന്‍തോക്ക് കൈവശമുള്ള...

ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കുത്തിവെയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു; മരുന്നുമാറി കുത്തിവെച്ചതെന്ന് ബന്ധുക്കളുടെ ആരോപണം

കൊച്ചി: ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ മരുന്നുമാറി കുത്തിവെച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചതായി ആരോപണം. കൊടുങ്ങല്ലൂര്‍ സ്വദേശി അനൂപിന്റെ ഭാര്യ സന്ധ്യാ മേനോന്‍(37) ആണ് മരിച്ചത്. പ്രസവം നിര്‍ത്തുന്നതിനുളള ശസ്ത്രക്രിയയ്ക്ക് മുന്‍പെടുത്ത കുത്തിവയ്പ്പിനെ തുടര്‍ന്ന്...

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് അതിവേഗ നാടുകടത്തല്‍,പുതിയ നിയമവുമായി ട്രംപ് സര്‍ക്കാര്‍

  വാഷ്ംഗ്ടണ്‍ ഡി.സി: അനധികൃത കുടിയേറ്റക്കാരെ അതിവേഗം നാടുകടത്തുന്നതിനുള്ള പുതിയ സംവിധാനവുമായി യു.എസ്.സര്‍ക്കാര്‍ രംഗത്ത്. പുതുയപ്രക്രിയയിലൂടെ ഇമിഗ്രേഷന്‍ കോടതികളെ സമീപിയ്ക്കാതെ തന്നെ കുടിറ്റക്കാരെ സര്‍ക്കാരിന് നാടുകടത്താം. പുതിയ നിയമപ്രകാരം, രണ്ട് വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി യുഎസില്‍ ഉണ്ടെന്ന്...

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാലു മലയാളികളെന്ന് സ്ഥിരീകരണം,ജീവനക്കാരെല്ലാം സുരക്ഷിതര്‍,ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയെയില്‍ നാലു മലയാളികളുണ്ടെന്ന് സ്ഥിരീകരണം.കപ്പലിന്റെ ക്യാപ്റ്റന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പി ജി സുനില്‍ കുമാര്‍, ആലുവ സ്വദേശി ഷിജു ഷേണായ് , കണ്ണൂര്‍ മേലേക്കണ്ടി...

മന്ത്രി എം എം മണിയ്ക്ക് ഇന്ന് ശസ്ത്രക്രിയ

തിരുവനന്തപുരം: തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായി വൈദ്യുതി വകുപ്പു മന്ത്രി എം എം മണിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ദേഹാസ്വാസ്ഥൃത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കല്‍ കോളേജ്...

ഇടുക്കിയില്‍ കര്‍ഷകന്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു

  രാജകുമാരി: കടബാധ്യതയേത്തുടര്‍ന്ന് ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.പൂപ്പാറ മുള്ളംതണ്ട് സ്വദേശി സന്തോഷ്(45) ആണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.കൈവശം സൂക്ഷിച്ചിരുന്ന നാടന്‍ തോക്കില്‍ നിന്നും തലയ്ക്ക് നിറയൊഴിച്ചായിരുന്നു മരണം.ഭാര്യ രജനിയും മകന്‍ അര്‍ജുനും വീടിന്...

യതീഷ്ചന്ദ്ര ആനയെ തൊട്ടു,ഗവര്‍ണര്‍ക്ക് പരാതി,പുലിവാല് പിടിച്ച് കമ്മീഷണര്‍

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ മകനോടൊപ്പം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു.മകനെ തോളിലേറ്റി ആനയ്ക്ക് പഴം നല്‍കുകയും തൊടുകയും ചെയ്തിരുന്നു. എന്നാല്‍ ആനയെ തൊട്ടതില്‍ കമ്മീഷണറിപ്പോള്‍...

ജി.എസ്.ജയലാൽ എം.എൽ.എയ്ക്കെതിരെ സി.പി.ഐ നടപടി

കൊല്ലം: പാര്‍ട്ടി അറിയാതെ സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തില്‍ സിപിഐയുടെ ചാത്തന്നൂര്‍ എംഎല്‍എ ജിഎസ് ജയലാലിനെതിരെ പാര്‍ട്ടി നടപടി. ജയലാലിനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി...

കാസര്‍കോട് നാളെ അവധി

കാസര്‍കോട്: കനത്ത കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ റെഡ് അലെര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ...

Latest news