28.7 C
Kottayam
Saturday, September 28, 2024

CATEGORY

Home-banner

നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്‌

തിരുവനന്തപുരം: കെ.എസ്.യു ചൊവ്വാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പോലീസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചെന്നാരോപിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ടിയ്ക്കുന്ന കെ.എസ്.യു നേതാക്കള്‍ക്ക്...

അഭിമാനം അമ്പിളിമാമനോളം,ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രമെഴുതി ഇന്ത്യ.രാജ്യത്തിന്റെ ചന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഇച്ചയ്ക്ക് 2.43 നാണ് ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നത്. ജൂലൈ 15...

യുദ്ധക്കളം,തലസ്ഥാനത്ത് പോലീസ-് കെ.എസ്.യു ഏറ്റുമുട്ടല്‍

  തിരുവനന്തപുരം:കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിവന്ന നിരാഹാര സമരത്തെ പിന്തുണച്ചു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി.സെക്രട്ടറിയേറ്റിലും സമീപപ്രദേശങ്ങളിലും വലിയ സംഘര്‍ഷമാണ് നടക്കുന്നത്. നിരവധിപ്രവര്‍ത്തര്‍ക്കും ഫോര്‍ട്ട് എ.സി.പി അടക്കമുള്ളവര്‍ക്കും പരുക്കേറ്റും.പോലീസുകാര്‍ക്കു നേരെ സമരപ്പന്തലില്‍ നിന്നും കുപ്പികളും കല്ലുകളും...

ബീഫ് കഴിയ്ക്കുന്ന ചിത്രം ഫേസ് ബുക്കിലിട്ടു,തമിഴ്‌നാട്ടില്‍ യുവാവ് അറസ്റ്റില്‍

തഞ്ചാവൂര്‍ : ബീഫ് കഴിക്കുന്ന ചിത്രം സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ പൊരവഞ്ചേരി സ്വദേശി മുഹമ്മദ് ഫൈസാന്‍ (24) ആണ് അറസ്റ്റിലായത്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതിന്റെ...

യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യുവിന് യൂണിറ്റ് കമ്മിറ്റി

തിരുവനന്തപുരം: സഹപാഠിയെ നേതാക്കള്‍ വധിയ്ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെ യൂണിവേഴ്‌സിറ്റി കോളേജില്‍ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.സി.അമല്‍ചന്ദ്രയാണ് പ്രസിഡണ്ട്.എസ്.അച്യുത് സെക്രട്ടറിയും.രണ്ടു പെണ്‍കുട്ടികളടക്കം ഏഴു പേരാണ് എക്‌സിക്യൂട്ടീവില്‍.എസ്.എഫ്.ഐ അടക്കി ഭരിച്ചിരുന്ന കോളേജില്‍ ഏറെ...

പിരിവെടുത്ത് പെങ്ങളൂട്ടിയ്ക്ക് ഇന്നോവ വേണ്ട,കെ.പി.സി.സി പ്രസിഡണ്ടിനെ അനുസരിയ്ക്കുന്നുവെന്ന് രമ്യ ഹരിദാസ്,നേതാക്കളുടെയും നാട്ടുകാരുടെയും എതിര്‍പ്പില്‍ മനംമാറി യൂത്ത് കോണ്‍ഗ്രസും

ആലത്തൂര്‍:പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ആലത്തൂര്‍ എം.പി രമ്യാ ഹരിദാസ് പിന്‍വാങ്ങി.കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദങ്ങള്‍ക്ക് കാരണമായതോടെയാണ് രമ്യ പിന്‍മാറിയത്.കെ.പി.സി.സി...

പിണറായി ഹിന്ദുവിരുദ്ധനോ ? മറുപടിയിങ്ങനെ

തിരുവനന്തപുരം: ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുക്കുന്നതും അതിനെ ചെറുക്കുന്നതും ധാര്‍ഷ്ട്യമാണെങ്കില്‍ അത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തത്സമയം ജനങ്ങളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. പിണറായിക്ക് ധാര്‍ഷ്ട്യമാണെന്നും ഹിന്ദു വിരുദ്ധനാണെന്ന ആക്ഷേപം...

മുംബൈയില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

മുംബൈ: മുംബൈയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരണപ്പെട്ടു. മുംബൈ നഗരത്തിലെ കൊളാബയില്‍ മെരി വെതര്‍ റോഡില്‍ താജ്മഹല്‍ ഹോട്ടലിന് സമീപമുള്ള ചര്‍ച്ചില്‍ ചേംബര്‍ ബില്‍ഡിങ്ങിലെ മൂന്നാം നിലയ്ക്കാണ് ഉച്ചയ്ക്ക് 12.30 ഓടെ തീപിടിത്തമുണ്ടായത്....

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികളും

കൊച്ചി: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ 18 ഇന്ത്യക്കാരില്‍ മൂന്ന് മലയാളികളും ഉള്ളതായി സ്ഥിരീകരണം. എറണാകുളം കളമശേരി സ്വദേശി ഡിജോ പാപ്പച്ചനും പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളുമാണ് കപ്പലിലുള്ളത്. പള്ളുരുത്തി, തൃപ്പൂണിത്തുറ...

കേരളത്തില്‍ കഴിഞ്ഞ പ്രളയത്തിന് കാരണമായ കാലാവസ്ഥാ ഘടകങ്ങള്‍ രൂപപ്പെട്ടതായി വിലയിരുത്തല്‍; പ്രളയ ഭീതിയില്‍ സംസ്ഥാനം

തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ കഴിഞ്ഞ വര്‍ഷം പ്രളയത്തിന് കാരണമായ കാലാവസ്ഥാ ഘടകങ്ങള്‍ സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ളതായി വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ തുടര്‍ച്ചയായി ദിവസങ്ങളോളം മഴ തകര്‍ത്ത് പെയ്തതോടെയാണ് കേരളം പ്രളയത്തിന്റെ പിടിയിലമര്‍ന്നത്....

Latest news