25.7 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

പി.എസ്.സി പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി സ്ഥിരീകരണം, എസ്.എഫ്.ഐ നേതാക്കളെ പി.എസ്.സി അയോഗ്യരാക്കി

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്‍സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്,...

ശ്രീറാം മദ്യപിച്ചിരുന്നു, അമിത വേഗതയിലാണ് വാഹനം ഓടിച്ചതും; അപകടസമയത്ത് ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന വാഫ

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അമിത വേഗത്തില്‍ വണ്ടിയോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാമിനൊപ്പം അപകടസമയത്തുണ്ടായിരുന്ന വഫയുടെ രഹസ്യ മൊഴി പുറത്ത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നുവെന്നും ശ്രീറാം...

ജമ്മു വിഷയം: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശവുമായി ലോക്‌നാഥ് ബഹ്‌റ

തിരുവനന്തപുരം: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാരിര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയുടെ ജാഗ്രത നിര്‍ദ്ദേശം. ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാകുന്ന തരത്തിലുള്ള യാതൊരു...

ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്‍ഡ് ചെയ്തു; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ഡയറക്ടറുടെ സ്ഥാനത്ത് നിന്നു സസ്പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് സസ്പെന്‍ഡ് ചെയ്തത്. ശ്രീറാമിനെതിരെ...

ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യമില്ല! പരിശോധനാ ഫലം പോലീസിന് കൈമാറി

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്ന് രക്തപരിശോധനാ ഫലം. ഈ റിപ്പോര്‍ട്ട് ഡോക്ടര്‍ പോലീസിന് കൈമാറി. അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ കടുത്ത...

ശ്രീറാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് മെഡിക്കല്‍ ബോര്‍ഡ്; ട്രോമ ഐ.സി.യുവിലേക്ക് മാറ്റി

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇതേതുടര്‍ന്ന് അദ്ദേഹത്തെ...

ശ്രീറാമിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളെത്തേക്കു മാറ്റി. കേസില്‍ രാഷ്ട്രീയ - മാധ്യമ സമ്മര്‍ദ്ദമുണ്ടെന്ന് ശ്രീറാമിന്റെ അഭിഭാഷകന്‍ പറഞ്ഞു....

‘ഈ പോലീസിനെ തിരുത്തുക തന്നെ വേണം’ കേരളാ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം: സംസ്ഥാനം പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. ഈ പോലീസിനെ തിരുത്തുക തന്നെ വേണമെന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് പോലീസിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. എറണാകുളം ലാത്തിച്ചാര്‍ജിന് ഉത്തരവാദിയായ പോലീസുകാര്‍ക്കെതിരെ നടപടി വൈകുന്നതിലെ അമര്‍ഷവും...

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ്: മ്യൂസിയം എസ്.ഐ ഗുരുതര വീഴ്ച വരുത്തിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച കേസില്‍ മ്യൂസിയം എസ്.ഐ ജയപ്രകാശ് ഗുരുതര വീഴ്ച വരുത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അപകടം നടന്ന് നാല്...

കാശ്മീര്‍ വിഷയത്തില്‍ അടിയന്തിര നടപടിയുമായി കേന്ദ്രം; കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ...

Latest news