33.6 C
Kottayam
Tuesday, October 1, 2024

CATEGORY

Home-banner

സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോര്‍ഡ് ഉരുള്‍പൊട്ടല്‍; കണക്കുകള്‍ പുറത്ത് വിട്ട് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോഡ് ഉരുള്‍പ്പൊട്ടലുകളെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് പാലക്കാട് ജില്ലയിലാണെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. കാലവര്‍ഷക്കെടുതിയില്‍...

വക്കീല്‍ കുപ്പായം ഇടാനൊരുങ്ങി ടി.പി സെന്‍കുമാര്‍; എന്റോള്‍മെന്റ് ചടങ്ങ് ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഇന്നു മുതല്‍ വക്കീല്‍. സെന്‍കുമാര്‍ എറണാകുളം ഹൈക്കോടതിയില്‍ അഭിഭാഷകനായി ഇന്ന് എന്റോള്‍ ചെയ്യും. 1994 ല്‍ നിയമ ബിരുദം നേടിയ സെന്‍കുമാര്‍ അന്ന് എന്റോള്‍ ചെയ്തിരുന്നില്ല....

അയ്യനെ തൊഴുത് ബിനോയ് കോടിയേരി, ഇരുമുടിക്കെട്ടുമായി ശബരിമല ചവിട്ടി( വീഡിയോ കാണാം)

ശബരിമല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു.ഇതിനിടയിലാണ് ഇന്ന് വൈകുന്നേരത്തോടെയാണ് ബിനോയ് കോടിയേരിയും സംഘവും ശബരിമലയിലെത്തിയത്. ഇരുമുടിക്കെട്ടുമായി എത്തിയ...

കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍ രൂപപ്പെട്ടു. മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് സംഭവം. അഞ്ഞൂറ് മീറ്ററിലധികം നീളത്തിലാണ് വിള്ളല്‍...

ഡല്‍ഹി എയിംസ് അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപം തീപിടിത്തം. ആളുകളെ വാര്‍ഡില്‍നിന്നും ഒഴിപ്പിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിലെ ആദ്യത്തെ നിലയിലാണ് തീപിടിത്തം ആരംഭിച്ചത്. ഇവിടെനിന്നും രണ്ടാം നിലയിലേക്കും...

മലയാളി അത്‌ലറ്റ്‌ മുഹമ്മദ് അനസിനു അര്‍ജുന പുരസ്‌കാരം

ന്യൂഡല്‍ഹി: മലയാളി അത്ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അര്‍ജുന പുരസ്‌കാരം. ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, പൂനം യാദവ് എന്നിവരാണ് അനസിനെ കൂടാതെ അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു രണ്ടുപേര്‍....

തിരുവനന്തപുരത്തെ തിരക്കേറിയ റോഡില്‍ ബൈക്കില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം; പൊലിഞ്ഞത് നിരപരാധികളായ മറ്റ് രണ്ടു പേരുടെ ജീവന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരക്കേറിയ റോഡില്‍ മത്സരയോട്ടവും അഭ്യാസങ്ങളും നടത്തിയ യുവാക്കളുടെ പിഴവിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത് മറ്റ് രണ്ട് ബൈക്ക് യാത്രികര്‍ക്ക്. നടുറോഡില്‍ ബൈക്ക് കൊണ്ട് 'എസ്' എന്നെല്ലാം എഴുതിയായിരുന്നു യുവാക്കളുടെ അഭ്യാസ...

അവിശ്വാസ പ്രമേയം പാസായി; കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തിന് മേയര്‍ സ്ഥാനം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് യു.ഡി.എഫിനെ പിന്തുണച്ചു. 26നെതിരെ 28 വോട്ടുകള്‍ക്കാണ്...

ചുരം കയറിവരുന്ന വാഹനങ്ങളെല്ലാം ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്‌നേഹത്തിന്റെ ആശ്വാസവണ്ടികളാണ്; തിരുവനന്തപുരം മേയര്‍ക്ക് നന്ദിയറിച്ച് മേപ്പടി പഞ്ചായത്ത് പ്രസിഡന്റിന്റെ തുറന്ന കത്ത്

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ലോഡ് കണക്കിന് സാധനങ്ങള്‍ കയറ്റി അയച്ച തിരുവനന്തപുരം മേയര്‍ വി. കെ പ്രശാന്തിന് നന്ദിയറിയിച്ച് വയനാട് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദിന്റെ തുറന്ന കത്ത്. വയനാട് പോലുള്ള പ്രളയ...

ആലത്തൂരില്‍ ഏഴുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം; ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

പാലക്കാട്: ആലത്തൂരില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധമെന്ന് പോലീസ്. പാലക്കാട് ആലത്തൂരിലെ ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും, ഇയാളുടെ കൂടെ ജോലി...

Latest news