30.6 C
Kottayam
Saturday, April 20, 2024

ഡല്‍ഹി എയിംസ് അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

Must read

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപം തീപിടിത്തം. ആളുകളെ വാര്‍ഡില്‍നിന്നും ഒഴിപ്പിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിലെ ആദ്യത്തെ നിലയിലാണ് തീപിടിത്തം ആരംഭിച്ചത്. ഇവിടെനിന്നും രണ്ടാം നിലയിലേക്കും പുക ഉയര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എയിംസില്‍ ചികിത്സയിലുണ്ട്. എന്നാല്‍ അദ്ദേഹം മറ്റൊരു കെട്ടിടത്തിലാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week