25.1 C
Kottayam
Wednesday, October 2, 2024

CATEGORY

Home-banner

സ്വാമി ചിന്മയാനന്ദിനെതിരേ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നിയമ വിദ്യാര്‍ഥിനിയെ കണ്ടെത്തി

ലക്‌നോ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചിന്മയാനന്ദിനെതിരേ ആരോപണം ഉന്നയിച്ച നിയമ വിദ്യാര്‍ഥിനിയെ രാജസ്ഥാനില്‍ നിന്ന് കണ്ടെത്തി. സുഹൃത്തിനൊപ്പമാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയെ രാജസ്ഥാനില്‍ നിന്നാണ് കണ്ടെത്തിയത്. താന്‍ സുരക്ഷിതയാണെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും...

പ്രഭാസിനും പണി കൊടുത്ത് തമിഴ്‌റോക്കേഴ്‌സ്! ‘സാഹോ’ ഇന്റര്‍നെറ്റില്‍

ഇന്ന് റിലീസ് ചെയ്ത പ്രഭാസിന്റെ 'സാഹോ' തമിഴ്റോക്കേഴ്സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. തീയേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കകം ആണ് ചിത്രം തമിഴ്റോക്കേഴ്സ് പ്രത്യക്ഷപ്പെട്ടത്. നേരത്തേ അജിത് നായകനായി എത്തിയ 'നേര്‍കൊണ്ട പാര്‍വൈ'യും റിലീസ് ദിനം തന്നെ തമിഴ്റോക്കേഴ്സ്...

കോട്ടയത്ത് മദ്യലഹരിയില്‍ ഗൃഹനാഥന്‍ വീടിന് തീയിട്ടു; ഭാര്യയും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: കോട്ടയത്ത് മദ്യലഹരിയില്‍ ഗൃഹനാഥന്‍ വീടിന് തീയിട്ടു. ആ സമയം വീട്ടിലുണ്ടായിരുന്ന ഭാര്യയും മക്കളും ഓടി രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം വഴിമാറി. കോട്ടയം കടുത്തുരുത്തി വെള്ളാശ്ശേരി തത്തപ്പള്ളി താഴത്തു പുത്തന്‍തറ മനേഹരനാണ്(46) കഴിഞ്ഞ...

വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നം; ഞായറാഴ്ച സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പി.ജെ ജോസഫ്

തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയം വ്യക്തിപരമല്ല. കോണ്‍ഗ്രസും ഘടകകക്ഷികളും ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക. ഞായറാഴ്ച...

സമീപ കാലത്തെ എല്ലാ പി.എസ്.സി നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പി.എസ്.സി പരീക്ഷാ നടത്തിപ്പിന്റെ നിലവിലെ സ്ഥിതി ആശങ്കാ ജനകമെന്ന് ഹൈക്കോടതി. സമീപകാലത്തെ എല്ലാ പിഎസ്സി നിയമനങ്ങളും അന്വേഷിക്കണമെന്നും സ്വതന്ത്ര ഏജന്‍സിയുടെ നിഷ്പക്ഷമായ അന്വേഷണമാണ് വേണ്ടതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട...

പാലരിവട്ടം പാലം അഴിമതി: ടി.ഒ സൂരജക്കം 4 പേർ അറസ്റ്റിൽ

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസിൽ ചോദ്യം ചെയ്യലുകൾക്കൊടുവിൽ  അറസ്റ്റുമായി വിജിലൻസ് .പാലം നിർമ്മാണത്തിന്റെ ചുമതലകൾ നിർവ്വഹിച്ച നാലു  പേരെ അറസ്റ്റ് ചെയ്തു.മുൻ മരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പെടെയുള്ളളവരാണ് അറസ്റ്റിലായത്. പാലം നിർമാണക്ക...

ശ്രീറാം വെങ്കിട്ടരാമന്‍ അനധികൃത നിയമനം നടത്തിയതായി രേഖകള്‍

തിരുവനന്തപുരം: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സില്‍ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ അനധികൃത നിയമനം നടത്തിയെന്ന് രേഖകള്‍. ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തിയിലേക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഇരട്ടി ശമ്പളത്തിലാണ് നിയമനം നടത്തിയത്....

ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശ

കൊച്ചി: സസ്‌പെന്‍ഷനിലായ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്സെക്രട്ടറിക്ക് കൈമാറി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രി പിണറായി...

പാലാ ഉപതെരഞ്ഞെടുപ്പ്: ജോസ്.കെ.മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

കോട്ടയം: പാലയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും. ഉച്ചയ്ക്ക് ശേഷം രണ്ടിന് പാലയിലാണ് യോഗം. സ്ഥാനാർത്ഥിയെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് സ്റ്റിയറിംഗ്...

സർക്കാർ ജീവനക്കാരുടെ ഓണം അഡ്വാൻസ് വിതരണം മുടങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാർക്ക് ഓണം അഡ്വാന്‍സ് നൽകുന്നത് മുടങ്ങി. ഓണം അഡ്വാന്‍സിന്റെയും ശമ്പളത്തിന്റെയും ബില്ലുകള്‍ ട്രഷറിക്ക് സമർപ്പിക്കുന്നതിൽ നേരിട്ട തടസമാണ് ഇതിന് കാരണം. ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക് വഴിയുള്ള ബില്‍ സമര്‍പ്പണമാണ്...

Latest news