25.2 C
Kottayam
Friday, July 17, 2026

CATEGORY

Home-banner

അടിവസ്ത്രം കുരുക്കായി, രാഷ്ട്രീയ തലവരയും മാറി,എം.എല്‍.എ സ്ഥാനം നഷ്ടപ്പെട്ടു,ആന്റണി രാജു ആറുവര്‍ഷത്തേക്ക് അയോഗ്യന്‍

തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു അഭിഭാഷകനായിരിക്കെ ചെയ്ത നിയമലംഘനം മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിന് മുന്നിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ കോടതി അദ്ദേഹത്തിന് മൂന്ന്...

വെനസ്വേലയില്‍ അമേരിക്കയുടെ മിന്നലാക്രമണം; പ്രസിഡന്റ് മഡുറോയും ഭാര്യയും പിടിയില്‍; ബന്ദിയാക്കി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി

വാഷിംഗ്ടണ്‍/കാരക്കാസ്: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വെനസ്വേലയില്‍ യുഎസ് സൈന്യത്തിന്റെ മിന്നലാക്രമണം. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും അമേരിക്കന്‍ സൈന്യം പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ നടത്തിയ...

രാഹുല്‍ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു; കുടുംബ ജീവിതം തകര്‍ത്തു, അതിജീവിതയുടെ ഭര്‍ത്താവിന്റെ പരാതി ഇങ്ങനെ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ത്തിയ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി രംഗത്തുവന്നതോടെ ഇടക്കാലതതിന് ശേഷം വീണ്ടും രാഹുല്‍ വിവാദത്തില്‍പെട്ടിരിക്കയാണ്. രാഹുലുമായി ബന്ധപ്പെട്ട സീറ്റുചര്‍ച്ചകള്‍ തുടങ്ങിയപ്പോഴാണ് പരാതി എത്തിയത് എന്നതും ശ്രദ്ധേയമാണ്....

ബാനര്‍ കെട്ടുന്നതിനെച്ചൊല്ലി ബെല്ലാരിയില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ബംഗലൂരു: കര്‍ണാടകയിലെ ബെല്ലാരിയില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വാല്‍മീകി പ്രതിമ അനാച്ഛാദന പരിപാടിക്ക് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്യാണ രാജ്യ പ്രഗതി പക്ഷ (കെആര്‍പിപി) എംഎല്‍എ...

പുതുവർഷാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിൽ വൻ സ്‌ഫോടനം; നിരവധിപേർ കൊല്ലപ്പെട്ടു

സൂറിച്ച്: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ ബാറിൽ വൻ സ്‌ഫോടനം. ക്രാൻസ് മൊണ്ടാനയിലെ പ്രവർത്തിക്കുന്ന ഒരു ബാറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ഒട്ടേറെപേർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്.  പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ക്രാൻസ് മൊണ്ടാനയിലെ 'ലേ...

തിരുവനന്തപുരത്ത് ലഹരിവേട്ട; ഡോക്ടറും ബി.ഡി.എസ് വിദ്യാർഥിനിയും അടക്കം 7 പേർ പിടിയിൽ

തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും അടക്കം ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേരെ പോലീസ് പിടികൂടി. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34) ബിഡിഎസ് വിദ്യാർഥിനിയായ...

കെഎസ്ആർടിസിയുടെ വിനോദയാത്രാ ബസ് ഓട്ടത്തിനിടെ കത്തിനശിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: മണിമലയ്ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിൽ കെഎസ്ആർടിസിയുടെ വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. മുപ്പത്തഞ്ചോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. മലപ്പുറത്തുനിന്ന് പത്തനംതിട്ടയിലെ ഗവിയിലേയ്ക്ക് പോയ ബസാണ്...

‘ഞങ്ങൾക്ക് കേരളീയരെ ആവശ്യമില്ല’ വിവാദ പരാമർശവുമായി ഡി.കെ ശിവകുമാർ; പിന്നാലെ വിശദീകരണം

ബെംഗളൂരു: ഞങ്ങൾക്ക് ഒരു കേരളീയരെയും വേണ്ട എന്ന വിവാദ പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ. തന്റെ പരാമർശം കർണാടകയിലെ കാര്യങ്ങളിൽ കേരള സർക്കാരിന്റെ ഇടപെടൽ സംബന്ധിച്ചായിരുന്നുവെന്നും കേരളത്തിലെ...

എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപ്പിടിത്തം

കൊച്ചി: എറണാകുളം ബ്രോഡ്‌വേയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ ഒരുകട പൂർണമായും ഏതാനും കടകൾ ഭാഗികമായും കത്തിനശിച്ചു. ശ്രീധർ തിയേറ്ററിന് സമീപത്തെ നാലുനിലകെട്ടിടത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ തീപ്പിടിത്തമുണ്ടായത്. ഏകദേശം ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.കളിപ്പാട്ടങ്ങളും...

നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു, താരത്തിനൊപ്പം ഭാര്യ സരിതയും ഇഡി ഓഫീസിൽ

കൊച്ചി: 'സേവ് ബോക്‌സ്' ഓൺലൈൻ ലേല ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യംചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് നടനെ ചോദ്യംചെയ്യുന്നത്. ജയസൂര്യയ്‌ക്കൊപ്പം ഭാര്യയും ഇഡി ഓഫീസിലെത്തിയിട്ടുണ്ട്. രണ്ടുവർഷം മുൻപ്...

Latest news