29.3 C
Kottayam
Friday, October 4, 2024

CATEGORY

Home-banner

ഇത്തവണ തുലാവര്‍ഷ മഴ കുറയും; പ്രവചനവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇത്തവണ തുലാവര്‍ഷത്തില്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ കാലയളവില്‍ പ്രതീക്ഷിച്ചതിലും അധികം മഴ സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ തുലാവര്‍ഷം കനക്കുന്ന പതിവ് ഇക്കുറി തെറ്റുമെന്നാണ് നിഗമനം. മണ്‍സൂണിന്റെ അവസാനഘട്ടത്തില്‍...

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: ചെന്നിത്തല

കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോയെന്നും അദ്ദേഹം ചോദിച്ചു. മരടലിലെ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സബ് കമ്മിറ്റി...

പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ ലോട്ടറി വില്‍പ്പനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍: സിനിമ തീയേറ്ററിനു മുന്നിലെ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജന്‍ (65) ആണ് മരിച്ചത്. തീയേറ്റര്‍ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്. പോലീസ്...

വിദേശ ബാങ്കുകളിലെ നിക്ഷേപം വെളിപ്പെടുത്തണം; അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളിലെ നിക്ഷേപത്തിന്റെ പേരില്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കള്‍ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വിദേശ ബാങ്കുകളിലെ നിക്ഷേപം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ മുംബൈ...

ചിദംബരത്തിന് വീണ്ടും തിരിച്ചടി; ഹര്‍ജി തള്ളി, തിഹാര്‍ ജയിലില്‍ തുടരും

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന് വീണ്ടും തിരിച്ചടി. കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച ഹര്‍ജി...

ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി

നെല്ലൂര്‍: ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഭീകരാക്രമണ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ...

വെള്ളാപ്പള്ളിയുടെ പിന്തുണ സ്വാഗതം ചെയ്യുന്നു; മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം നാട്ടുകാര്‍ക്ക് എങ്ങനെയുണ്ടാകുമെന്ന് കോടിയേരി

തിരുവനന്തപുരം: പാലായില്‍ വെള്ളാപ്പള്ളി നടേശന്റെ പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയുടെ കുടുംബത്തിനില്ലാത്ത സഹതാപം നാട്ടുകാര്‍ക്ക് എങ്ങനെയുണ്ടാകുമെന്നും പാലായില്‍ സഹതാപതരംഗമുണ്ടെങ്കില്‍ മാണി കുടുംബത്തില്‍ നിന്ന് മത്സരിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം...

പേരാമ്പ്രയില്‍ പതിനാലുകാരി മരിച്ചത് ഷിഗെല്ല വൈറസ് ബാധയെ തുടര്‍ന്നെന്ന് സംശയം

വടകര: പേരാമ്പ്രയില്‍ പതിനാലുകാരി മരിച്ചത് ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സനൂഷ മരിച്ചത്. കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്....

വിവാഹത്തലേന്ന് സ്വര്‍ണ്ണവും വിവാഹ വസ്ത്രങ്ങളും വാങ്ങാന്‍ പോയ പ്രതിശ്രുത വരനെ കാണാനില്ല; പരാതിയുമായി വധുവിന്റെ ബന്ധുക്കള്‍

പയ്യന്നൂര്‍: വിവാഹത്തലേന്ന് സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും വാങ്ങാന്‍ പോയ പ്രതിശ്രുത വരനെ കാണാതായി. വയക്കര സ്വദേശിയും കോറോത്തെ താമസക്കാരനുമായ ഇരുപത്തിയഞ്ചുകാരനെയാണ് വിവാഹത്തലേന്ന് കാണാതായത്. തളിപ്പറമ്പ് ചെറിയൂരിലെ യുവതിയും യുവാവുമായുള്ള വിവാഹം തീരുമാനപ്രകാരം ഇന്നലെ...

മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍; ഫ്‌ളാറ്റ് ഉടമകള്‍ നാളെ മുതല്‍ അനിശ്ചിത കാല റിലേ സത്യാഗ്രഹം ആരംഭിക്കും

കൊച്ചി: മരട് ഫ്ളാറ്റില്‍ നിന്ന് നഗരസഭയുടെ ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫ്ളാറ്റ് ഉടമകള്‍. നാളെ മുതല്‍ അനിശ്ചിത കാല റിലേ സത്യാഗ്രഹം ആരംഭിക്കാനും താമസക്കാരുടെ തീരുമാനം. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം...

Latest news