25.4 C
Kottayam
Friday, October 4, 2024

CATEGORY

Home-banner

ബോട്ടുമുങ്ങി 11 മരണം,29 പേരെ കാണാതായി 25 പേരെ രക്ഷപ്പെടുത്തി

അമരാവതി : ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ടൂറിസ്റ്റുകള്‍ കയറിയ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഇരുപതിലധികം ആളുകളെ കാണാതായി. 25 പേരെ രക്ഷപ്പെടുത്തി. 29പേര്‍ക്കായി ദുരന്തനിവാരണ സേന തെരച്ചില്‍ തുടരുകയാണ്. 11...

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: വൈദ്യുതി കണക്ഷനൊപ്പം എല്ലാ ബി.പി.എല്‍. കുടുബങ്ങള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് കണഷനും ലഭ്യമാക്കാനൊരുങ്ങി വൈദ്യുതിബോര്‍ഡ്. വൈദ്യുതികണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍തന്നെ ഇന്റര്‍നെറ്റുകൂടി ലഭ്യമാക്കാനാണ് ബോര്‍ഡ് പദ്ധതിയിടുന്നത്. ആറുമാസത്തിനുളളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് കെ.എസ്.ഇ.ബിയുടെ നീക്കം. കേരള...

നവജാതശിശുവുമായി കൊച്ചി നഗരത്തില്‍ കറങ്ങി നടന്ന കൗമാരക്കാരനെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് സിനിമയെ വെല്ലുന്ന കഥ!

കൊച്ചി: പത്തുദിവസം പ്രായമായ നവജാതശിശുവുമായി കൊച്ചി നഗരത്തില്‍ കറങ്ങി നടന്ന കൗമാരക്കാരനെ പോലീസ് പൊക്കിയപ്പോള്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥകള്‍. ശനിയാഴ്ച രാവിലെ 11 മണിയോടെ കൊച്ചി ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിലാണ്...

തുഷാര്‍ വെള്ളാപ്പള്ളി കൊച്ചിയിലെത്തി; സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

കൊച്ചി: യു.എ.ഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ജയില്‍ മോചിതനായി കൊച്ചിയിലെത്തി. ഒന്നര ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് തുഷാറിന് ജാമ്യം ലഭിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ തുഷാറിന്...

ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ട്രംപ്

വാഷിങ്ടണ്‍: ഒസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട അല്‍ഖ്വായ്ദ നേതാവ് ഹംസയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിന്‍...

കോട്ടയത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; അപകടം ഇന്ന് പുലര്‍ച്ചെ

കോട്ടയം: കോട്ടയത്ത് കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 1.15ന് എം.സി റോഡില്‍ തുരുത്തി മിഷന്‍ പള്ളിക്കു സമീപമായിരിന്നു അപകടം. കുറിച്ചി തെങ്ങനാടിയില്‍ അശോകന്റെ...

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 52 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. രണ്ട് ബാച്ചുകളായി ആണ് വള്ളംകളി നടത്തുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് രണ്ട്...

പാലായില്‍ തെരഞ്ഞെടുപ്പുകളം മുറുകുന്നു; ഭിന്നതകള്‍ മാറ്റിവെച്ച് പരസ്പരം കൈകൊടുത്ത് ജോസ് കെ. മാണിയും പി.ജെ. ജോസഫും

കോട്ടയം: ജോസ് കെ മാണിയുമായി ഭിന്നതകള്‍ മാറ്റിവെച്ച് പി.ജെ ജോസഫ് പാലായില്‍ പ്രചാരണത്തിനിറങ്ങിയതോടെ തെരഞ്ഞെടുപ്പ് കളം മുറുകി. ഇടമറ്റം ഓശാനമൗണ്ടില്‍ രാത്രിയില്‍ നടന്ന യോഗം തുടങ്ങിയശേഷം എത്തിയ പി.ജെ ജോസഫിനെ ജോസ് കെ...

ഉള്ളിവില നിയന്ത്രണം: കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍

ന്യൂഡല്‍ഹി: ഉള്ളി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കയറ്റുമതിക്ക് കുറഞ്ഞ വില പരിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിവാദത്തില്‍. ടണ്ണിന് 850 ഡോളര്‍ പരിധിയാണ് ഏര്‍പ്പെടുത്തിയത്. കയറ്റുമതി രംഗത്ത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നതാണ് ഈ തീരുമാനം....

ബാറിലെ ആക്രമണം: രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കി

തൊടുപുഴ: തൊടുപുഴയിലെ ബാറില്‍ അക്രമം നടത്തിയ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്നു പുറത്താക്കി. ഡിവൈഎഫ് മുതലക്കോടം യൂണിറ്റ് ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് പുറത്താക്കിയത്. തൊടുപുഴ നഗരത്തിലെ ബാര്‍ ഹോട്ടലില്‍...

Latest news