24.4 C
Kottayam
Thursday, July 16, 2026

CATEGORY

Home-banner

തൊടുപുഴയിൽ തലമുറമാറ്റം; പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു, പകരക്കാരനായി മകൻ അപു ജോൺ

തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ അതികായന്‍ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പിന്മാറുന്നു. ദശാബ്ദങ്ങളായി കൈപ്പിടിയിലൊതുക്കിയ തൊടുപുഴ മണ്ഡലത്തില്‍ തനിക്ക് പകരക്കാരനായി മകന്‍ അപു ജോണ്‍ ജോസഫിനെ നിയോഗിച്ചുകൊണ്ട് 'തലമുറമാറ്റത്തിന്' ജോസഫ് ഔദ്യോഗികമായി...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല? ഹൈക്കമാൻഡ് സ്ഥാനാർത്ഥിത്വം തടഞ്ഞു; തിരിച്ചടിയായത് ലൈഗികപീഡനക്കേസ്‌

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നൽകുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് കടുത്ത നിലപാട് സ്വീകരിക്കുന്നു. എൽദോസിനെതിരെ നിലനിൽക്കുന്ന ലൈംഗിക പീഡനക്കേസുകൾ സ്ഥാനാർത്ഥിത്വത്തിന് തടസ്സമാകുമെന്ന...

കൊടുങ്ങല്ലൂരിൽ ട്വന്റി 20യുടെ സർപ്രൈസ് നീക്കം; ഉമ്മൻ ചാണ്ടിയുടെ മരുമകൻ സ്ഥാനാർത്ഥിയാകും

തൃശൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിർണായക നീക്കവുമായി ട്വന്റി 20. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മന്റെ ഭർത്താവായ വർഗീസ് ജോർജിനെയാണ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി...

പാലായിൽ ജോസ് കെ. മാണി തന്നെ; കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പട്ടിക പാർട്ടി ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിച്ചു. പാർട്ടി മത്സരിക്കുന്ന 12 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ഏവരും...

നിയമസഭാ തെരഞ്ഞെടുപ്പ്‌: ബിജെപിയുടെ ആദ്യഘട്ട പട്ടിക പുറത്ത്; പ്രമുഖർ അങ്കത്തട്ടിൽ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 47 അംഗ സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വം ഔദ്യോഗികമായി പുറത്തിറക്കി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി....

കണ്ണൂരില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി, ജില്ലാ സെക്രട്ടറിയേറ്റംഗം പാര്‍ട്ടി വിട്ടു, എം.വി.ഗോവിന്ദന്റെ ഭാര്യ ശ്യാമളയ്‌ക്കെതിരെ വിമതനായി മത്സരിക്കും

കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയായ തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നു. നിലവിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഹാൻഡ്‌വീവ് ചെയർമാനുമായ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ...

ഒഡിഷയിൽ സർക്കാർ മെഡിക്കൽ കോളേജിൽ വൻതീപ്പിടിത്തം, 10 രോഗികൾക്ക് ദാരുണാന്ത്യം

കട്ടക്ക് : ഒഡീഷയിലെ കട്ടക്കിലുള്ള പ്രശസ്തമായ എസ്.സി.ബി. മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ 10 രോഗികൾ മരിച്ചതായി മുഖ്യമന്ത്രി മോഹൻ ചരൺ മാജി സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുലർച്ചെ 2:30-നും 3-നും...

ദുബായ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; എണ്ണടാങ്കിന് തീപിടിച്ചു; ഗൾഫിൽ യുദ്ധഭീതി!

ദുബായ്: അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ എണ്ണടാങ്കിന് തീപിടിച്ചു. വിമാനത്താവളത്തിന്റെ സമീപപ്രദേശത്താണ് ആക്രമണം ഉണ്ടായതെന്നും നിലവിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും ദുബായ് മീഡിയ ഓഫീസ്...

86 സീറ്റിൽ സിപിഎം;അങ്കം കുറിക്കാൻ മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും, പാലക്കാട്‌ ഉൾപ്പടെ 5 സ്വതന്ത്ര സ്ഥാനാർഥികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും. 56 എംഎൽഎമാർ ഇക്കുറി മത്സരരംഗത്തുണ്ട്. ഉടുമ്പഞ്ചോലയിൽ എംഎം. മണിക്കു പകരം...

സതീശനെതിരേ ടൈസൺ, 4 മന്ത്രിമാരും മത്സരിക്കും; സിപിഐ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സി.പി.ഐ പ്രഖ്യാപിച്ചത്. രണ്ടു ടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവു...

Latest news