24.3 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

ബിജെപി ഒരുങ്ങുന്നത് വിജയം ഉറപ്പുള്ള 15 മണ്ഡലങ്ങളില്‍; മുപ്പത് വോട്ടര്‍ക്ക് ഒരു പ്രവര്‍ത്തകന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനഞ്ച് മണ്ഡലങ്ങളില്‍ വിജയം നേടാനുള്ള തന്ത്രങ്ങളൊരുക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. മുപ്പത്തയ്യായിരത്തില്‍ കൂടുതല്‍ വോട്ടുള്ള മണ്ഡലങ്ങളെ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അതീവ പ്രാധാന്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ്...

മന്ത്രിമാര്‍ക്കും ഇ.എസ്.ബിജിമോള്‍ക്കും സീറ്റില്ല,നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ പുതുനിരയെ കൊണ്ടുവരുമെന്ന് കാനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു പുതിയ നിരയെ കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുണ്ടാകില്ല....

മേജര്‍ രവി കോണ്‍ഗ്രസില്‍,ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് സംഘപരിവാര്‍ സഹയാത്രികന്‍

കൊച്ചി സംവിധായകനും നടനുമായ മേജര്‍ രവി ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് എത്തുന്നതായി സൂചന. കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തൃപ്പൂണിത്തുറയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ്...

മിന്നൽ പ്രളയത്തിന് സാധ്യത, നിരവധി ഗ്രാമങ്ങൾക്ക് മുന്നറിയിപ്പ്, ഉത്തരാഖണ്ഡിൽ മരണസംഖ്യ ഉയരും

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ ധൗളിഗംഗയുടെ തീരങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ദുരന്തമുണ്ടായ ചമോലിയ്ക്ക് അടുത്തുള്ള റെജി ഗ്രാമത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും ധൗളിഗംഗയുടെ തീരത്തെ ചില ഗ്രാമങ്ങളും ഒഴിപ്പിക്കുകയാണ്...

സംസ്ഥാനത്ത് കോവിഡ് സീറോ പ്രിവലന്‍സ് ദേശീയ ശരാശരിയേക്കാള്‍ പകുതി,മൂന്നാമത് നാഷണല്‍ സീറോ സര്‍വേ റിപ്പോര്‍ട്ട് പുറത്തിറങ്ങി

തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഐ.സി.എം.ആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍...

സണ്ണി ലിയോണിനെ കൊച്ചിയിൽ ചോദ്യം ചെയ്തു

കൊച്ചി:പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.പെരുമ്പാവൂർ സ്വദേശി ഷിയാസിൻ്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് നടപടി.2016...

മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി,വൈദ്യുതി ഉത്പാദനം നിർത്തിവെച്ചു

ഇടുക്കി:മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി. നാലാംനമ്പ‍ർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെഎസ്ഇബി അധികൃത‍ർ അറിയിച്ചു. ജനറേറ്റർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ആളപായമുണ്ടായിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി വ്യക്തമാക്കി....

ക്രിസ്ത്യന്‍ പള്ളികള്‍ ഡാന്‍സ് ബാറുകളായി മാറിയപ്പോള്‍ ആര്‍ക്കും വിഷമമുണ്ടായില്ല,തിരിഞ്ഞു കൊത്തിയ പ്രസംഗം,മാപ്പുപറഞ്ഞ് ചാണ്ടി ഉമ്മന്‍, പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ

കോഴിക്കോട്: ഹാഗിയ സോഫിയ പരാമര്‍ശിച്ചുള്ള വിവാദ പ്രസംഗത്തില്‍ മാപ്പ് പറഞ്ഞ് ചാണ്ടി ഉമ്മന്‍. ക്രിസ്ത്യന്‍ ഐഡികളില്‍ നിന്ന് ഹലാല്‍ ബീഫ് കഴിക്കരുത്, ഹലാല്‍ ചിക്കന്‍ കഴിക്കരുത് എന്ന് പ്രചരണം നടക്കുന്നുവെന്നായിരുന്നു ചാണ്ടി ഉമ്മന്‍...

കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം,ഗ്രേറ്റ തുൻബർഗിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്

ഡല്‍ഹി: കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുൻബര്‍ഗ് പങ്കുവെച്ച 'ടൂള്‍ കിറ്റ്' പ്രതിഷേധ പരിപാടികളില്‍ കേസെടുത്തു. രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. എന്നാല്‍ ടൂള്‍ കിറ്റിന് പിന്നിലുള്ളവര്‍ക്കെതിരെയാണ്...

കുഞ്ഞാലിക്കുട്ടി രാജിവെച്ചു

ന്യൂഡൽഹി:മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു. ലോക്സഭ സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജി സമർപ്പിച്ചത്.ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി ...

Latest news