25.5 C
Kottayam
Sunday, September 29, 2024

CATEGORY

Home-banner

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം,കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത,ജാഗ്രതാ മുന്നറിയിപ്പ്

ന്യൂഡൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്...

രാജ്യത്തെ ഭൂരിഭാഗം ജില്ലകളും 6 മുതല്‍ എട്ടാഴ്ചവരെ അടച്ചിടണം,ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ മഹാദുരന്തം,മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍

ഡല്‍ഹി:രാജ്യത്തെ കൊവിഡ് രണ്ടാംതരംഗം രൂക്ഷമായി പടരവേ, 10 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ പ്രദേശങ്ങളും അടിയന്തരമായി അടുത്ത 6 മുതൽ 8 ആഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആർ തലവൻ ഡോ. ബൽറാം...

ചെന്നിത്തലയെ ഡൽഹിയ്ക്ക് തട്ടുന്നു, വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായേക്കും,മുല്ലപ്പള്ളിയ്ക്കും സ്ഥാനചലനത്തിന് സാധ്യത

ന്യൂഡൽഹി:നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാൻ സാധ്യത. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ കൊണ്ടു വരാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാനങ്ങളുടെ...

കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ കോടികളുടെ തട്ടിപ്പ്, നഷ്ടമായത് 8.13 കോടി; ജീവനക്കാരന്‍ കുടുംബത്തോടെ മുങ്ങി

പത്തനംതിട്ട: പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയിൽ കോടികളുടെ തട്ടിപ്പ്. ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വർഗീസാണ് വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്. 14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപ...

ഇസ്രയെലില്‍ ഷെല്ലാക്രമണം,മലയാളി യുവതി മരിച്ചു

ഇടുക്കി:ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി മുപ്പത്തി രണ്ടുകാരിയായ സൗമ്യ സന്തോഷാണ് മരിച്ചത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ യുവതിയും...

‘നിങ്ങളുടെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്നു വിളിക്കാന്‍..?’ എഎസ്‌ഐയെ ശകാരിച്ച വനിതാ മജിസ്‌ട്രേറ്റിന് സ്ഥലം മാറ്റം

തിരുവനന്തപുരം:കാണാതായ ലോട്ടറിക്കാരനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ മുന്‍കൂര്‍ അനുമതി തേടിയ എ.എസ്.ഐയ്ക്ക് ശകാരവര്‍ഷം നടത്തിയ വനിതാ മജിസ്‌ട്രേറ്റിന് സ്ഥലംമാറ്റം.നെയ്യാറ്റിന്‍കര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ റോസ് മേരിയെ അഡീഷണല്‍ മുന്‍സിഫ് 2 ആയാണ്...

തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂർ:എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടൻ (81) അന്തരിച്ചു. തൃശൂർ അശ്വിനി ആശുപത്രിയിൽ കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് സുഖമില്ലാതിരിക്കുകയായിരുന്നു. പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ...

കെ.ആർ ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം:വിപ്ലവ കേരളത്തിൻ്റെ വീര ഇതിഹാസം കെ.ആർ.ഗൗരിയമ്മ അന്തരിച്ചു. പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.102 വയസായിരുന്നു കടുത്ത അണുബാധയെ തുടർന്നായിരുന്നു അന്ത്യം.1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ റവന്യൂ മന്ത്രിയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര...

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു,ഓർമ്മയായത് രാജാവിൻ്റെ മകൻ്റെ സ്രഷ്ടാവ്

കോട്ടയം:മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു.ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു മലയാളത്തിലെ എക്കാലത്തെയും വലിയ...

സംസ്ഥാനത്ത് ഇന്ന് 27487 പേർക്ക് കൊവിഡ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 27487 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം...

Latest news