30.6 C
Kottayam
Friday, June 19, 2026

CATEGORY

Home-banner

86 സീറ്റിൽ സിപിഎം;അങ്കം കുറിക്കാൻ മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും, പാലക്കാട്‌ ഉൾപ്പടെ 5 സ്വതന്ത്ര സ്ഥാനാർഥികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും. 56 എംഎൽഎമാർ ഇക്കുറി മത്സരരംഗത്തുണ്ട്. ഉടുമ്പഞ്ചോലയിൽ എംഎം. മണിക്കു പകരം...

സതീശനെതിരേ ടൈസൺ, 4 മന്ത്രിമാരും മത്സരിക്കും; സിപിഐ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കുന്ന കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സി.പി.ഐ പ്രഖ്യാപിച്ചത്. രണ്ടു ടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവു...

കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു, മെയ് 4 ന് വോട്ടെണ്ണൽ

ന്യൂഡൽഹി : കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും...

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്, കേരളം അടക്കം; അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ഇന്ന് ഉച്ചയ്ക്ക് ശേഷം...

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച: രണ്ട് കോടി രൂപയുടെ സ്വർണം നഷ്ടപ്പെട്ടു

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം മോഷണം പോയെന്നാണ് പരാതി. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട പൊലീസിൽ പരാതി...

അലുവ അതുൽ കൊലപാതകം: പ്രതികൾ പിടിയിൽ, കൊലയാളി സംഘത്തെ പൊക്കിയത് മണിക്കൂറുകൾക്കുള്ളിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ ദേശീയപാതയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. കൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട 4 പേരെ ഇടുക്കി മുണ്ടക്കയത്തിന് അടുത്ത് നിന്ന് പൊലീസ് പിടികൂടി....

അമേരിക്കയെ ഞെട്ടിച്ച്‌ ഹോർമുസ് കടലിടുക്കിൽ ഭീതി വിതച്ച് ഇറാന്റെ ‘മിസൈൽ നഗരം’; ഡ്രോൺ ബോട്ടുകളുടെ ദൃശ്യങ്ങൾ പുറത്ത്

ടെഹ്‌റാന്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയാൻ ശേഷിയുള്ള ഡ്രോൺ ബോട്ടുകളുടെ വൻ ശേഖരം തങ്ങളുടെ കൈവശമുണ്ടെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. 'മിസൈൽ നഗരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന...

ഗുണ്ടാത്തലവന്‍ അലുവ അതുലിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു

കൊല്ലം കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. കുപ്രസിദ്ധ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലുവ അതുലാണ് ശനിയാഴ്ച ക്രൂരമായി കൊല്ലപ്പെട്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം പോലീസ് സ്റ്റേഷനിൽ ഹാജരായി...

'ശ്രീനാരായണ ഗുരു ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം'; വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ശിവഗിരി മഠം രംഗത്തെത്തി. കോടതി വിധി ശ്രീനാരായണ ഭക്തർക്ക് വലിയ ആശ്വാസം നൽകുന്ന...

ഇരിക്കൂർ കുഞ്ഞാമിന കൊലപാതകം: 10 വർഷത്തെ ഒളിവുജീവിതത്തിനൊടുവിൽ പ്രതികൾ ക്രൈംബ്രാഞ്ച് വലയിൽ

കണ്ണൂർ ഇരിക്കൂരിലെ മെരടൻ കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതികൾ പത്ത് വർഷത്തിന് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ഡൽഹി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32)...

Latest news