29.1 C
Kottayam
Saturday, May 4, 2024

CATEGORY

Home-banner

ബ്രിട്ടനിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി,XE വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയത്

ബ്രിട്ടൻ: ബ്രിട്ടനിൽ പുതിയ കൊവിഡ്(covid) വകഭേദം (varinet)കണ്ടെത്തിയതായി ലോകാരോ​ഗ്യ സംഘടന. XE എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയത് ആണെന്നാണ് വിലയിരുത്തൽ . ഇത് ഒമിക്രോണിൻ്റെ തന്നെ പുതിയൊരു...

യു.പ്രതിഭ എം എൽ എയ്ക്കെതിരെ അച്ചടക്കനടപടിക്ക് സി.പി.എം,പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷം നടപടി

ആലപ്പുഴ: തുടർച്ചയായ പരസ്യ വിമർശനങ്ങളിൽ യു. പ്രതിഭ എം എൽ എയ്ക്കെതിരെ(U Prathibha MLA) അച്ചടക്കനടപടിക്ക്(Disciplinary Action) സി പി എം(cpm). പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷം ജില്ലാ കമ്മിറ്റി കൂടി നടപടിയെടുക്കും....

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ കുതിയ്ക്കുന്നു, നാളെയും വില കൂടും

ന്യൂഡൽഹി:ഇന്ത്യൻ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് ഇന്ധനവില വ‍ർധിക്കുന്നു (Fuel Price Hike). രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില (Fuel Price) വീണ്ടും ഉയരും. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ...

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; പ്രക്ഷോഭം ശക്തം

കൊളംബോ∙ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കലിപൂണ്ട ജനം പ്രസി‍ഡന്‍റിന്റെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണു നടപടി. നാളെ പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകപ്രക്ഷോഭത്തിന് ആഹ്വാനമുണ്ട്. പൊതുഘടന...

Actress attack case: ദിലീപിന്റെ കാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു;

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ നടന്‍ ദിലീപിന്റെ കാര്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. വധഗൂഡാലോചനക്കേസില്‍ തെളിവായാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ദിലീപിന്റെ സ്വിഫ്റ്റ്...

കർദിനാൾ മാർ ജോർ‌ജ് ആലഞ്ചേരിക്ക് തിരിച്ചടി,സഭാ ഭൂമി കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി, അന്വേഷണം തുടരാം

ന്യൂഡൽഹി:സിറോ മലബാർ സഭ (sero malabar sabha)ഭൂമി ഇടപാട് കേസിൽ (land case)കർദിനാൾ മാർ ജോർ‌ജ് ആലഞ്ചേരിക്ക്(mar george alancheri) തിരിച്ചടി. അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി (supreme court)വ്യക്തമാക്കി. ഇതോടെ...

തെറ്റ് ഏറ്റു പറഞ്ഞ് കോടതിയിൽ മാപ്പിരക്കും; പൾസർ സുനിയുടെ യഥാർത്ഥ കത്ത് അന്വേഷണ സംഘത്തിന്

കൊച്ചി: ദിലീപിനെ (dileep)കുരുക്കി കത്തിന്റെ ഒറിജിനൽ കണ്ടെത്തി. പൾസർ സുനി(pulsar suni) ദിലീപിന് അയച്ച കത്തിന്റെ ഒർജിനൽ ആണ് കണ്ടെത്തിയത്. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനയിലെ നിർണായക തെളിവാണ് കത്ത്. കത്തിൽ ദിലീപും പൾസറും തമ്മിലുള ബന്ധം...

ഐടി പാർക്കുകളിൽ മദ്യം, കൂടുതൽ മദ്യശാലകൾ, പുതിയ മദ്യനയം നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം (new liquour policy)നിലവിൽ വന്നു. ഇതനുസരിച്ച് കൂടുതൽ മദ്യശാലകള്‍(bevco outlets) തുടങ്ങും. സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില...

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സംസ്ഥാനങ്ങൾ,മഹാരാഷ്ട്രയില്‍ ഇനി മുതൽ മാസ്ക് നിർബന്ധമില്ല

ന്യൂഡൽഹി: മഹാരാഷ്ട്രയ്ക്ക് പിന്നാലെ പശ്ചിമ ബംഗാളിലും കൊവിഡ് നിയന്ത്രണങ്ങൾ (Covid Restrictions) പൂർണമായി നീക്കി. എന്നാല്‍, മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കി. അതേസമയം, മഹാരാഷ്ട്രയില്‍ ഇനി മുതൽ മാസ്ക് നിർബന്ധമില്ല....

fuel price hike:നൂറു കടന്ന് ഡീസല്‍വില,പതിവ് തെറ്റിയില്ല,ഇന്നും ഇന്ധനവില വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി()fuel price hike). പെട്രോൾ(petrol) ലീറ്ററിന് 87 പൈസയും ഡീസലിന്(diesel) 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസിൽ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത്...

Latest news