25.4 C
Kottayam
Thursday, April 25, 2024

CATEGORY

Home-banner

മൂലമറ്റത്ത് തട്ടുകടയിൽ വെടിവെപ്പ്, ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി:മൂലമറ്റത്ത് തട്ടുകടയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിർത്തത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഭക്ഷണത്തെ ചൊല്ലിയുണ്ടായ...

കീശ കാലിയാവും തുടർച്ചയായ നാലാം ദിവസവും പെട്രോൾ-ഡീസൽ വില കൂടി

കൊച്ചി: തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ രാജ്യത്ത് ഇന്ധന വില (Petrol Diesel Price Hike) എണ്ണക്കമ്പനികള്‍ ദിവസേനെ കൂട്ടുകയാണ്. തുടർച്ചയായ നാലാം ദിവസും പെട്രോൾ ഡീസൽ വില കൂട്ടി. ഇന്ന് (26-3-2022) ഒരു ലിറ്റർ...

National strike: ബിപിസി എൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ദേശീയ പണിമുടക്കിന്റെ (National Strike) ഭാഗമായി ഭാരത് പെട്രോളിയത്തിൽ (Bharat Petroleum) തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ഉത്തരവ്. സിഐടിയു, ഐഎൻടിയുസി അടക്കമുള്ള 5...

Fuel price hike| തെരഞ്ഞെടുപ്പ് കഴിഞ്ഞു പണി തുടരുന്നു, ഇന്ധന വില ഇന്നും കൂടി, വിലവർദ്ധനവ് ഇങ്ങനെ

ന്യൂഡൽഹി :രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട...

Thalekunnil Basheer|മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (Thalekkunnil Basheer ) അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ചാണ് അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അഞ്ച് വർഷത്തോളമായി വിശ്രമത്തിൽ...

ആറു മാസത്തിനു ശേഷം രാജ്യത്ത് പെട്രോൾ–ഡീസൽ വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ–ഡീസൽ വില കൂട്ടി (Petrol, diesel prices hike). അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസൽ ലീറ്ററിന് 85...

പെനാൽട്ടിയിൽ തട്ടി ബ്ലാസ്റ്റേഴ്സ് വീണു, ഹൈദരാബാദിന് കിരീടം

മഡ്‌ഗാവ്: ഈ രാത്രി മഞ്ഞപ്പട ആരാധകര്‍ (Manjappada) മറക്കില്ല, ഉറങ്ങില്ല...ഐഎസ്എല്ലില്‍ (ISL 2021-22) ഫറ്റോര്‍ഡയിലെ മഞ്ഞക്കടലിനെ സാക്ഷിയാക്കി കലാശപ്പോരിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനോട് (Hyderabad FC) പൊരുതിക്കീഴടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). കിരീടത്തോളം...

ബ്ലാസ്റ്റേഴ്സ് മുന്നിൽ, കെ.പി.രാഹുൽ ഗോൾ നേടി

മഡ്‌ഗാവ്: മലയാളി താരം കെ.പി രാഹുലിൻ്റെ ഗോളിലൂടെ എസ്എല്‍ (ISL 2021-22) ഫൈനലില്‍ ഹൈദരാബാദ് എഫ്‌സി യ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡു നേടി. മഞ്ഞപ്പട ആരാധകര്‍ ആറാടുന്ന ഫറ്റോര്‍ഡയില്‍ ഇരു ടീമിനും...

🏆കപ്പടിയ്ക്കണം കലിപ്പടക്കണം⚽ ഐ.എസ്.എൽ ഫൈനൽ ഇന്ന്

മഡ്ഗാവ് : മലയാളികളുടെ മനസ്സിലിന്ന് മഞ്ഞക്കടലിരമ്പും. ഐ എസ് എൽ കിരീടമെന്ന സ്വപ്‌നം പൂവണിയിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കിത് നെഞ്ചിടിപ്പിന്റെ ഒന്നര മണിക്കൂർ. ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ വൈകിട്ട്...

മലപ്പുറം വണ്ടൂരില്‍ ഫുട്ബോള്‍ മത്സരത്തിനിടെ താല്‍കാലിക ​ഗാലറി തകര്‍ന്ന് വീണു, നിരവധി പേർക്ക് പരുക്ക്

മലപ്പുറം:സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ താൽക്കാലിക ഗാലറി തകർന്നു വീണു. ഗാലറിയിലുണ്ടായിരുന്ന നൂറോളം പേർക്ക് പരുക്കേറ്റെന്നാണ് വിവരം. വണ്ടൂരിനു സമീപം പൂങ്ങോട് മൈതാനത്താണ് അപകടം. യുണൈറ്റഡ് എഫ്സി നെല്ലിക്കുത്തും റോയൽ ട്രാവൽസ് എഫ്സി കോഴിക്കോടും...

Latest news