25 C
Kottayam
Sunday, July 26, 2026

CATEGORY

Home-banner

സംസ്ഥാനത്ത് വീണ്ടും മങ്കിപോക്‌സ്; രോഗം സ്ഥിരീകരിച്ചത് അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്ക്

പരിയാരം: കണ്ണൂരില്‍ ചികിത്സയിലുള്ള വ്യക്തിക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ രോഗലക്ഷണങ്ങളോടെ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്...

വൈദ്യുതി നിലച്ചപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു; വിഷവാതകം ശ്വസിച്ച് ജോര്‍ജിയയില്‍ 11 ഇന്ത്യക്കാര്‍ മരിച്ചു

ന്യൂഡല്‍ഹി: ജോര്‍ജിയയിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് പതിനൊന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ മരിച്ചു. ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം.ഗുഡൗരിയിലെ മൗണ്ടന്‍ റിസോര്‍ട്ടിലെ ജീവനക്കാരാണ് മരിച്ചതെന്ന് തബ്ലിസിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കൊലപാതകമാണോയെന്നതടക്കം അന്വേഷണ...

പത്തനംതിട്ടയിൽ ‘ഗുണ്ടാകുടിപ്പക’; യുവാവിനെ കാർ ഇടിച്ച് കൊലപ്പെടുത്തി, കാർ ശരീരത്തിലൂടെ കയറ്റിയിറക്കി, അന്വേഷണം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിക്കിടെ ക്രൂര കൊലപാതകം. യുവാവിനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട റാന്നി മന്ദമരുതിയിൽ ഇന്നലെ രാത്രിയാണ് അരും കൊല...

ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണം തുടങ്ങി പൊലീസ്; എം.എസ് സൊല്യൂഷന്‍സ് ജീവനക്കാരുടെ മൊഴിയെടുക്കും, സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലെ അശ്ലീല പരാമര്‍ശങ്ങളിലും പരിശോധന, പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ചാനല്‍ അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രാഥമികാന്വേഷണം തുടങ്ങി പൊലീസ്. സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്ഫോമായ എം.എസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്....

കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചു; ഒരാൾക്ക് പരിക്ക്

കൊച്ചി: കോതമം​ഗലം കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചു. കോതമംഗലം നീണ്ടപ്പാറയിലാണ് സംഭവം. കോതമംഗലത്തെ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിനി ആന്‍മേരി(21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു. നീണ്ടപ്പാറ...

വിജിഎഫിലെ വിചിത്രമായ നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിയ്ക്കില്ല;തൂത്തുക്കുടിയ്ക്കും വിഴിഞ്ഞത്തിനും രണ്ടു നീതി, ഗ്രാന്റിലെ തിരിച്ചടവില്‍ കടുത്ത നിലപാടിലേക്ക് കേരളം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍...

അല്ലു അർജുന് ആശ്വാസം ജയിലില്‍ കിടക്കേണ്ട ; ഇടക്കാലജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ...

അല്ലു അര്‍ജുന്‍ 14 ദിവസം റിമാന്‍ഡില്‍; ഇടക്കാല ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു; കോടതി കനിഞ്ഞില്ലങ്കില്‍ സൂപ്പര്‍താരം ഇന്ന് ജയിലില്‍

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ അല്ലു അര്‍ജുന് ജാമ്യമില്ല. അല്ലുവിനെ 14 ദിവസത്തേക്ക് വിചാരണാ കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം അല്ലുവിനെ...

യുവതിയുടെ മരണം; നടൻ അല്ലു അർജുൻ അറസ്റ്റിൽ

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ്...

സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു

ആലപ്പുഴ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40 നായിരുന്നു അന്ത്യം. വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന...

Latest news