27.8 C
Kottayam
Thursday, May 30, 2024

CATEGORY

home banner

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് രണ്ടാം ജയം; ബീഹാറിനെ തകര്‍ത്തു

കോഴിക്കോട്: 76-ാമത സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം ഒന്നിനെതിരെ നാല് ഗോളിന് ബീഹാറിനെ തോല്‍പ്പിച്ചു. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നിജോ ഗില്‍ബെര്‍ട്ടിന്റെ ഇരട്ട ഗോളുകളാണ് കേരളത്തിന് ജയമൊരുക്കിയത്. വൈശാഖ് മോഹന്‍,...

അഭിനയിച്ച നെയ്മറിന് ചുവപ്പ് കാര്‍ഡ്, അവസാനം എംബപ്പെയുടെ ഗോളില്‍ പി എസ് ജി ജയിച്ചു

ലോകകപ്പ് കഴിഞ്ഞു പുനരാഭിച്ച ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തില്‍ പി എസ് ജിക്ക് നാടകീയ വിജയം. മെസ്സി ഇല്ലാതെ എംവപ്പെയും നെയ്മറും അടങ്ങുന്ന പി എസ് ജി സ്ട്രാസ്ബര്‍ഗിനെ ആണ് നേരിട്ടത്. ഒന്നിനെതിരെ രണ്ട്...

കോവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് എയർഇന്ത്യ

ദുബായ്: പുതുവര്‍ഷാഘോഷങ്ങള്‍ക്കുള്ള യാത്രാ തിരക്കിലാണ് പ്രവാസികള്‍. ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങള്‍ക്ക് ശേഷം ഗള്‍ഫ് നാടുകളിലേയ്ക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലും. ഈ ഘട്ടത്തിലാണ് കോവിഡ് വീണ്ടും ആശങ്കയാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയും എയര്‍...

സ്വര്‍ണ്ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും കരിപ്പൂരില്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയെയും ഇവരുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീന(30)...

ഇ.പിക്ക് അനധികൃത സമ്പാദ്യം,റിസോർട്ട്;ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജൻ

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്....

സംഘടനയിൽ തുടരാൻ പ്രായം കുറച്ച് പറഞ്ഞെന്ന് SFI മുൻ ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കുരുക്കായി എസ്.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറി ജെ.ജെ. അഭിജിത്തിന്റെ ഫോണ്‍ സംഭാഷണം. എസ്.എഫ്.ഐ. നേതൃത്വത്തില്‍ തുടരാന്‍ യഥാര്‍ഥ പ്രായം മറച്ചുവെക്കാന്‍ ആനാവൂര്‍ ഉപദേശിച്ചെന്ന് വെളിപ്പെടുത്തല്‍....

സിക്കിമിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികർ മരിച്ചു; നാല് സൈനികർക്ക് പരിക്ക്

ഗാങ്‌ടോക്ക്: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 3 ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരിച്ചു. വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായി ഇന്ത്യ ടുഡേ റിപ്പോർട്ട്...

അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കണം, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം- ഐഎംഎ

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അടിയന്തരമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ഐഎംഎ...

അങ്കാമാലി അതിരൂപതയിലെ കുർബാന തർക്കം മുറുകുന്നു; ആൻഡ്രൂസ് താഴത്തിനെ വിലക്കി, നോമിനിയേയും തടഞ്ഞു

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ ബസലിക്ക പള്ളിയിൽ കുർബാനക്ക് എത്തിയ ഫാ.ആന്റണി പൂതവേലിനെ വിമത വിഭാഗം തടഞ്ഞു. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ നോമിനിയാണ് ഫാ.ആന്റണി പുതുവേലിൽ. കുർബാന തർക്കം...

ടൈറ്റാനിയം ജോലി തട്ടിപ്പ്: ദിവ്യയുടെ ഡയറിയിൽ കോടികളുടെ കണക്കുകൾ; വിശ്വാസം നേടാൻ വ്യാജ ഇന്റർവ്യൂ

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനംചെയ്ത് സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസിൽ, ടൈറ്റാനിയത്തിലെ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പിയെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ...

Latest news