30.7 C
Kottayam
Saturday, July 25, 2026

CATEGORY

Featured

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും,...

മഴ കനക്കുന്നു; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട്

തിരുവനന്തപുരം : വടക്കന്‍ കേരളത്തിന്‍ ഇwന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതോടെ കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചു.  എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍...

വീണ്ടും പ്രളയം? കേരളത്തിന് മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍

ന്യൂഡൽഹി:കേരളത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മീഷന്‍...

ആരോ​ഗ്യപ്രവർത്തകരുടെ ജോലിയല്ല പൊലീസ് ചെയ്യുന്നത് , തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുക്കാൻ പൊലീസിനെ ഏൽപ്പിച്ചതിൽ വിവിധ കോണുകളിൽ നിന്നുയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപ്രവർത്തകർ വിശ്രമരഹിതമായി ജോലി ചെയ്യുകയാണെന്നും പൊലീസിനെക്കൂടി ഇതിന്‍റെ ഭാഗമാക്കുന്നു എന്നെ ഉള്ളൂവെന്നും മുഖ്യമന്ത്രി...

സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ്; 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗബാധിച്ചതില്‍ 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ ഉറവിടം അറിയാത്ത 79 പേരുണ്ട്....

24 മണിക്കൂറിനിടെ 52,509 പേര്‍ക്ക് രോഗം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 52,509 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 857 പേരാണ് ഈ സമയത്ത് വൈറസ് ബാധ മൂലം മരിച്ചത്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവുടെ എണ്ണം 19 ലക്ഷം കടന്നു....

അയോധ്യാ ക്ഷേത്രനിർമ്മാണം: കാേൺഗ്രസ് നിലപാടിൽ മുസ്ലിം ലീഗിന് അമർഷം, വിഷയം ചർച്ച ചെയ്യാൻ അടിയന്തിര നേതൃയോഗം ഇന്ന്

മലപ്പുറം: രാമക്ഷേത്ര ഭൂമിപൂജയെ പ്രിയങ്കാഗാന്ധി സ്വാഗതം ചെയ്ത വിഷയം ചർച്ച ചെയ്യാൻ മുസ്ലീം ലീഗ് വിളിച്ച അടിയന്തിര നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പതിനൊന്നു മണിക്ക് പാണക്കാട് തങ്ങളുടെ വസതിയിലാണ് ദേശീയ...

Latest news