25.6 C
Kottayam
Thursday, July 23, 2026

CATEGORY

Featured

യുഎസ് വൈസ് പ്രസിഡന്റ് വാൻസിന്റെ വീടിനുനേരെ വെടിവെപ്പ്, ജനാല തകർന്നു; ഒരാൾ പിടിയിലെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഒഹായോയിലുള്ള സിൻസിനാറ്റി വീടിനുനേർക്ക് ആക്രമണം. പ്രാദേശികസമയം തിങ്കളാഴ്ച പുലർച്ചെ 12.45 ഓടെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി പ്രാദേശിക...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക അറസ്റ്റ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. 2019-ൽ എ. പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്ത് ദേവസ്വം ബോർഡ്...

മേയറാക്കാമെന്ന് പറഞ്ഞാണ് മത്സരത്തിനിറക്കിയത്; പോടാ പുല്ലെ പറയാത്തത് ജയിപ്പിച്ചവരെ ഓർത്ത്; ബി.ജെ.പിയെ വെട്ടിലാക്കി ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനത്തെ ചൊല്ലിയുള്ള ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൗൺസിലറും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ.ശ്രീലേഖ. തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്താണെന്നും തിരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട്...

മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു: പുലിമുരുകന്‍, അനന്തഭദ്രം, കീര്‍ത്തിചക്രയടക്കം നിരവധി സിനിമകളില്‍ വേഷമിട്ട താരം

കൊച്ചി: പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. 62 വയസ് ആയിരുന്നു. കുട്ടിശങ്കരന്‍ - സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണന്‍ പട്ടാമ്പി നടനും സംവിധായകനുമായ മേജര്‍ രവിയുടെ സഹോദരനാണ്. ഇന്നലെ...

അബുദാബിയിൽ വാഹനാപകടം: സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു

അബുദാബി: അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നാലുപേർ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12),...

സുധാകരനും അടൂര്‍ പ്രകാശും ഷാഫിയും കെസിയും മത്സരിക്കാന്‍ തയ്യാര്‍; ആദ്യ ഘട്ട പട്ടിക ഒരാഴ്ചയ്ക്കകം; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അതിവേഗം

തിരുവനന്തപുരം: എംപിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്നത് വയനാട് കോണ്‍ക്ലേവില്‍ കോണ്‍ഗ്രസ് തീരുമാനിക്കും. അങ്ങനെ വന്നാല്‍ അഞ്ചില്‍ അധികം എംപിമാര്‍ മത്സരിക്കും. അടൂര്‍ പ്രകാശ്, ശശി തരൂര്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍,...

വി.ഡി സതീശൻ കുരുക്കിലേക്ക്; പുനർജനിയിൽ CBI അന്വേഷണത്തിന് ശുപാ‍ർശ;വീഡിയോ തെളിവടക്കം മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് പണം പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള...

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപ്പിടിത്തം; നൂറിലേറെ ബൈക്കുകള്‍ കത്തിനശിച്ചു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ്ങിൽ വൻ തീപ്പിടിത്തം. രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീ പടർന്നത്. നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു. എന്താണ്...

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കി കോൺഗ്രസ്; സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്. കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനായി നാലംഗ സ്‌ക്രീനിങ് കമ്മിറ്റികളെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മധുസൂദനൻ മിസ്ത്രി അധ്യക്ഷനായ കേരളത്തിലെ സ്‌ക്രീനിങ് കമ്മിറ്റിയിൽ സയിദ് നസീർ...

അടിവസ്ത്രം കുരുക്കായി, രാഷ്ട്രീയ തലവരയും മാറി,എം.എല്‍.എ സ്ഥാനം നഷ്ടപ്പെട്ടു,ആന്റണി രാജു ആറുവര്‍ഷത്തേക്ക് അയോഗ്യന്‍

തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു അഭിഭാഷകനായിരിക്കെ ചെയ്ത നിയമലംഘനം മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിന് മുന്നിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ കോടതി അദ്ദേഹത്തിന് മൂന്ന്...

Latest news