30 C
Kottayam
Monday, November 25, 2024

CATEGORY

Featured

ചവറ എം.എല്‍.എ വിജയന്‍പിള്ള അന്തരിച്ചു

കൊച്ചി ചവറ എം.എല്‍.എ എന്.വിജയന്‍ പിളള (68) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു. കരള്‍-വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.സി.എം.പി അരവിന്ദാക്ഷന്‍ പക്ഷ നേതാവായിരുന്നു വിജയന്‍പിള്ള. ആര്‍.എസ്.പി നേതാവ് ഷിബു...

പ്രളയ ഫണ്ട് തട്ടിപ്പ് കേസ് പ്രതികളെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി

കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളായ എന്‍.എന്‍. നിധിന്‍, എം.എം. അന്‍വര്‍, കൗലത് അന്‍വര്‍ എന്നിവരെപാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. പ്രതികളായ നിധിന്‍ റിമാന്‍ഡിലും അന്‍വര്‍ ഒളിവിലുമാണ്. അന്‍വറിന്റെ ഭാര്യയും അയ്യനാട്...

മധ്യപ്രദേശിൽ കാേൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നീക്കം, എ​ട്ട് എം​എ​ല്‍​എ​മാർ റി​സോ​ര്‍​ട്ടി​ല്‍

ന്യൂഡൽഹി :മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പിയുടെ നാടകീയ നീക്കങ്ങൾ,ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രി​നെ​തി​രെ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. എ​ട്ട് എം​എ​ല്‍​എ​മാർ റി​സോ​ര്‍​ട്ടി​ല്‍, നാ​ല് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ​യും സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന നാ​ല് സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​രെയും ബിജെപി റി​സോ​ര്‍​ട്ടി​ലേ​ക്ക്...

തനിച്ചു താമസിച്ചിരുന്ന വയോധികയെ തെരുവുനായ കടിച്ചു കൊന്നു, സംഭവം ഹരിപ്പാട്ട്

ആലപ്പുഴ:തനിച്ച് താമസിച്ചിരുന്ന വൃദ്ധയെ തെരുവ് നായ കടിച്ചു കൊന്നു. ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ യും ആരൂർ എൽ. പി സ്കൂളിലെ പ്രഥാന അധ്യാപികയുമായിരുന്ന രാജമ്മ (87)...

കൊറോണ: സംസ്ഥാനത്ത് 411 പേര്‍ നിരീക്ഷണത്തില്‍; 12 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി,വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കും, കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് 19 ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും മറ്റ് രാജ്യങ്ങളില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ രണ്ടാംഘട്ട നിരീക്ഷണ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജനങ്ങള്‍...

ദേവനന്ദയുടെ മരണം, അന്വേഷണം ഇളവൂർ സ്വദേശിയായ ഗൃഹനാഥനിലേക്ക്, ഇയാൾക്കെതിരെ ബന്ധുക്കൾ മാെഴി നൽകി, രണ്ടു വട്ടം ചോദ്യം ചെയ്ത് പോലീസ്

കൊല്ലം:ദേവനന്ദയുടെ മരണം, സംശയത്തിന്റെ മുള്‍മുന ഇളവൂര്‍ സ്വദേശിയായ ഗൃഹനാഥനെ കേന്ദ്രീകരിച്ച്. മരണത്തിന് പിന്നിലെ ദുരൂഹതകള്‍ക്ക് ആക്കംകൂട്ടി പൊലീസിന് അടുത്ത ബന്ധുവിന്റെ മൊഴി. ഇളവൂര്‍ സ്വദേശിയായ ഗൃഹനാഥനെതിരെ ദേവനന്ദയുടെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ അന്വേഷണ...

അരൂജാസ് സ്‌കൂളിലെ കുട്ടികളെ പരീക്ഷ എഴുതിയ്ക്കാൻ ഹൈക്കോടതി ഉത്തരവ്, സി.ബി.എ സി.ഇ. ഫലം കോടതി ഉത്തരവിനുശേഷം

കൊച്ചി:അരൂജാസ് സ്‌കൂളിലെ കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കി ഹൈക്കോടതി. ഉപാധികളോടെ തുടര്‍ പരീക്ഷ എഴുതാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ് പരീക്ഷ എഴുതണമെന്ന അരൂജാസ് വിദ്യാര്‍ത്ഥികളുടെ ആവശ്യം ഹൈക്കോടതി...

കൊറോണ ബാധിതനെന്ന് സംശയമുള്ളയാളെ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായി

കൊച്ചി: കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച യുവാവിനെ കാണാനില്ല. രോഗലക്ഷണങ്ങളുമായി ഇന്നലെ രാവിലെ തായ്ലന്‍ഡില്‍നിന്ന് എത്തിയ 25 വയസുള്ള ആലുവ മുപ്പത്തടം സ്വദേശിയെയാണ്...

നിർഭയ പ്രതികളുടെ വധശിക്ഷ നാളെയും നടപ്പാകില്ല, മറണ വാറണ്ട് വീണ്ടും സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. ഡൽഹി പട്യാല കോടതി നാളെ വധശിക്ഷ നടപ്പാക്കാൻ പുറപ്പെടുവിച്ച മരണ വാറണ്ട് സ്റ്റേ ചെയ്‌തു. നിര്‍ഭയ കേസിലെ കുറ്റവാളിയായ പവൻ...

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: എറണാകുളം ജില്ലാ കളക്ട്രേറ്റിലെ ജീവനക്കാരന്‍ വിഷ്ണുപ്രസാദ് അറസ്റ്റില്‍, സി.പി.എം മുൻ നേതാവ് ഒളിവിൽ

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും പത്തര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ എറണാകുളം ജില്ലാ കളക്ട്രേറ്റിലെ ജീവനക്കാരന്‍ വിഷ്ണുപ്രസാദ് അറസ്റ്റില്‍. കേസില്‍ സി പി എം തൃക്കാക്കരലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന...

Latest news