24.1 C
Kottayam
Tuesday, November 26, 2024

CATEGORY

Featured

രാജ്യത്ത് രണ്ടാമത്തെ കൊറോണ മരണം,മരിച്ചത് 65 കാരി

ഡല്‍ഹി: രാജ്യത്തെ കൊറോണ ഭീതിയിലാഴ്ത്തി ഒരു മരണം കൂടി.രാജ്യതലസ്ഥാനത്താണ് ഇന്ത്യയിലെ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.കൊറോണ ബാധയേത്തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കഴിയുകയായിരുന്ന 69 കാരിയാണ് മരണത്തിന് കീഴടങ്ങിയത്.പ്രമേഹവും രക്ത...

കോവിഡില്‍ കുടുങ്ങി എം.എല്‍.എയും,മുഹമ്മദ് മുഹസിന്റെ ഭാര്യ ഇറ്റലിയില്‍

തിരുവനന്തപുരം: ഇറ്റലിയില്‍ കുടുങ്ങിയവരുടെ കൂടെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്റെ ഭാര്യ ഷഫക് ഖാസിമും. കൊറോണ വൈറസ് പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ യാത്രാ പ്രശ്നങ്ങള്‍ മൂലം നാട്ടിലേക്ക് വരാനാവാതെ വലയുന്നവരില്‍ മുഹമ്മദ് മുഹ്സിന്റെ ഭാര്യയും...

പക്ഷിപ്പനിയില്‍ വലഞ്ഞു,കോഴിക്കടകള്‍ അനിശ്ചിതമായി അടച്ചിടാന്‍ വ്യാപാരികള്‍

കോഴിക്കോട്:ജില്ലയില്‍ നാളെ മുതല്‍ കോഴിക്കടകള്‍ അനശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് കേരള ചിക്കന്‍ വ്യാപാരസമിതി. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി വേങ്ങേരിയിലും കൊടിയത്തൂരിലും പത്തുകിലോമീറ്റര്‍ പരിസരത്തെയും കോഴിക്കടകള്‍ മൂന്ന് മാസത്തേക്ക് അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടതില്‍ പ്രതിഷേധിച്ചാണ്...

കോവിഡ് 19, ഇന്ത്യയിലെ ആദ്യ മരണം

ബെംഗളൂരു:രോഗബാധയേറ്റ് ഇന്ത്യയിൽ ആദ്യ മരണം.കർണ്ണാടകത്തിലെ കൽബുർഗിയിലാണ് മരണം സ്ഥിരീകരിച്ചത്. 76കാരനായ മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് മരിച്ചത്. ഇന്നലെയായിരുന്നു.ഇന്നാണ് ഇദ്ദേഹത്തിന് കൊവിഡ്19 ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ന്യൂമോണിയയും കൊവിഡ് 19 രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഫെബ്രുവരി 29...

മരിക്കാതിരിക്കാന്‍ ഉള്ള യുദ്ധമാണിത്, കല്ലേറുകള്‍ അതിന്റെ പാട്ടിന് പോകട്ടെ,രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ശൈലജടീച്ചര്‍

കൊച്ചി: ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ശൈലജ ടീച്ചര്‍. അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം.ഇത് ഒരു യുദ്ധം ആണ്, മരിക്കാതിരിക്കാന്‍...

കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ഒരു പരിപാടിപോലും അനാരോഗ്യവും അസുഖവും മൂലം ഒഴിവാക്കാത്ത മാതാ അമൃതാനന്ദമയി കോവിഡില്‍ മുന്‍കരുതലെടുത്തതെന്തുകൊണ്ട്,വിശദീകരണവുമായി മഠം

കൊച്ചി: കോവിഡ് 19 ന്റെ പശ്ചത്താലത്തില്‍ ഭക്തര്‍ക്ക് ദര്‍ശം നല്‍കുന്നത് അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി മാതാ അമൃതാനന്ദമയി.മരണത്തെ ഭയമില്ലെങ്കിലും അധികാരികളുടെ വാക്കുകള്‍ മാനിച്ചാണ് മുന്‍കരുതല്‍ സ്വകീരിയ്ക്കുന്നതെന്ന് അമൃതാനന്ദമയിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ മക്കളേ, കൊറോണ...

സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി കോവിഡ് 19

തിരുവനന്തപുരം: സംസ്ഥാനം കൊറോണ ആശങ്കയില്‍ നിന്ന് അകലുന്നുവെന്ന ആശ്വാസങ്ങള്‍ക്കിടെ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍, തൃശ്ശൂര്‍ സ്വദേശികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. തൃശൂര്‍ സ്വദേശി എത്തിയത് ഖത്തറില്‍...

രണ്ടാഴ്ച പൊതു അവധി,വിമാന സര്‍വ്വീസ് പൂര്‍ണമായി റദ്ദാക്കി കുവൈറ്റ്

കുവൈറ്റ് സിറ്റി :ചരക്കു സാമഗ്രികള്‍ എത്തിയ്ക്കുന്ന കാര്‍ഗോ ഒഴികെയുള്ള എല്ലാ വിമാന സര്‍വീസുകളും കുവൈറ്റ് റദ്ദാക്കി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തു നിന്നുള്ളതും രാജ്യത്തേക്ക് എത്തേണ്ടിയിരുന്നതുമായ എല്ലാ വാണിജ്യ വിമാന സര്‍വീസുകളും...

കൊറോണ വിസകള്‍ റദ്ദാക്കി ഇന്ത്യ

കോവിഡ് 19 മഹാമാരിയായി (പാന്‍ഡെമിക്ക്) ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ നയതന്ത്ര വിസ ഒഴികെയുള്ള എല്ലാ വിസകളും ഏപ്രില്‍ 15 വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

കൊറോണ വൈറസ് ബാധ ഇനി ആഗോളമഹാമാരി

ജനീവ : കൊറോണ വൈറസ് ബാധ(കോവിഡ് 19)യെ ആഗോള മഹാമാരിയെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ പല ഭാഗങ്ങളിലും ആളുകളില്‍...

Latest news