23.8 C
Kottayam
Friday, November 29, 2024

CATEGORY

Featured

സംസ്ഥാനത്ത്‌ ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട്, അണക്കെട്ടുകൾ തുറക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ – പശ്ചിമ അറബിക്കടലില്‍ രൂപം...

സംസ്ഥാനത്ത് ഒരു കാെവിഡ് മരണം കൂടി,മരിച്ചത് ചെങ്ങന്നൂർ സ്വദേശി

ആലപ്പുഴ:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.രോഗം ബാധിച്ച് നിരിക്ഷണത്തിലിരുന്ന ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്.38 വയസായിരുന്നു. അബുദാബിയിൽ നിന്ന് ഈ കഴിഞ്ഞ മെയ് 27നാണ് കൊച്ചി വിമാനത്താവളത്തിൽ മടങ്ങിയെത്തിയത്.തുടർന്ന്...

സംസ്ഥാനത്തെ വൈദ്യുതിബില്ലിലെ ഫിക്സഡ് ചാര്‍ജ്ജില്‍ 25% ഇളവ്, കറണ്ട് ചാർജ് തവണകളായി അടയ്ക്കാൻ അനുമതി

തിരുവനന്തപുരം:വൈദ്യുതി ബില്ല് -ഫിക്സഡ് ചാര്‍ജ്ജില്‍ ഇളവ് കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക് ഡൗണിന്റെ ഫലമായി സംസ്ഥാനത്തെ ഒട്ടേറെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇങ്ങിനെ വൈദ്യുതി ഉപഭോഗം കുറഞ്ഞ സാഹചര്യത്തിലും ഫിക്സഡ് ചാര്‍ജ്ജ് ബാദ്ധ്യതയാകുന്നു...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി,തിരുവല്ല സ്വദേശി മരിച്ചത് കോട്ടയം മെഡിക്കല്‍ കോളേജില്‍

കോട്ടയം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയ്ക്കായിരുന്നു മരണം.മെയ് 11 ന്...

എം പി വീരേന്ദ്രകുമാര്‍ എംപി (83) അന്തരിച്ചു

കോഴിക്കോട്: എം പി വീരേന്ദ്രകുമാര്‍ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ രാജ്യസഭാംഗമാണ്. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം കല്‍പറ്റയില്‍ നടക്കും. രാഷ്ട്രീയ...

അടച്ചിട്ട മുറിയില്‍ വില്യംസ് ചേതനയറ്റ മകനെ കണ്ടു,അനില്‍കുമാറിന്റെ വിശാലമനസും ആയിരങ്ങളുടെ പ്രാര്‍ത്ഥനയും വിഫലം ,കണ്ണുനിറയാതെ എങ്ങിനെ കാണും കൊവിഡ് കാലത്തെ ഈ നൊമ്പരക്കാഴ്ച

തൃശൂര്‍: പ്രവാസിയായ പിതാവിന്റെ വരവ് കാത്ത് തൃശൂര്‍ ജൂബിലി ആശുപത്രിയിലെ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രണ്ടു വയസ്സുകാരന്‍ സാവിയോയുടെ ആയുസ്സ് നീട്ടിക്കൊടുക്കാന്‍ അനില്‍കുമാറിന്റെ വിശാലമായ മനസ്സിനോ പ്രവാസികളുടെ ആത്മാര്‍ഥമായ പ്രാര്‍ത്ഥനക്കോ സാധിച്ചില്ല....

സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിയ്ക്കരുതെന്ന് സര്‍ക്കാര്‍,പ്രതിസന്ധികാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും പിഴിഞ്ഞുകളയാമെന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിമൂലം രക്ഷാകര്‍ത്താക്കള്‍ സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മാറിയ സാഹചര്യങ്ങള്‍ക്കനുസൃതമായി പഠനം ക്രമീകരിയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിയ്‌ക്കേണ്ടത്.അടിയന്തിരപ്രാധാന്യത്തോടെ ഇക്കാര്യം നടപ്പിലാക്കേണ്ടതിലാണ് സ്വകാര്യ...

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രോഗം ബാധിച്ചവരില്‍ അഞ്ച് പേരൊഴികെ പുറത്തുനിന്നും വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നും 48 പേര്‍ മറ്റു...

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 194 മരണം,രോഗികളെ കിടത്താന്‍ പോലും ഇടമില്ലാതെ നാലു സംസ്ഥാനങ്ങള്‍,രാജ്യത്ത് കാര്യങ്ങള്‍ പിടിവിടുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് പോസിറ്റീവ് കേസുകളില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ 194 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 4531 ആയി. ആകെ പോസിറ്റീവ് കേസുകള്‍ 1,58,333 ആയി....

സംസ്ഥാനത്ത് ഉച്ചതിരിഞ്ഞ്‌ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലും ശക്തമായ കാറ്റും മഴയ്‌ക്കൊപ്പം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, അഞ്ച് ജില്ലകളില്‍...

Latest news