28.4 C
Kottayam
Thursday, May 30, 2024

CATEGORY

Featured

കൊവിഡ് നിരീക്ഷണം: സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാല്‍ രണ്ടുവര്‍ഷം തടവു ലഭിയ്ക്കാവുന്ന കുറ്റം

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാനായുളള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. കോവിഡിന്റെ മൂന്നാം ഘട്ടമായ സമൂഹവ്യാപനത്തിലേക്ക് കടക്കാതിരിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ്...

നേരത്തിന് കഴിക്കാതെയും ഉറങ്ങാതെയും ശരീരം കുഴയുന്നു. നാവിലെ തൊലിയില്‍ പുണ്ണുകള്‍ പൊന്തി തുടങ്ങിയിരിക്കുന്നു,കൊറോണക്കാലത്ത് ഒരു ഡോക്ടറുടെ കണ്ണുനനയിക്കുന്ന കുറിപ്പ്

കൊച്ചി: കോവിഡ് 19 മഹാവ്യാധിയായി പകര്‍ന്നു പിടിയ്ക്കുമ്പോള്‍ സമാനതകളില്ലാത്ത കഷ്ടപ്പാടിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കടന്നുപോകുന്നത്.ഇത്തരത്തിലുള്ള ഒരു ദിവസത്തെ അനുഭവം പങ്കുവെയ്ക്കുകയാണ് പൊതുജനാരോഗ്യ പ്രവര്‍ത്തക കൂടിയായ ഡോ.ഷിംന അസീസ് ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ നേരത്തിന്...

കൊവിഡ് 19: യു.എ.ഇയില്‍ ആദ്യമരണം,മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാമത്തെയാളും മരിച്ചു,140 പേര്‍ക്ക് രോഗബാധ മരിച്ചു

അബുദാബി :യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ആദ്യ മരണം. രണ്ടു പേര്‍ മരണപ്പെട്ടതായി യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. യൂറോപ്പില്‍നിന്നെത്തിയ 78 വയസുള്ള അറബ് പൗരനും 58 വയസുള്ള ഏഷ്യക്കാരനുമാണു മരണത്തിന് കീഴടങ്ങിയത്. വൈറസ്...

കൊച്ചിയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു,അതീവ ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: മൂന്നാറില്‍ നിന്ന് നടെുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷുകാരന്റെ സംഘത്തിലുള്ളവരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് കൂടി കൊച്ചിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ നിരീക്ഷണത്തിലായിരുന്നു.എല്ലാവരും കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. മൂന്നാര്‍ ടീ കൗണ്ടി...

നാളെ അവധി,സംസ്ഥാന ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിയ്‌ക്കെത്തിയാല്‍ മതി

തിരുവനന്തപുരം: കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജോലികള്‍ക്കെത്തുന്നതില്‍ ഇളവ്. സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഇനി ഓഫീസിലെത്തിയാല്‍ മതി.നാളെ സംസ്ഥാനത്ത് പൊതു അവധി.ഓരോ ദിവസവും 50...

ഇത് പെണ്‍കുട്ടികളുടെ പുതിയ പ്രഭാതം,എന്റെ മകള്‍ക്ക് നീതി ലഭിച്ചു, പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി:സ്വന്തം മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ കാലപുരിയ്ക്കയയ്ക്കണമെന്ന ഒരു അമ്മയുടെ പോരാട്ടത്തിന്റെ ഐതിഹാസിക വിജയവുമാണ് ഇന്ന് പുലര്‍ച്ചെ നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയതോടെ നടപ്പിലായത്. തന്റെ മകളുടെ ആത്മാവിന് നീതി ലഭിച്ചതായി...

ആ മനോഹര പ്രഭാതം ഇന്നായിരുന്നു ,നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റി, നാല് കുറ്റവാളികളെയും തൂക്കിലേറ്റിയത് ഒരുമിച്ച്

ന്യൂഡൽഹി : നീണ്ട വിചാരണയ്ക്കും കോടതി നടപടികൾക്കുമൊടുവിൽ നിർഭയക്ക് ഒടുവിൽ നീതി.കുറ്റവാളികളായ മുകേഷ് സിംഗ്(32), പവന്‍ ഗുപ്ത(25), വിനയ് ശര്‍മ്മ(26), അക്ഷയ് താക്കൂർ(31), എന്നിവരെ തൂക്കിലേറ്റി. പുലര്‍ച്ചെ 5.30 തിന് തിഹാറിലെ ജയില്‍...

ഞായറാഴ്ച രാജ്യത്തെ പൗരൻമാർ വീട്ടിലിരിക്കണം,ജനതാ കർഫ്യൂ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രേ മോദി. ലോകം കടുത്ത പ്രതിസന്ധി നേരിടുകയാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങൾ മാർച്ച് 22 ഞായറാഴ്ച ജനത...

കോവിഡ് 19: എല്ലാവർക്കും റേഷൻ, സാമൂഹ്യ പെൻഷൻ മുൻകൂർ, സംസ്ഥാന സർക്കാരിന്റെ കോവിഡ് പാക്കേജ് ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് പ്രത്യേക കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു . ഇരുപതിനായിരം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി 2000 കോടിയുടെ സഹായം ലഭ്യമാക്കും. രണ്ട് മസത്തെ സാമൂഹ്യ പെൻഷൻ ഒന്നിച്ച് നൽകും. സാമൂഹ്യ...

ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിയ്ക്കാന്‍ സ്വന്തം ജീവന്‍ നല്‍കി അമ്മ,അഛനു പിന്നാലെ അമ്മയും നഷ്ടമായതോടെ അനാഥരായി പറക്കമുറ്റാത്ത മക്കള്‍

കൂത്താട്ടുകുളം: വസ്ത്രം കഴുകുന്നതിനിടെ കനാലിലെ ഒഴുക്കില്‍പ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങിമരിച്ച സംഭവം അനാഥരാക്കിയത് രണ്ടു കുട്ടികളെ. മാറിക അരിശേരിക്കരയില്‍ പരേതനായ മാധവന്റെ ഭാര്യ സുജയാണ് (40) മരിച്ചത്.എംവിഐപി കനാലില്‍ പണ്ടപ്പിള്ളി...

Latest news